manavam.com
''നിബന്ധനകള്‍''
ചര്‍ച്ചകള്‍ മനുഷ്യത്വപരവും മാനവികവും ദാര്‍ശനികവും വൈജ്ഞാനികപരവുമായ അറിവ് പങ്ക് വെക്കുന്നതായിരിക്കണം.
സാമൂഹിക ആനുകാലിക വിഷയങ്ങളും
പഠനാർഹമായ മറ്റ് ഏത് ചർച്ചകളും പരസ്പര സംവദിക്ക പ്പെടാവുന്നതാണ്.
ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ തർക്കവിതർക്കങ്ങളില്‍ ഏര്‍പ്പെട്ട് പരസ്പരം കലഹത്തില്‍ ഏര്‍പ്പെടാതെയും,പരിഹാസം,അധിക്ഷേപം,വ്യക്തിഹത്യ, വിദ്വേഷം മറ്റ് വിശ്വാങ്ങളെ, ആശയങ്ങളെ,ആചാരങ്ങളെ നിന്ദിക്കല്‍.മത രാഷ്ടീയ സംഘടനാ പക്ഷപാതിത്വവും ഈ റൂമില്‍ അനുവദീയമല്ല.
ജനാതിപത്യപരമായി സൗഹാർദ്ദപരമായും,പരസ്പര ബഹുമാനത്തോടെയും,പക്വതയും ,മാന്യതയും കൈക്കൊണ്ട് ക്ഷമയും അച്ചടക്കവും പാലിച്ചുകൊണ്ടായിരിക്കണം ചര്‍ച്ചയില്‍ സംവദിക്കേണ്ടത്.
അച്ചടക്കം പാലിക്കാത്തവരേയും,നിലവാരമില്ലാത്തവിധത്തില്‍ വളരെ മോശം സംസാരിക്കുന്നവരെയും മോഡറേറ്ററെ ചോദ്യം ചെയ്യുന്നവരെയും താഴെ ഇറക്കുകയോ റൂമില്‍ നിന്നും റിമൂവ് ചെയ്യുന്നതുമായിരിക്കും.
''നിബന്ധനകള്‍'': ചര്‍ച്ചകള്‍ മാനുഷികവും,മനുഷ്യത്വപരവും,മാനകികവും,വൈജ്ഞാനികവുമായിരിക്കണം, മത,വംശ,വര്‍ഗ്ഗ, ജാതി,വിവേചനങ്ങളും പരിഹാസങ്ങളും,സംബോധനങ്ങളും,തെറി വിളിക്കല്‍ എന്നിവ പാടില്ലാത്തതും,മാന്യമായി സംവദിക്കേണ്ടതുമാണ്.
''മുന്നറയിപ്പുകള്‍'': റൂമില്‍ ശല്യക്കാരാണെന്ന് തോന്നുന്നവരെ താഴെക്ക് മാറ്റുകയും അല്ലങ്കില്‍ റൂമില്‍ നിന്നും പുറത്താക്കുന്നതുമാണ്. ആ കാര്യംഅഡ്മിന്‍മാരുടെയും മോഡറേറ്റര്‍മാരുടെയും അധികാരമാണ് അവരെ ചോദ്യം ചെയ്യല്‍ അനുവദീയമല്ല
manavam.com: സത്യവും, നീതിയും, ഫോളോ ചെയ്യുക..... സ്നേഹം, ദയ, കരുണ, കാരുണ്യം സമത്വം തുല്യത സുദാര്യത നിലനിർത്തുക. ക്ഷമ കൈകൊള്ളുക അച്ചടക്കം പാലിക്കുക.
manavam.com
സംഘാടകർക്കല്ലാതെ,റിക്കാർഡിങ്ങ് ചെയ്യാൻ അനുവാദമില്ല. ചർച്ചകളുടെ, സ്ക്രീൻ റിക്കാർഡിങ്ങ് എടുത്ത് എഡിറ്റിങ്ങ് ചെയ്ത് അത് ഷഹർ ചെയ്ത് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമ നടപടിക്ക് വിധേയമാകുന്നതാണ്.
manavam.com
ഈ റൂമിൽ ഖുർആനിൻെറ വൈജ്ഞാനിക പഠനം മാത്രമാണ്.,, പഠനാർഹമായ അറിവ് പങ്ക് വെക്കാൻ ചോദ്യോത്തരങ്ങളും സൗഹാർദ്ദപരമായ സംവാദങ്ങളും അനുവദീയമാണ്. മത,സംഘടനാ,രാഷ്ടീയ വിദ്വേഷങ്ങളോ,വ്യക്തിഹത്യയോ അനുവദീയമല്ല.
manavam.com
സത്യവും, നീതിയും, ഫോളോ ചെയ്യുക..... സ്നേഹം, ദയ, കരുണ, കാരുണ്യം സമത്വം തുല്യത സുദാര്യത നിലനിർത്തുക. ക്ഷമ കൈകൊള്ളുക അച്ചടക്കം പാലിക്കുക.
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 476 | +2 | +0.5% |
March 21, 2024 | 474 | +1 | +0.3% |
January 30, 2024 | 473 | +1 | +0.3% |
December 17, 2023 | 472 | 0 | 0.0% |
November 06, 2023 | 472 | +2 | +0.5% |
October 07, 2023 | 470 | +2 | +0.5% |
September 07, 2023 | 468 | 0 | 0.0% |
August 10, 2023 | 468 | -1 | -0.3% |
July 08, 2023 | 469 | -1 | -0.3% |
June 16, 2023 | 470 | -2 | -0.5% |
March 15, 2023 | 472 | +1 | +0.3% |
January 19, 2023 | 471 | +1 | +0.3% |
January 12, 2023 | 470 | +1 | +0.3% |
January 04, 2023 | 469 | +1 | +0.3% |
December 27, 2022 | 468 | +1 | +0.3% |
December 24, 2022 | 467 | +3 | +0.7% |
November 18, 2022 | 464 | +1 | +0.3% |
November 11, 2022 | 463 | +2 | +0.5% |
November 05, 2022 | 461 | +2 | +0.5% |
October 04, 2022 | 459 | +2 | +0.5% |
September 30, 2022 | 457 | +1 | +0.3% |
September 18, 2022 | 456 | +1 | +0.3% |
September 02, 2022 | 455 | +1 | +0.3% |
August 26, 2022 | 454 | -3 | -0.7% |
August 20, 2022 | 457 | +2 | +0.5% |
August 13, 2022 | 455 | +3 | +0.7% |
August 07, 2022 | 452 | +2 | +0.5% |
July 31, 2022 | 450 | +1 | +0.3% |
July 25, 2022 | 449 | +2 | +0.5% |
July 18, 2022 | 447 | -1 | -0.3% |