''നിബന്ധനകള്‍''
ചര്‍ച്ചകള്‍ മനുഷ്യത്വപരവും മാനവികവും ദാര്‍ശനികവും വൈജ്ഞാനികപരവുമായ അറിവ് പകരുന്നതായിരിക്കണം. സാമൂഹിക ആനുകാലിക വിഷയങ്ങളും
പഠനാർഹമായ മറ്റ് ഏത് ചർച്ചകളും പരസ്പര സംവദിക്ക പ്പെടാവുന്നതാണ്.
ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ തർക്കവിതർക്കങ്ങളില്‍ ഏര്‍പ്പെട്ട് പരസ്പരം കലഹത്തില്‍ ഏര്‍പ്പെടാതെയും,പരിഹാസം,അധിക്ഷേപം,വ്യക്തിഹത്യ, വിദ്വേഷം മറ്റ് വിശ്വാങ്ങളെ, ആശയങ്ങളെ,ആചാരങ്ങളെ നിന്ദിക്കല്‍.മത രാഷ്ടീയ സംഘടനാ പക്ഷപാതിത്വവും ഈ റൂമില്‍ അനുവദീയമല്ല.
ജനാതിപത്യപരമായി സൗഹാർദ്ദപരമായും,പരസ്പര ബഹുമാനത്തോടെയും,പക്വതയും ,മാന്യതയും കൈക്കൊണ്ട് ക്ഷമയും അച്ചടക്കവും പാലിച്ചുകൊണ്ടായിരിക്കണം ചര്‍ച്ചയില്‍ സംവദിക്കേണ്ടത്.
♥♥♥♥♥♥♥♥
''നിബന്ധനകൾ''.: സുതാര്യതയുംപക്വതയും ക്ഷമയും കൈകൊള്ളുക. തർക്കവിതർക്കങ്ങളുംഅധിക്ഷേപങ്ങളുംവിദ്വേഷങ്ങളും വ്യക്തിഹത്യകളും റൂമിൽ അനുവദീയമല്ല.സൗഹാർദ്ദത്തോടെയുള്ള പഠനാർഹമായ സംവാദങ്ങളും ചോദ്യോത്തരങ്ങളുമായി സംവദിക്കാവുന്നതാണ്.
''മുന്നറയിപ്പുകള്‍'': റൂമില്‍ ശല്യക്കാരാണെന്ന് തോന്നുന്നവരെ താഴെക്ക് മാറ്റുകയും അല്ലങ്കില്‍ റൂമില്‍ നിന്നും പുറത്താക്കുന്നതുമാണ്. ആ കാര്യംഅഡ്മിന്‍മാരുടെയും മോഡറേറ്റര്‍മാരുടെയും അധികാരമാണ് അവരെ ചോദ്യം ചെയ്യല്‍ അനുവദീയമല്ല.
ഓ മനുഷ്യരെ: സത്യവും, നീതിയും, ഫോളോ ചെയ്യുക..... സ്നേഹം, ദയ, കരുണ, കാരുണ്യം സമത്വം തുല്യത സുദാര്യത നിലനിർത്തുക. ക്ഷമ കൈകൊള്ളുക അച്ചടക്കം കൈക്കൊള്ളുക.
നിബന്ധനകൾ.
സത്യവും നീതിയും ക്ഷമയും കൈകൊള്ളുക. തർക്കവിതർക്കങ്ങളും ആക്ഷേപങ്ങളും വിദ്വേഷങ്ങളും വ്യക്തിഹത്യകളും റൂമിൽ അനുവദീയമല്ല. സൗഹാർദ്ദത്തോടെയുള്ള പഠനാർഹമായ സംവാദങ്ങളും ചോദ്യോത്തരങ്ങളുമായി സംവദിക്കാവുന്നതാണ്.
Day | Members | Gain | % Gain |
---|---|---|---|
June 01, 2024 | 542 | +1 | +0.2% |
March 08, 2024 | 541 | 0 | 0.0% |
January 18, 2024 | 541 | +9 | +1.7% |
December 04, 2023 | 532 | 0 | 0.0% |
October 29, 2023 | 532 | 0 | 0.0% |
September 28, 2023 | 532 | -1 | -0.2% |
August 30, 2023 | 533 | 0 | 0.0% |
July 27, 2023 | 533 | -1 | -0.2% |
July 01, 2023 | 534 | -4 | -0.8% |
April 05, 2023 | 538 | 0 | 0.0% |
March 11, 2023 | 538 | +3 | +0.6% |
January 26, 2023 | 535 | +1 | +0.2% |
January 14, 2023 | 534 | +2 | +0.4% |
January 07, 2023 | 532 | +2 | +0.4% |
December 30, 2022 | 530 | +1 | +0.2% |
December 26, 2022 | 529 | +1 | +0.2% |
December 23, 2022 | 528 | +8 | +1.6% |
November 22, 2022 | 520 | +2 | +0.4% |
November 09, 2022 | 518 | +1 | +0.2% |
November 03, 2022 | 517 | +4 | +0.8% |
October 21, 2022 | 513 | +2 | +0.4% |
October 08, 2022 | 511 | +2 | +0.4% |
October 03, 2022 | 509 | +4 | +0.8% |
September 10, 2022 | 505 | +3 | +0.6% |
August 31, 2022 | 502 | -3 | -0.6% |
August 25, 2022 | 505 | +1 | +0.2% |
August 18, 2022 | 504 | +2 | +0.4% |
August 12, 2022 | 502 | +2 | +0.4% |
August 05, 2022 | 500 | +1 | +0.3% |
July 23, 2022 | 499 | +2 | +0.5% |