വിദ്യാഭ്യാസത്തെയും തൊഴിലിനെയും കുറിച്ച് വികലമായ ധാരണകൾ രൂപപ്പെട്ടു വരുന്ന നിലവിലെ സാഹചര്യത്തിൽ മതപരമായ സംസ്കരണത്തിൽ ഊന്നിക്കൊണ്ടുള്ള സമഗ്രമായൊരു വിദ്യാഭ്യാസം മുന്നോട്ടു വെക്കുകയാണ് ഗ്രീൻ വാലി അക്കാദമി മഞ്ചേരി. ആധുനിക വിദ്യാഭ്യാസം മികച്ച അക്കാദമിക നിലവാരവും ചിന്തയും പ്രദാനംചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുമ്പോഴും ഉയർന്ന പല ജീവിതമൂല്യങ്ങളുടെയും ധർമ്മികതയുടെയും അഭാവം ഇത്തരം വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രകടമാണ്.
ഈയൊരു സാഹചര്യത്തിൽ ഗ്രീൻവാലി അക്കാദമി മുന്നോട്ടു വെക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ പ്രസക്തി ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ.
SSLC കഴിഞ്ഞ മിടുക്കരായ ആൺകുട്ടികൾക്കുവേണ്ടി 5 വർഷം നീണ്ടുനിൽക്കുന്ന പാഠ്യപദ്ധതിയാണ് അക്കാദമി ഓഫർ ചെയ്യുന്നത്.
ഖുർആൻ, ഹദീസ്, ഫിഖ്ഹ്... തുടങ്ങി ഇസ്ലാമിക വിജ്ഞാന ശാഖകളുടെ വിപുലമായ പഠനത്തോടൊപ്പം ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഹയർ സെക്കണ്ടറിയും വ്യത്യസ്ത മാനവിക വിഷയങ്ങളിൽ ഡിഗ്രിയും പൂർത്തീകരിക്കാം. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷളിലുള്ള പ്രാവിണ്യം, കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള NIOS നൽകുന്ന വിവിധ തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ, വ്യത്യസ്ത നൈപുണി വികസന പരിശീലനങ്ങൾ എന്നിവ ഉൾകൊള്ളുന്ന കോഴ്സ് കുട്ടികളെ ബഹുമുഖ പ്രതിഭകളാക്കാൻ മതിയായതാണ്.
Day | Members | Gain | % Gain |
---|---|---|---|
June 29, 2024 | 877 | 0 | 0.0% |
March 22, 2024 | 877 | 0 | 0.0% |
February 01, 2024 | 877 | 0 | 0.0% |
December 18, 2023 | 877 | 0 | 0.0% |
November 07, 2023 | 877 | -1 | -0.2% |
October 08, 2023 | 878 | +1 | +0.2% |
September 08, 2023 | 877 | +2 | +0.3% |
August 10, 2023 | 875 | +1 | +0.2% |
July 09, 2023 | 874 | +1 | +0.2% |
June 16, 2023 | 873 | -4 | -0.5% |
March 16, 2023 | 877 | 0 | 0.0% |
December 27, 2022 | 877 | +1 | +0.2% |
October 10, 2022 | 876 | +2 | +0.3% |
September 12, 2022 | 874 | +1 | +0.2% |
September 02, 2022 | 873 | -1 | -0.2% |
August 20, 2022 | 874 | +1 | +0.2% |
August 01, 2022 | 873 | +1 | +0.2% |
July 25, 2022 | 872 | -1 | -0.2% |
June 22, 2022 | 873 | +1 | +0.2% |
June 16, 2022 | 872 | +1 | +0.2% |
June 09, 2022 | 871 | +1 | +0.2% |
June 03, 2022 | 870 | -1 | -0.2% |
April 30, 2022 | 871 | +1 | +0.2% |
April 23, 2022 | 870 | +2 | +0.3% |
April 16, 2022 | 868 | +2 | +0.3% |
April 09, 2022 | 866 | +2 | +0.3% |
April 02, 2022 | 864 | +1 | +0.2% |
March 18, 2022 | 863 | +2 | +0.3% |
March 11, 2022 | 861 | +23 | +2.8% |
November 21, 2021 | 838 | +2 | +0.3% |