അബ്ദുസ്സമദ് കൊടുങ്ങല്ലൂർ on Clubhouse

Updated: Jun 26, 2022
അബ്ദുസ്സമദ് കൊടുങ്ങല്ലൂർ Clubhouse
1.2k Followers
5k Following
Jun 25, 2021 Registered
@abdussamd Username

Bio

മുഹമ്മദ് പീഡോഫൈൽ ആണെന്ന് ലോകം മുഴുവൻ വിളിച്ചു പറയാനാണ് ഞങ്ങളുടെ തീരുമാനം.

അതൊക്കെ ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നാണ് എന്റെ തോന്നൽ.

അതെന്താ മുഹമ്മദ് പീഡോ അല്ലേ?

അല്ല, അക്കാലത്തെ വിവാഹ സമ്പ്രദായം ഉപയോഗപ്പെടുത്തിയെന്നേ ഞാൻ മനസ്സിലാക്കുന്നുള്ളു. ഗാന്ധിജിയോ ,ശ്രീരമഹംസ പരമഹംസരോ അല്ലെങ്കിൽ എ.കെ.ജി യെയോ പീഡോ ആണെന്ന് പറഞ്ഞു നടന്നാൽ നിങ്ങൾ വിവരം അറിയും. ഇസ്ലാം വിരോധത്തിന്റെ വിഷം നിങ്ങളിൽ പ്രവർത്തിക്കുന്നുവെന്നേ ഞാൻ കരുതൂ.

ബാല വിവാഹങ്ങൾ എന്ന് സംഭവിച്ചാലും തെറ്റാണ്.

ആറാം നൂറ്റാണ്ടിലെ ഒരു മനുഷ്യന് 21 ആം നൂറ്റാണ്ടിലെ നിയമം? ഒട്ടകപ്പുറത്ത് സഞ്ചരിച്ചത് അന്ന് സൈക്കിൾ ഇല്ലാത്തത് കൊണ്ടാണ്. മനുഷ്യ നാഗരികതയുടെ വികാസത്തിനനുസരിച്ചു പല മാറ്റങ്ങളും സംഭവിക്കും. അത്ര വിഷമമുണ്ടെങ്കിൽ പഴയകാലത്തേക്ക് തിരിച്ചു പോയി അന്നത്തെ ഭരണഘടന തിരുത്തി, അന്നത്തെ കോടതിയിൽ കേസ് കൊടുക്കുകയാണ് വേണ്ടത്. വിവാഹപ്രായങ്ങൾ ചരിത്രത്തിലൂട നീളം മാറിക്കൊണ്ടേയിരുന്നിട്ടുണ്ട്. ആ ഒരു റഫറൻസിൽ പ്രവാചകനെ പീഡോ എന്നൊക്കെ വിളിക്കുന്നത് മുടിഞ്ഞ ഇസ്ലാം വിരോധം തന്നെയാണ്.

പീഡോ അല്ലെങ്കിൽ പോലും മാനവരിൽ മഹോന്നതൻ ചെയ്യേണ്ട പണിയാണോ ഇത്? എന്ത് മാതൃകയാണ് ഇതിലുള്ളത്.

പ്രവാചകൻ പല വയസ്സുള്ള സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. വൃദ്ധകളും, വിധവകളും, വിവാഹമോചിതരും, കന്യകമാരും അതിൽ പെടും. പല പ്രായത്തിലുള്ളവർ, ജോലി ചെയ്യുന്നവർ. കറുത്തവർ, വെളുത്തവർ, ഉന്നത ഗോത്രത്തിലുള്ളവരും, അടിമ സ്ത്രീകളും ഒക്കെ അതിൽ പെട്ടിട്ടുണ്ട്. ഇസ്ലാം വിവാഹത്തിന് ഒരു പ്രായം നിശ്ചയിച്ചിട്ടില്ല. അതാത് ദേശനിയമങ്ങളെ പരിഗണിക്കാറാണ് പതിവ്. പക്ഷെ എപ്പോഴായാലും, ആരെ വിവാഹം കഴിച്ചാലും ' നിങ്ങളിൽ ഉത്തമർ സ്വന്തം ഇണകളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്" എന്നതാണ് പ്രവാചകൻ പഠിപ്പിച്ച മാതൃക. എന്നത്തേയും മാതൃക. അതിൽ തർക്കമുണ്ടെങ്കിൽ ആവാം. ഇല്ലെങ്കിൽ അസ്സലാമു അലൈകും.

KP പ്രസന്നൻ

Invited by: Muneer Aboobaker

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 20, 2022 1,200 +100 +9.1%
January 13, 2022 1,100 +101 +10.2%
December 06, 2021 999 +138 +16.1%
October 29, 2021 861 +1 +0.2%

Member of

More Clubhouse users