അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കിയ ഒരു ശക്തിയുണ്ടെന്നും, ആ ശക്തിയെ മാത്രമെ ആരാധിക്കാവൂ എന്നും, ആവലാതികളും വേവലാതികളും ആ ശക്തിയോട് മാത്രമേ ബോധിപ്പിക്കാവൂ എന്നും, മുഹമ്മദ് നബി ആ ശക്തിയുടെ ദൂതൻ ആണെന്നും, പരിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബക്കൾ മനസിലാക്കിയത് പോലെ മനസിലാക്കണമെന്നും വിശ്വസിക്കുകയും തീരുമാനിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താൽ താങ്കളും മുസ്ലിമാകും. ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Follow ചെയ്താൽ നോട്ടിഫിക്കേഷൻ ലഭിക്കും. വിവരങ്ങൾ അറിയണമെങ്കിൽ വാട്ട്സപ്പ് നമ്പർ.+918848851384
ചർച്ച ആരോഗ്യപരമാകണം : Respect each other. പരസ്പര ബഹുമാനം നിലനിർത്തണം. മത വിദ്വേഷം, രാഷ്ട്രീയ വിദ്വേഷം, പരിഹാസം, തേജോവധം ഒന്നും അനുവദിക്കുന്നതല്ല. ആരോപണമുന്നയിക്കുന്ന വ്യക്തിയോട് ആരോപണം ഉന്നയിക്കപ്പെടുന്നവർ തെളിവ് ചോദിച്ചാൽ നൽകണം,തെളിയിക്കാൻ കഴിയാത്ത ആരോപണം നിരുപാധികം പിൻവലിക്കണം. മാനുഷിക മൂല്യങ്ങൾ പരിഗണിക്കണം.
ഇസ്ലാമികം : മാനവ രാശിക്ക് മാർഗ്ഗദർശനമായ പരിശുദ്ധ ഖുർആനും തിരുസുന്നത്തും. സത്യസന്ധമായി മാലോകർക്ക് എത്തിക്കുക. ക്ലബ്ബിലെ വോയിസ് റെക്കാർഡ് ചെയ്ത് കട്ട് മുറിച്ച് ആശയവിരുദ്ധമാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.
ആദർശം : പരിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബാക്കൾ മനസിലാക്കിയത് പോലെ മനസിലാക്കുക. അല്ലാഹു പൂർത്തീകരിച്ച മതത്തിൽ കൂട്ടിചേർക്കാനൊ വെട്ടിചുരുക്കാനോ മനുഷ്യനു അവകാശമില്ല
ചർച്ച ആരോഗ്യപരമാകണം
Respect each other. പരസ്പര ബഹുമാനം നിലനിർത്തണം. മത വിദ്വേഷം, രാഷ്ട്രീയ വിദ്വേഷം, പരിഹാസം, തേജോവധം ഒന്നും അനുവദിക്കുന്നതല്ല. ആരോപണമുന്നയിക്കുന്ന വ്യക്തിയോട് ആരോപണം ഉന്നയിക്കപ്പെടുന്നവർ തെളിവ് ചോദിച്ചാൽ നൽകണം,തെളിയിക്കാൻ കഴിയാത്ത ആരോപണം നിരുപാധികം പിൻവലിക്കണം. മാനുഷിക മൂല്യങ്ങൾ പരിഗണിക്കണം.
ഇസ്ലാമികം
മാനവ രാശിക്ക് മാർഗ്ഗദർശനമായ പരിശുദ്ധ ഖുർആനും തിരുസുന്നത്തും. സത്യസന്ധമായി മാലോകർക്ക് എത്തിക്കുക. ക്ലബ്ബിലെ വോയിസ് റെക്കാർഡ് ചെയ്ത് കട്ട് മുറിച്ച് ആശയവിരുദ്ധമാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.
ആദർശം
പരിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബാക്കൾ മനസിലാക്കിയത് പോലെ മനസിലാക്കുക. അല്ലാഹു പൂർത്തീകരിച്ച മതത്തിൽ കൂട്ടിചേർക്കാനൊ വെട്ടിചുരുക്കാനോ മനുഷ്യനു അവകാശമില്ല
Day | Members | Gain | % Gain |
---|---|---|---|
July 09, 2024 | 3,278 | +6 | +0.2% |
March 27, 2024 | 3,272 | +5 | +0.2% |
February 06, 2024 | 3,267 | +34 | +1.1% |
December 23, 2023 | 3,233 | +29 | +1.0% |
November 11, 2023 | 3,204 | +4 | +0.2% |
October 11, 2023 | 3,200 | +4 | +0.2% |
September 11, 2023 | 3,196 | +6 | +0.2% |
August 14, 2023 | 3,190 | +1 | +0.1% |
July 12, 2023 | 3,189 | +7 | +0.3% |
June 18, 2023 | 3,182 | +22 | +0.7% |
March 18, 2023 | 3,160 | +2 | +0.1% |
March 02, 2023 | 3,158 | -42 | -1.4% |
January 20, 2023 | 3,200 | +100 | +3.3% |
September 25, 2022 | 3,100 | +100 | +3.4% |
June 17, 2022 | 3,000 | +100 | +3.5% |
April 10, 2022 | 2,900 | +100 | +3.6% |
March 12, 2022 | 2,800 | +214 | +8.3% |
November 24, 2021 | 2,586 | +8 | +0.4% |
November 22, 2021 | 2,578 | +4 | +0.2% |
November 21, 2021 | 2,574 | +14 | +0.6% |
November 17, 2021 | 2,560 | +8 | +0.4% |
November 16, 2021 | 2,552 | -1 | -0.1% |
November 15, 2021 | 2,553 | +4 | +0.2% |
November 14, 2021 | 2,549 | +1 | +0.1% |
November 13, 2021 | 2,548 | +3 | +0.2% |
November 11, 2021 | 2,545 | -1 | -0.1% |
November 10, 2021 | 2,546 | +4 | +0.2% |
November 08, 2021 | 2,542 | +3 | +0.2% |
November 07, 2021 | 2,539 | +1 | +0.1% |
November 06, 2021 | 2,538 | +11 | +0.5% |