I am a Malayalee on Clubhouse

I am a Malayalee Clubhouse
1.9k Members
Updated: Jun 30, 2024

Description

പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉള്ള ഒരു പറ്റം ചങ്ങാതിമാരുടെ ഒത്തുചേരൽ ആണ് ഈ ഗ്രൂപ്പ്. ഇതിനു വിഘ്‌നം വരാതെ നോക്കാൻ എല്ല സ്നേഹിതരും ശ്രേദ്ധിക്കേണ്ടതാണ്.
ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യർ, കുറച്ചു സ്നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യർ മാത്രം.
ഈ ഗ്രൂപ്പിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഇല്ല. അഥവാ ആരെങ്കിലും തുടങ്ങുന്ന ശ്രേദ്ധയിൽ പെട്ടാൽ നിരുത്സാഹപ്പെടുത്തുക ചേരാതിരിക്കുക. അങ്ങനെ ഉള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ട എന്തു സംഭവത്തിനും ഈ ഗ്രൂപ്പുമായി ഒരു ബന്ധവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ബ്ലോക്കിലേക്കു നയിക്കും.
ബഹുമാനമില്ലാത്ത പരസ്പര സംവാദവും സംഭാഷണവും എല്ലാം ബ്ലോക്കിലേക്കു നയിക്കുന്നതാണ്. നമുക്ക് സ്നേഹം മാത്രം മതി.ഗ്രൂപ്പിന് പുറത്തുണ്ടാകുന്ന ഒരുതരത്തിലുള്ള സംഭവവികാസങ്ങൾക്കും ഗ്രൂപ്പോ അഡ്മിൻ പാനലോ ഉത്തരവാദികളായിരിക്കുന്നതല്ല.
മറ്റു മെമ്പേഴ്‌സ്നെ മോശമായി സംസാരിക്കുന്നതോ മറ്റോ ശ്രേദ്ധയിൽ പെട്ടാൽ പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയോ അഡ്മിനെ ടാഗ് ചെയ്യുകയോ ചെയ്യണം
സുഹൃത്തുക്കളെയും ഈ കൂട്ടായ്മയിലേക്ക് ചേര്ക്കുവാനും മറക്കണ്ട.
Be Kind and Courteous: We're all in this together to create a welcoming environment. Let's treat everyone with respect. Healthy debates are natural, but kindness is required.
No Hate Speech or Bullying: Make sure everyone feels safe. Bullying of any kind isn't allowed, and degrading comments about things like race, religion, culture, sexual orientation, gender or identity will not be tolerated.
Respect Ethinicity& Religion: No matter the ethnicity or religion, be respectful and tolerant when you are in the room. Any form of hate speech or racism will be reported to Clubhouse that will lead to account suspension.

Rules

Be Kind and Courteous

We're all in this together to create a welcoming environment. Let's treat everyone with respect. Healthy debates are natural, but kindness is required.

No Hate Speech or Bullying

Make sure everyone feels safe. Bullying of any kind isn't allowed, and degrading comments about things like race, religion, culture, sexual orientation, gender or identity will not be tolerated.

Respect Ethinicity& Religion

No matter the ethnicity or religion, be respectful and tolerant when you are in the room. Any form of hate speech or racism will be reported to Clubhouse that will lead to account suspension.

Last 30 Records

Day Members Gain % Gain
June 30, 2024 1,989 +5 +0.3%
March 22, 2024 1,984 +2 +0.2%
February 01, 2024 1,982 +1 +0.1%
December 18, 2023 1,981 +3 +0.2%
November 07, 2023 1,978 +4 +0.3%
October 08, 2023 1,974 +4 +0.3%
September 08, 2023 1,970 -1 -0.1%
August 11, 2023 1,971 0 0.0%
July 09, 2023 1,971 +4 +0.3%
June 16, 2023 1,967 +95 +5.1%
March 16, 2023 1,872 -28 -1.5%
September 25, 2022 1,900 +100 +5.6%
March 11, 2022 1,800 +21 +1.2%
November 23, 2021 1,779 +1 +0.1%
November 22, 2021 1,778 +3 +0.2%
November 20, 2021 1,775 +1 +0.1%
November 18, 2021 1,774 +4 +0.3%
November 14, 2021 1,770 -1 -0.1%
November 12, 2021 1,771 -1 -0.1%
November 09, 2021 1,772 +3 +0.2%
November 07, 2021 1,769 +3 +0.2%
November 05, 2021 1,766 -2 -0.2%
November 04, 2021 1,768 +4 +0.3%
November 02, 2021 1,764 -1 -0.1%
November 01, 2021 1,765 +2 +0.2%
October 31, 2021 1,763 +1 +0.1%
October 30, 2021 1,762 +1 +0.1%
October 28, 2021 1,761 +63 +3.8%
August 25, 2021 1,698 -8 -0.5%
August 24, 2021 1,706 +2 +0.2%

Charts

Some Club Members

More Clubs