ഓഡിയോകാസറ്റ് on Clubhouse

ഓഡിയോകാസറ്റ് Clubhouse
1.5k Members
🎤 Karaoke 🎙 Storytelling Topics
Updated: Dec 1, 2022

Description

(പാട്ടുകളുടെ അധോലോകത്തേക്ക്
എല്ലാവർക്കും സ്വാഗതം🎤🎶 )

പാട്ടിനെ അത്രയും❤️ സ്നേഹിക്കുന്ന പാട്ടു പാടാനും ഒത്തു കൂടാനും പാടാൻ ആഗ്രഹിക്കുന്ന ആളുകളെ പ്രോത്സാഹനം നൽകി മുൻ നിരയിൽ കൊണ്ടു വരാനും വേണ്ടി കുറച്ചു എളിയ
കലാകാരന്മാരും പാട്ടിനെ അത്രയും സ്നേഹിക്കുന്ന കുറച്ചു ആളുകളും കൂടെ ഒത്തു കൂടി തുടങ്ങിയ ഒരു ചെറിയ ഒരു ക്ലബ്‌ ആണ് (ഓഡിയോ കാസറ്റ് )
എന്ന ഈ വേദി

please sent your feedback

[email protected]

Rules

🎤 Microphone

Mute 🔇 ചെയ്യുന്നത് വലിയ കാര്യമാണ് നിങ്ങളുടെ ഓഡിയോ മറ്റുള്ളവർ സംസാരിക്കുമ്പോളോ പാട്ട് പാടുമ്പോളോ mute 🔇 ചെയ്യണം , നിർബന്ധം ആണ് . സംസാരിക്കുമ്പോൾ മാത്രം Unmute 🔊 ചെയുക

RESPECT 🙏

പാട്ട് പാടുന്നവരെ പരമാവധി മൈക് ഓൺ ഓഫ്‌ ആക്കി മൂന്ന് തവണ ബ്ലിങ് മാത്രം ആക്കി പ്രോത്സാഹനം നൽകുക

മോഡറേറ്റർ ✍️

മറ്റുള്ളവർ പാട്ട് പാടുമ്പോളോ അല്ല എങ്കിൽ സംസാരിക്കുമ്പോളോ എന്തെങ്കിലും Disturbance ഉണ്ടാക്കുന്നവരെ ( Mute ചെയ്യാൻ ശ്രമിക്കുക

Last 30 Records

Day Members Gain % Gain
March 12, 2022 1,500 +46 +3.2%
November 24, 2021 1,454 +4 +0.3%
November 20, 2021 1,450 -2 -0.2%
November 19, 2021 1,452 +6 +0.5%
November 16, 2021 1,446 +4 +0.3%
November 14, 2021 1,442 -1 -0.1%
November 13, 2021 1,443 +4 +0.3%
November 12, 2021 1,439 +2 +0.2%
November 11, 2021 1,437 +2 +0.2%
November 10, 2021 1,435 +3 +0.3%
November 07, 2021 1,432 +3 +0.3%
November 04, 2021 1,429 +1 +0.1%
November 01, 2021 1,428 +2 +0.2%
October 29, 2021 1,426 -4 -0.3%
October 28, 2021 1,430 +162 +12.8%
August 26, 2021 1,268 +17 +1.4%
August 25, 2021 1,251 +77 +6.6%
August 21, 2021 1,174 +223 +23.5%

Charts

Some Club Members

More Clubs