ഞങ്ങൾ ക്രിസംഘികൾ on Clubhouse

ഞങ്ങൾ ക്രിസംഘികൾ Clubhouse
3.4k Members
Updated: Sep 25, 2022

Description

ഞങ്ങൾ...............വിവിധ സഭക്കാർ ⛪️
ക്രിസംഘികൾ ...ക്രിസ്തു എന്ന ഏക സഭയിൽ സംഘടിച്ചവർ

ഞങ്ങൾ ക്രിസംഘികൾ❤️‍🔥

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ : സ്വർഗ്ഗരാജ്യം അവരുടേതാണ്.✝️🕎🔯

കേരളത്തിലെ ശരിയായ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്ക് ജനാധിപത്യത്തിൽ ഇടപെടാനും അവകാശങ്ങൾ നേടിയെടുക്കാനും ഉള്ള കഴിവ് നാൾക്ക് നാൾ കുറഞ്ഞ് വരുന്നു.
അത് കൊണ്ട് തന്നെ എല്ലാ മുന്നണികളിലുമുള്ള ക്രിസ്ത്യാനികൾ അന്ധമായ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കുക.
ശതമാനത്തിൽ കുറവാണങ്കിലും ഒരു വോട്ടു ബാങ്ക്‌ ആയി ഒരുമിച്ചു നിന്നാൽ എല്ലാവരും പുറകേ വരും. അതല്ല, രാഷ്‌ട്രീയം വേറെ എന്ന് ആദർശ്ശം പറഞ്ഞ് നടന്നാൽ... മണ്ടന്മാരായി കഴിയാം.
നിലവിൽ നിങ്ങൾ ഏത് രാഷ്ട്രീയ ചിന്താഗതിക്കാരാണെങ്കിലും കേരളത്തിലെ ക്രിസ്ത്യാനിയുടെ നിലനിൽപിനെ ബാധിക്കുന്ന സാഹചര്യമുണ്ടെങ്കിൽ
കേരളത്തിലെ 140 മണ്ഡലങ്ങളിലും പാർട്ടിയോ മുന്നണിയോ നോക്കാതെ ക്രിസ്ത്യാനിയുടെ നിലനിൽപ്പിന് അനുയോജ്യമായ വിധം തിരഞ്ഞെടുപ്പിൽ തന്ത്രപരമായ തീരുമാനം എടുക്കാൻ ക്രിസ്ത്യാനിക്ക് കഴിയണം.
ജിഹാദി ഭീകരതയും വർഗീയതയും കൂടുതലായ പ്രദേശങ്ങളിൽ ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ വോട്ട് ചിതറിപ്പോവാതെ ജിഹാദി ബന്ധമില്ലാത്ത സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പാർട്ടിയും മുന്നണിയും മറന്ന് പരസ്പര സഹകരണം ഉണ്ടാകണം.
അതിന് നേതൃത്വം നൽകാൻ വിവിധ സഭാ നേതൃത്വങ്ങളും അത്മായ സംഘടനകളും മുന്നിട്ടിറങ്ങണം.
മലബാർ മേഖലയിലും തങ്ങൾക്ക് ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും സ്വന്തം മത വർഗീയ കക്ഷിയുടെ ലേബലിലും...., തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ മതേതതര പാർട്ടികളുടെ ലേബലിലും മത്സരിക്കുന്ന, ഇരട്ടത്താപ്പിലൂടെ കേരളത്തെ ജിഹാദി വത്കരിക്കാനുള്ള ശ്രമം ചെറുത്ത് തോൽപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ക്രിസ്ത്യാനികളുടെ സംഘടിത ശ്രമം ഉണ്ടായേ മതിയാവൂ

https://t.me/ക്രിസ്ങ്ങി

https://www.youtube.com/channel/UChhrk8BIsCSS0KQGovWYj6w

Last 30 Records

Day Members Gain % Gain
September 19, 2022 3,400 +100 +3.1%
July 19, 2022 3,300 +100 +3.2%
May 08, 2022 3,200 +100 +3.3%
March 12, 2022 3,100 +1,016 +48.8%
November 24, 2021 2,084 +23 +1.2%
November 22, 2021 2,061 +243 +13.4%
November 19, 2021 1,818 +167 +10.2%
November 16, 2021 1,651 +20 +1.3%
November 15, 2021 1,631 +62 +4.0%
November 14, 2021 1,569 +23 +1.5%
November 13, 2021 1,546 +10 +0.7%
November 12, 2021 1,536 +6 +0.4%
November 09, 2021 1,530 +71 +4.9%
November 08, 2021 1,459 +19 +1.4%
November 07, 2021 1,440 +163 +12.8%
November 01, 2021 1,277 -1 -0.1%
October 31, 2021 1,278 +61 +5.1%
October 29, 2021 1,217 +6 +0.5%

Charts

Some Club Members

More Clubs