മാഞ്ചോട്ടിൽ കൂടാം? on Clubhouse

മാഞ്ചോട്ടിൽ കൂടാം? Clubhouse
17.5k Members
Updated: Jun 23, 2022

Description

മാഞ്ചോട്ടിൽ വല്ല്യ കാര്യങ്ങളൊന്നുമില്ല. കുറച്ച് ചർച്ച, പാട്ട്, പൊട്ടിച്ചിരി, വർത്തമാനം! മാഞ്ചോട്
-----------------
ഈ മരത്തണലിലിരിക്കാം ഇത്തിരി നേരം കിട്ടുമ്പോൾ...
സങ്കട സന്തോഷങ്ങൾ ചൊല്ലാം കൂടെ ചേരുമ്പോൾ...
മനസ് തുറന്നു കരഞ്ഞാലും പൊട്ടി ചിരിച്ചാലും
കൂടെ ചേർത്ത് പിടിക്കാൻ നല്ലൊരു കൂട്ടുകളുണ്ടിവിടെ...
ആ കണ്ണിൽ കരി മഷി നനയുമ്പോൾ സാന്ത്വനമേകില്ല
കണ്ണ് തുടക്കാൻ തുവ്വാലകളും കൊണ്ട് നടക്കില്ല...
കൈകൾ കോർത്തു പിടിക്കും തമ്മിൽ ചേർത്ത് പിടിക്കുന്നു...
മാഞ്ചോട്ടിൽ ചെറു പുഞ്ചിരിയോടെ ഒന്നായ് തീരുന്നു നമ്മൾ ഒന്നായ് തീരുന്നു... by Venu P Meppadi

Rules

മഞ്ചോട്ടിൽ തണലാണ്.

"മാഞ്ചോട്ടിൽ കൂടാം" ഒരു listening community ആണ്‌. ഇവിടെ ആർക്കും അവരുടെ അനുഭവങ്ങൾ പങ്കുവെക്കാം. ഇവിടെ കേൾക്കുന്നതിനും സംസാരിക്കുന്നതിനും തുല്യ പ്രാധാന്യം കൊടുക്കുന്നു. ഇവിടെ സംസാരിക്കാൻ ആരും നിർബന്ധിതരല്ല. സ്വയം volunteer ചെയ്തു വരുന്നവർ മാത്രമാണ് ഇവിടെ സംസാരിക്കുന്നത്. നമ്മുടെ സന്തോഷങ്ങളും വേദനകളും പങ്കുവെക്കാൻ ഒരിടം.

Approach

നമ്മുടെ സന്തോഷങ്ങളും വേദനകളും പങ്കുവെക്കാൻ ഒരിടം. മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ സന്തോഷം ഇരട്ടിക്കുകയും വേദനകൾ അലിഞ്ഞില്ലാതാവുകയും ചെയ്യുന്നു, എന്നാൽ ഇവിടെ പരിഹാരങ്ങളും, നിർദ്ദേശങ്ങളും നൽകുന്നില്ല.

Respect Privacy

ഇവിടെ വരുന്നവർ ഓരോരുത്തരുടെയും privacy respect ചെയ്യണമെന്നും, ആരെയും stalk ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു.
"മാഞ്ചോട്ടിൽ കൂടാം" എന്ന ഈ club ലെ ഒരു സംഭാഷണവും യാതൊരു രീതിയിലും record ചെയ്യപ്പെടുന്നില്ല. റെക്കോർഡ് ചെയ്യാനും പാടില്ല .
ഇവിടെ അനുഭവം പറയുന്നവരെ, അവരുടെ അനുവാദം കൂടാതെ സഹായിക്കാൻ പാടില്ലാത്തതാണ്.

Last 30 Records

Day Members Gain % Gain
June 23, 2022 17,500 +100 +0.6%
June 10, 2022 17,400 +100 +0.6%
May 21, 2022 17,300 +100 +0.6%
April 24, 2022 17,200 +100 +0.6%
April 10, 2022 17,100 +100 +0.6%
March 19, 2022 17,000 +100 +0.6%
March 12, 2022 16,900 +766 +4.8%
November 24, 2021 16,134 +11 +0.1%
November 23, 2021 16,123 +8 +0.1%
November 22, 2021 16,115 +14 +0.1%
November 21, 2021 16,101 +12 +0.1%
November 20, 2021 16,089 +7 +0.1%
November 19, 2021 16,082 +3 +0.1%
November 18, 2021 16,079 +7 +0.1%
November 17, 2021 16,072 +21 +0.2%
November 16, 2021 16,051 +7 +0.1%
November 15, 2021 16,044 +30 +0.2%
November 14, 2021 16,014 +91 +0.6%
November 13, 2021 15,923 +19 +0.2%
November 12, 2021 15,904 +18 +0.2%
November 11, 2021 15,886 +22 +0.2%
November 10, 2021 15,864 +12 +0.1%
November 09, 2021 15,852 +52 +0.4%
November 08, 2021 15,800 +50 +0.4%
November 07, 2021 15,750 +46 +0.3%
November 06, 2021 15,704 +50 +0.4%
November 04, 2021 15,654 +12 +0.1%
November 03, 2021 15,642 +21 +0.2%
November 02, 2021 15,621 +2 +0.1%
November 01, 2021 15,619 +11 +0.1%

Charts

Some Club Members

More Clubs