Sydney Malayalam Live is an online Malayalam media platform engaging with wider malayalee community across the globe. We value ethical journalism and humanist approach towards social issues. SML is dedicated to organise discussion regarding Social Issues, Art, Literature and human relationships.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മാന്യമായ ഭാഷയില്‍ സം സാരിക്കുക. മറ്റുള്ലവരുടെ സംസാരം / അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ ക്കുക. അവസരം ലഭിക്കുമ്പോള്‍ മാത്രം സം സാരിക്കുക.വ്യക്തി പരമായ അധിക്ഷേപം ഒഴിവാക്കുക.
വിഷയത്തെ അധികരിച്ച് സംസാരിക്കുക. മോഡറേറ്റര്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ സംസാരം പൂര്‍ ത്തീകരിക്കുക.
അനാവശ്യമായ അമിത ഭാഷണം അനുവദിക്കുന്നതല്ല.
വിനീതരാകുക, നല്ല കേൾവിക്കാരാകുക; നല്ല സ്പീക്കര്‍ ആകുക: ആരോഗ്യകരമായ സംവാദങ്ങൾക്ക് നല്ല കേൾവിക്കാരാകുക; നല്ല സ്പീക്കര്‍ ആകുക. സ്പീക്കര്‍ ആയി അവസരം കിട്ടുന്നതോടെ മൈക്ക് മ്യൂട്ട് ചെയ്ത് അവസരത്തിനായി കാത്തിരിക്കുക.
അറിയുക,പഠിക്കുക,വിമർശിക്കുക:
സിഡ്നി മലയാളം ലൈവ് സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍, ഡിബേറ്റ് സ്വാഭാവമുള്ളവയാണ്. ആരോഗ്യകരമായ സംവാദം നടക്കുന്നതിനുള്ള ഇടപെടലുകള്‍ മോഡറേറ്റര്‍ നടത്തുന്നതായിരിക്കും.
നല്ല സം വാദങ്ങള്‍ക്കും, ഉള്‍ക്കാഴ്ച്ചകള്‍ ക്കും അവസരം ഉണ്ടാക്കാന്‍ പങ്കാളികള്‍ സഹകരിക്കുക. അറിയാനും, പഠിക്കാനും, വിമർശിക്കാനും ഉള്ള വേദിയാണ് ഈ ക്ലബ്ബ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാന്യമായ ഭാഷയില്‍ സം സാരിക്കുക. മറ്റുള്ലവരുടെ സംസാരം / അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ ക്കുക. അവസരം ലഭിക്കുമ്പോള്‍ മാത്രം സം സാരിക്കുക.വ്യക്തി പരമായ അധിക്ഷേപം ഒഴിവാക്കുക.
വിഷയത്തെ അധികരിച്ച് സംസാരിക്കുക. മോഡറേറ്റര്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ സംസാരം പൂര്‍ ത്തീകരിക്കുക.
അനാവശ്യമായ അമിത ഭാഷണം അനുവദിക്കുന്നതല്ല.
വിനീതരാകുക, നല്ല കേൾവിക്കാരാകുക; നല്ല സ്പീക്കര്‍ ആകുക
ആരോഗ്യകരമായ സംവാദങ്ങൾക്ക് നല്ല കേൾവിക്കാരാകുക; നല്ല സ്പീക്കര്‍ ആകുക. സ്പീക്കര്‍ ആയി അവസരം കിട്ടുന്നതോടെ മൈക്ക് മ്യൂട്ട് ചെയ്ത് അവസരത്തിനായി കാത്തിരിക്കുക.
അറിയുക,പഠിക്കുക,വിമർശിക്കുക
സിഡ്നി മലയാളം ലൈവ് സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍, ഡിബേറ്റ് സ്വാഭാവമുള്ളവയാണ്. ആരോഗ്യകരമായ സംവാദം നടക്കുന്നതിനുള്ള ഇടപെടലുകള്‍ മോഡറേറ്റര്‍ നടത്തുന്നതായിരിക്കും.
നല്ല സം വാദങ്ങള്‍ക്കും, ഉള്‍ക്കാഴ്ച്ചകള്‍ ക്കും അവസരം ഉണ്ടാക്കാന്‍ പങ്കാളികള്‍ സഹകരിക്കുക. അറിയാനും, പഠിക്കാനും, വിമർശിക്കാനും ഉള്ള വേദിയാണ് ഈ ക്ലബ്ബ്.
Day | Members | Gain | % Gain |
---|---|---|---|
July 07, 2024 | 875 | +6 | +0.7% |
March 26, 2024 | 869 | +4 | +0.5% |
February 05, 2024 | 865 | +3 | +0.4% |
December 22, 2023 | 862 | +4 | +0.5% |
November 10, 2023 | 858 | +3 | +0.4% |
October 10, 2023 | 855 | +1 | +0.2% |
September 11, 2023 | 854 | +2 | +0.3% |
August 13, 2023 | 852 | 0 | 0.0% |
July 11, 2023 | 852 | -1 | -0.2% |
June 18, 2023 | 853 | -5 | -0.6% |
March 17, 2023 | 858 | +6 | +0.8% |
January 27, 2023 | 852 | +1 | +0.2% |
January 23, 2023 | 851 | +1 | +0.2% |
January 20, 2023 | 850 | +2 | +0.3% |
January 16, 2023 | 848 | +1 | +0.2% |
December 24, 2022 | 847 | +8 | +1.0% |
October 30, 2022 | 839 | +2 | +0.3% |
October 23, 2022 | 837 | -1 | -0.2% |
October 17, 2022 | 838 | +2 | +0.3% |
October 10, 2022 | 836 | -1 | -0.2% |
September 30, 2022 | 837 | +3 | +0.4% |
September 25, 2022 | 834 | +1 | +0.2% |
September 19, 2022 | 833 | -1 | -0.2% |
September 12, 2022 | 834 | +2 | +0.3% |
September 06, 2022 | 832 | +2 | +0.3% |
August 21, 2022 | 830 | +1 | +0.2% |
August 14, 2022 | 829 | -1 | -0.2% |
August 08, 2022 | 830 | +3 | +0.4% |
July 19, 2022 | 827 | +1 | +0.2% |
July 13, 2022 | 826 | +3 | +0.4% |