വെളിച്ചപ്പാട്:വേദാന്തം on Clubhouse

വെളിച്ചപ്പാട്:വേദാന്തം Clubhouse
4.8k Members
Updated: Mar 21, 2024

Description

സർവ്വ ഭൂതസ്ഥമാത്മാനം സർവ്വ ഭൂതനിചാത്മനി,
ഈക്ഷതെ യോഗയുകതാത്മാ സർവ്വത്ര സമദർശിന.

എല്ലാ ഭൂതങ്ങളിലും അന്തര്യാമി ആയി ഇരിക്കുന്ന ആത്മാവ് എന്നിലും ഞാനായിട്ട് വർത്തിക്കുന്നു. എന്നിൽ ഇരിക്കുന്ന അന്തര്യാമിത്വം എല്ലാ ഭൂതങ്ങളിലും വർത്തിയ്ക്കുന്നു. ഇങ്ങിനെ സമസ്തത്തിൽ യോഗം ചെയ്തു നിൽക്കുന്നവൻ സർവ്വത്ര സമദർശിയാവുന്നു

വനം സർവ്വ പ്രാണികൾക്കും ആശ്രയസ്ഥാനം ആകുന്നു , പരസ്പരാശ്രയത്തിൽ വനത്തിൽ പ്രാണികൾ തങ്ങളിൽ നിലനിൽക്കുന്നു , മാറ്റങ്ങളും കൂട്ടിച്ചേർക്കലും കൂട്ടിച്ചേരലും എല്ലാം ആയ വനത്തിന്റെ തനതു സമ്പ്രദായം അതിന്റെ പുഷ്ടിയ്ക്ക് സാധുവാകുന്നു,

വനം അല്പപ്രാണികൾക്കും ഘോര വ്യാഘ്രങ്ങൾക്കും സ്നേഹവും പരിചരണവും നൽകുന്നു ഭേദമില്ലാതെ , വനത്തിൽ പ്രകൃതി യോഗ്യമായവ നിലനിൽക്കുന്നു,

ഈ ക്ലബ്ബിന്റെ സമ്പ്രദായം ഒരു വനത്തോട് ഉപമിക്കാം , ഇതിന്റെ അന്തരീക്ഷം വിവിധ ചിന്തകളുടെ തത്വങ്ങളുടെ ശാസ്ത്രങ്ങളുടെ പരസ്പര സംവാദത്തിന്റെ മഹാരണ്യമാണ് , എല്ലാവരെയും ഉൾക്കൊണ്ടു സർവ്വർക്കും അഭയം ഒരുക്കി നൽകുന്ന വനദേവതയാണ് ഈ വേദാന്തം ക്ലബ്ബ് , പരസ്പരം യോജിക്കുന്നവയും വിയോജിക്കുന്നവയും ആയ ചിന്തകൾ ഖണ്ഡന മണ്ഡന ങ്ങളിലൂടെ സ്വന്തം അസ്തിത്വം പ്രകാശിക്കുന്ന തത്വങ്ങളും , ആശയങ്ങളും കതലുള്ളവ നിലനിൽക്കുന്നു , ഉണ്മയ്ക്ക് നിരക്കാത്തവ പരസ്പര ഖണ്ഡനങ്ങളിൽ പ്രകാശിക്കാതെ സ്വയമേവ പിഴുതെറിയപ്പെടുന്നു ,

എങ്കിലും നിസാരമാണെന്ന് തള്ളിക്കളയുന്ന ആശയങ്ങൾ പോലും സർവ്വർക്കും പുത്തൻ വീക്ഷണത്തിന് കാരണമാക്കുന്നു എന്നത് കൊണ്ട് പിഴുതെറിയപ്പെടുകയല്ല നവീകരിക്കുന്നതിനു നിസാരമായ വാദങ്ങൾ പോലും ഇന്ധനമാവുന്നു എന്ന അത്ഭുതം ആണ് ഈ വേദാന്തത്തിന്റെ മഹാരണ്യത്തിൽ പ്രസക്തമാവുന്നത്,

ഇവിടെ നടക്കുന്ന ഒരു ചർച്ച പോലും യഥാർത്ഥത്തിൽ വൃഥാവിലല്ല എന്ന് സാരം , എന്നാൽ തിന്മയുള്ള ചിന്തകൾ സ്വയം ശൂന്യമാവുന്നു ,
🌿
Regular room ഞാനെന്നബോധമാവുന്നജീവൻനിത്യവസ്തുവായആത്മാവ്സൃഷ്ടിയല്ല:സംവാദം

I am unborn and timeless : Debate

Last 30 Records

Day Members Gain % Gain
March 21, 2024 4,862 +145 +3.1%
January 30, 2024 4,717 +206 +4.6%
December 17, 2023 4,511 +219 +5.2%
November 06, 2023 4,292 +171 +4.2%
October 07, 2023 4,121 +314 +8.3%
September 07, 2023 3,807 +135 +3.7%
August 10, 2023 3,672 +78 +2.2%
July 08, 2023 3,594 +94 +2.7%
June 15, 2023 3,500 +582 +20.0%
March 15, 2023 2,918 +118 +4.3%
December 31, 2022 2,800 +100 +3.8%
November 24, 2022 2,700 +100 +3.9%
October 23, 2022 2,600 +100 +4.0%
September 18, 2022 2,500 +100 +4.2%
August 07, 2022 2,400 +100 +4.4%
July 05, 2022 2,300 +100 +4.6%
June 22, 2022 2,200 +100 +4.8%
June 02, 2022 2,100 +100 +5.0%
April 23, 2022 2,000 +100 +5.3%
March 11, 2022 1,900 +499 +35.7%
November 22, 2021 1,401 +6 +0.5%
November 21, 2021 1,395 +18 +1.4%
November 17, 2021 1,377 +10 +0.8%
November 16, 2021 1,367 +11 +0.9%
November 15, 2021 1,356 +2 +0.2%
November 14, 2021 1,354 +6 +0.5%
November 13, 2021 1,348 +7 +0.6%
November 12, 2021 1,341 +8 +0.7%
November 11, 2021 1,333 +3 +0.3%
November 09, 2021 1,330 +2 +0.2%

Charts

Some Club Members

More Clubs