1.വിഷയത്തിൽ അധിഷ്ഠിതമായി എന്തും സംസാരിക്കാം.
2.എല്ലാവർക്കും അവസരം നൽകണം എന്ന് ആഗ്രഹിക്കുന്നു, എന്നാൽ എത്രത്തോളം സാധ്യമാണ് എന്ന് കണ്ടറിയാം.
3.ഓരോരുത്തരുടെയും അപിപ്രായങ്ങൾ അവരുടേത് മാത്രമാണ്. അതിലെ പൂർണ്ണ ഉത്തരവാദിത്തം പറയുന്നവർക്ക് തന്നെയായിരിക്കും. Group admin, moderators, പങ്കെടുക്കുന്ന മറ്റുള്ളവർ ഉത്തരവാദിയാവുന്നതല്ല
4. നിലവിലെ ഇന്ത്യൻ നിയമങ്ങൾക്കും അവനവൻ താമസിക്കുന്ന നാട്ടിലെ നിയമങ്ങൾക്കും അനുസരിച്ച് മാത്രം സംസാരിക്കുക. Violation of laws and rules will not entertain.
5. പരസ്പര മര്യാദ, പ്രതിപക്ഷ ബഹുമാനം നിർബന്ധമാണ്.
6. വിമർശനങ്ങളും പ്രതികരണങ്ങളും (രാഷ്ട്രത്തെ, മതങ്ങളെ, വ്യക്തികളെ, പാർട്ടികളെ...) രാജ്യത്തിൻ്റെ നിയമങ്ങൾ അനുസരിച്ച് കൊണ്ട് മാത്രം ആവുക.
7. ചർച്ചകളിൽ ഒരു സമയത്ത് ഒരാൾ മാത്രം സംസാരിക്കുക എന്ന രീതി പരമാവധി നടപ്പാക്കുക.
8. ക്ലബിൻ്റെ പ്രവർത്തനങ്ങൾ, ഉള്ളടക്കം, വിഷയം തുടങ്ങിയവയിൽ പരാതിയുള്ളവർ [email protected] എന്ന ഇമെയിൽ ഐഡിയിൽ അറിയിക്കുക.
Day | Members | Gain | % Gain |
---|---|---|---|
June 04, 2024 | 179 | +1 | +0.6% |
March 09, 2024 | 178 | 0 | 0.0% |
January 19, 2024 | 178 | 0 | 0.0% |
December 05, 2023 | 178 | 0 | 0.0% |
October 30, 2023 | 178 | +1 | +0.6% |
September 29, 2023 | 177 | 0 | 0.0% |
August 31, 2023 | 177 | 0 | 0.0% |
August 02, 2023 | 177 | -1 | -0.6% |
July 02, 2023 | 178 | -2 | -1.2% |
April 06, 2023 | 180 | +1 | +0.6% |
March 12, 2023 | 179 | -1 | -0.6% |
January 07, 2023 | 180 | +1 | +0.6% |
October 08, 2022 | 179 | +1 | +0.6% |
June 21, 2022 | 178 | +1 | +0.6% |
June 08, 2022 | 177 | +1 | +0.6% |
April 28, 2022 | 176 | +1 | +0.6% |
April 07, 2022 | 175 | -3 | -1.7% |
November 15, 2021 | 178 | +1 | +0.6% |