ഓർക്കുട്ടിൻ ഓർമ്മക്കൂട് on Clubhouse

ഓർക്കുട്ടിൻ ഓർമ്മക്കൂട് Clubhouse
2.7k Members
Updated: Mar 17, 2023

Description

ഈ വീട് നമ്മുടെ സൗഹൃദക്കൂട് ഈ വീട് നമ്മുടെ സ്നേഹത്തിൻ ഓർമ്മക്കൂട്....ഒരു പാട് കഥകൾ ,അനുഭവങ്ങൾ,
അഭിപ്രായങ്ങൾ ,മടുക്കാതെ മിണ്ടിയും പറഞ്ഞും കേട്ടും ഇരിക്കാൻ കഴിയുന്ന സ്നേഹത്തിൻ ഓർമ്മക്കൂട്.... ഇവിടെ പൊട്ടിചിരിയും,
താങ്ങായി തണലായി ചിലരും, സിനിമ,നാടകം,സീരിയൽ,പാട്ടുകൾ,കഥകൾ,ചിരിപൊട്ടാസ്സുകൾ,കലാപരവും ,കാലികവും അടങ്ങിയ എന്തും താങ്ങുന്ന ഒരു കൂട്...👬

Rules

Rule 1

മറ്റു ഗ്രൂപ്പുകളിലെ ചർച്ചയുടെ തുടർച്ച ഇവിടെ അനുവദിക്കില്ല...പുതിയ ആൾക്കാർ സ്വയം പരിചയ പെടുത്തുക...പരസ്പര ബഹുമാനം മാനിക്കുക...ഗ്രൂപ്പിൻ്റെ സന്തോഷം കെടുത്തുന്നവരെ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ് ...

Rule 2

മറ്റു ക്ലബ്കളുടെ പ്രൊമോഷൻസ്സും മാർക്കറ്റിങ്ങും ഇവിടെ സാധ്യമല്ല.... രാഷ്ട്രീയo, ജാതി,മതപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ പാടുള്ളതല്ല... ഇവിടെ വലിപ്പ-ചെറുപ്പ വ്യത്യാസമില്ല.

Rule 3

സംസാരിക്കാൻ നിങ്ങളുടെ അവസരത്തിനായി കാത്തിരിക്കുക, ഇടയിൽ കയറി സംസാരിക്കുന്നവർ , തർക്കരീതിക്കാർ ,സ്വന്തം അക്കൗണ്ടിൽ ശരിയായ വിവരണവും, ചിത്രവും ഇല്ലാത്തവർക്ക് പ്രവേശനം ഉള്ളതല്ല .....

Last 30 Records

Day Members Gain % Gain
March 17, 2023 2,732 +32 +1.2%
December 24, 2022 2,700 -100 -3.6%
November 18, 2022 2,800 +100 +3.8%
March 12, 2022 2,700 +439 +19.5%
November 22, 2021 2,261 +5 +0.3%
November 21, 2021 2,256 +24 +1.1%
November 20, 2021 2,232 +8 +0.4%
November 19, 2021 2,224 +164 +8.0%
November 14, 2021 2,060 -1 -0.1%
November 13, 2021 2,061 +2 +0.1%
November 12, 2021 2,059 +2 +0.1%
November 10, 2021 2,057 +1 +0.1%
November 09, 2021 2,056 +3 +0.2%
November 08, 2021 2,053 +5 +0.3%
November 06, 2021 2,048 -1 -0.1%
November 05, 2021 2,049 +3 +0.2%
November 04, 2021 2,046 +1 +0.1%
November 02, 2021 2,045 +19 +1.0%
October 31, 2021 2,026 +22 +1.1%
October 30, 2021 2,004 +17 +0.9%
October 29, 2021 1,987 +5 +0.3%
October 28, 2021 1,982 +1,037 +109.8%
August 26, 2021 945 -2 -0.3%
August 25, 2021 947 +3 +0.4%
August 24, 2021 944 +3 +0.4%
August 23, 2021 941 +7 +0.8%
August 21, 2021 934 +3 +0.4%

Charts

Some Club Members

More Clubs