പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ :
1. Debating Society യുടെ വേദിയിൽ കാലിക പ്രസക്തിയുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.
2. പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദ പൂർണ്ണമായും ചർച്ചകളിൽ പങ്കെടുക്കുക.
3. ചർച്ചയിൽ പങ്കെടുക്കുന്നവർ തമ്മിൽ വഴക്ക് ഇവിടെ തീർക്കരുത്.
4. ഒരു വിഷയവും ഇവിടെ ചർച്ച ചെയ്തു ഉടനെ പരിഹരിക്കാനാവില്ല എന്നത് മനസ്സിലുണ്ടാകണം. പരസ്പരം കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രമാണ് ചർച്ച. മോഡറേറ്റർമാരോട് സഹകരിക്കുക. തർക്കമുണ്ടാകുമ്പോൾ അവരുടെ തീരുമാനത്തിന് പ്രാധാന്യം കൊടുക്കുക. ഒരാൾ സംസാരിക്കുന്നതിനിടയിൽ മറ്റൊരാൾ കയറി സംസാരിക്കുന്നത് അഭികാമ്യമല്ല. ചർച്ചയിൽ പങ്കെക്കുന്നവർ സമയക്രമം പാലിക്കുക. കഴിയുന്നതും Debating Society യെ follow ചെയ്യുക, ഇഷ്ടപ്പെട്ടെങ്കിൽ മാത്രം.
5. ക്ലബ്ബ് ഹൗസിന്റെ നിയമങ്ങൾ ലംഘിക്കുന്നവർ അവരുടെ ഉത്തരവാദിത്വ ത്തിലായിരിക്കും അങ്ങനെ ചെയ്യുക. Debating Society ഒരു തരത്തിലും ഉത്തരവാദികളാകില്ല. സ്ക്രീൻ ഷോട്സ്, റെക്കോർഡിങ്‌സ് അനുവദനീയമല്ല.
വരൂ നമുക്ക് "Debating Society" യിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാം. അഭിപ്രായങ്ങൾ അംഗീകരിക്കാനും തള്ളിക്കളയാനുമുള്ള അവകാശം അംഗീകരിച്ചു കൊണ്ട് പിരിയുകയും ചെയ്യാം. സൗഹൃദം നിലനിർത്താൻ മറക്കരുത്.
Day | Members | Gain | % Gain |
---|---|---|---|
April 09, 2022 | 1,100 | +100 | +10.0% |
March 11, 2022 | 1,000 | +150 | +17.7% |
November 22, 2021 | 850 | +4 | +0.5% |
November 21, 2021 | 846 | +6 | +0.8% |
November 20, 2021 | 840 | +31 | +3.9% |
November 18, 2021 | 809 | +3 | +0.4% |
November 14, 2021 | 806 | +6 | +0.8% |
November 09, 2021 | 800 | +2 | +0.3% |
November 08, 2021 | 798 | +13 | +1.7% |
November 07, 2021 | 785 | +2 | +0.3% |
November 06, 2021 | 783 | +7 | +1.0% |
November 04, 2021 | 776 | +14 | +1.9% |
October 31, 2021 | 762 | +80 | +11.8% |
October 30, 2021 | 682 | +3 | +0.5% |