എടവിലങ്ങ് എന്റെ നാട് on Clubhouse

എടവിലങ്ങ് എന്റെ നാട് Clubhouse
18 Members
Updated: Feb 11, 2024

Description

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് 7.60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

അതിരുകൾ :
കിഴക്ക് - കൊടുങ്ങല്ലൂർ നഗരസഭ

പടിഞ്ഞാറ് - അറബിക്കടൽ

വടക്ക് - ശ്രീനാരായണപുരം പഞ്ചായത്ത്

തെക്ക്‌ - എറിയാട് പഞ്ചായത്ത്

സ്ഥലനാമം രൂപപ്പെട്ടതെങ്ങിനെ?

വിലങ്ങ, വിഴങ്ങ, വലങ്ങ അലങ്ങ, അലേങ്ങ തുടങ്ങിയ ദ്രാവിഡപദങ്ങൾ പുരാതനകാലത്തെ ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്നു. കാവ് എന്നതിന്റെ സുക്ഷ്മമാണ് ങാ എന്ന പദം. ആലേങ്ങ എന്നാൽ ആലിൻ കാവ് എന്നാണ്. ഇത്തരത്തിൽ ഒരു ഇടത്തരം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമാണ് ഇടവിലങ്ങ് അഥവാ എടവിലങ്ങ്.

വാർഡുകൾ

കാതിയാളം

മഹിളാസമാജം

ഫിഷറീസ് സ്കൂൾ

എടവിലങ്ങ്

എടവിലങ്ങ് നോർത്ത്‌

പതിനെട്ടരയാളം

പൊടിയൻ ബസാർ

പഞ്ചായത്ത് ഓഫീസ്

കുഞ്ഞയിനി

കാര ഈസ്റ്റ്‌

പുതിയ റോഡ്‌ ഈസ്റ്റ്‌

അറപ്പ

കാര വെസ്റ്റ്‌

ഫിഷറീസ് സ്കൂൾ വെസ്റ്റ്‌

സ്ഥിതി വിവര കണക്കുകൾ

ജില്ല : തൃശ്ശൂർ
ബ്ലോക്ക് :കൊടുങ്ങല്ലൂർ
വിസ്തീര്ണ്ണം : 7.60 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ :18,749
പുരുഷന്മാർ :8959
സ്ത്രീകൾ :9790
ജനസാന്ദ്രത :2467
സ്ത്രീ : പുരുഷ അനുപാതം - 1092
സാക്ഷരത : 89.37%.

അവലംബം

http://www.trend.kerala.gov.in

http://lsgkerala.in/edavilangupanchayat

Census data 2001


മെമ്പർഷിപ്പ്: എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന/ താമസിച്ചിരുന്ന ആർക്കും മെമ്പർ ആവാം. എല്ലാ മെമ്പർമാർക്കും റൂം ക്രിയേറ്റ് ചെയ്യാം.മെമ്പർ ആവാൻ അഡ്മിനെ ഫോളോ ചെയ്ത്Invite Linkകരസ്ഥമാക്കുക.Admin:Niyas CK
നിയമാവലി: വർഗ്ഗീയ/വിഭാഗീയ/വിദ്വേഷ പ്രചരണത്തിനായുള്ള ചർച്ചകൾ അനുവദിക്കില്ല. ചർച്ചകൾ സംഘടിപ്പിക്കുമ്പോൾ ഇരു ഭാഗത്ത് നിന്നും മോഡറേറ്റർമാരെ നിശ്ചയിക്കണം.
ചർച്ചാ വിഷയങ്ങൾ: മനുഷ്യനുമായി ബന്ധപ്പെട്ട ഏത് ചർച്ചയുമാവാം..സ്ഥല-കാല ബന്ധിതമല്ല. ഗ്രൂപ്പിന്റെ പേര് നിശ്ചയിച്ചത് മെമ്പർമാരെ നിജപ്പെടുത്താനാണ്. മറ്റുളവർക്കും ഗ്രൂപ്പ് ഫോളോ ചെയ്യാം.

Rules

മെമ്പർഷിപ്പ്

എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന/ താമസിച്ചിരുന്ന ആർക്കും മെമ്പർ ആവാം. എല്ലാ മെമ്പർമാർക്കും റൂം ക്രിയേറ്റ് ചെയ്യാം.മെമ്പർ ആവാൻ അഡ്മിനെ ഫോളോ ചെയ്ത്Invite Linkകരസ്ഥമാക്കുക.Admin:Niyas CK

നിയമാവലി

വർഗ്ഗീയ/വിഭാഗീയ/വിദ്വേഷ പ്രചരണത്തിനായുള്ള ചർച്ചകൾ അനുവദിക്കില്ല. ചർച്ചകൾ സംഘടിപ്പിക്കുമ്പോൾ ഇരു ഭാഗത്ത് നിന്നും മോഡറേറ്റർമാരെ നിശ്ചയിക്കണം.

ചർച്ചാ വിഷയങ്ങൾ

മനുഷ്യനുമായി ബന്ധപ്പെട്ട ഏത് ചർച്ചയുമാവാം..സ്ഥല-കാല ബന്ധിതമല്ല. ഗ്രൂപ്പിന്റെ പേര് നിശ്ചയിച്ചത് മെമ്പർമാരെ നിജപ്പെടുത്താനാണ്. മറ്റുളവർക്കും ഗ്രൂപ്പ് ഫോളോ ചെയ്യാം.

Last 30 Records

Day Members Gain % Gain
February 11, 2024 18 0 0.0%
December 28, 2023 18 +1 +5.9%
November 14, 2023 17 0 0.0%
October 14, 2023 17 0 0.0%
September 15, 2023 17 0 0.0%
August 17, 2023 17 0 0.0%
July 15, 2023 17 0 0.0%
June 21, 2023 17 -3 -15.0%
March 19, 2023 20 0 0.0%
March 04, 2023 20 0 0.0%
June 11, 2022 20 +1 +5.3%
May 29, 2022 19 +1 +5.6%
March 20, 2022 18 +2 +12.5%
March 13, 2022 16 +1 +6.7%
February 17, 2022 15 +2 +15.4%

Charts

Some Club Members

More Clubs