നമസ്തേ കേരളം on Clubhouse

നമസ്തേ കേരളം Clubhouse
5.2k Members
Updated: Jul 6, 2024

Description

നിങ്ങളിലെ നിങ്ങളെ പ്രതിഫലിപ്പിക്കുന്ന വെറും ഒരു കണ്ണാടി മാത്രം…..നമസ്തേ കേരളം. രാവിലെ 0730 മുതൽ 0900 വരെ EP-01 .. അക്കരെ പച്ച EP-02 .. സന്മനസുള്ളവർക്കു സമാധാനം EP-03 ..ജിവിതയാത്രയിൽ വേര്പിരിഞ്ഞവർ EP-04..സ്വപ്നങ്ങളിൽ പണിതുയർത്തിയ ജീവിതങ്ങൾ EP-05…ജിവിത യാത്രയിൽ മറക്കാൻ പറ്റാത്ത ആൾ EP-06..കാലത്തിന് മുൻപേ സഞ്ചരിച്ചവർ EP-07…എന്റെ ബാല്യ കാല സ്മരണകൾ EP-08.....കണ്ടിട്ടും കാണാതെ പോയ ജീവിതങ്ങൾ EP-09…കുട്ടിത്തം മാറാത്ത മൂത്തശ്ശി മുത്തച്ഛൻ EP-10..അനാഥമാവുന്ന വാർധ്യക്യം EP-11..മോഹവലയത്തിൽ രുചിക്കൂട്ട് തീർക്കുന്നവർ EP-12…വിട്ടുകൊടുത്തത് സ്വപ്നമല്ല ജീവിതമാണ് EP-13…എന്നിട്ടും ആൾക്കൂട്ടത്തിൽ തനിയെ EP-14…കടലാസ്സു തോണിയിലെ ജിവിത യാത്ര EP-15..ഒറ്റക്കാണ് എന്ന് തോന്നിയില്ല ..പക്ഷെ EP-16 മൂടുപടമണിഞ്ഞ ജിവിത കാഴ്ചകൾ EP-17…ഉണങ്ങാതെ പോയ മുറിവുകൾ..ജിവിത യാത്രയിൽ EP-18.. ആനന്ദകരമായ ജീവിത കാഴ്ചകൾ EP-19.. മുഖ കണ്ണാടിയെ പ്രണയിക്കുന്നവർ EP-20..മുഖം മുടി അണിഞ്ഞു നടക്കുന്നവർ EP-21…അണിഞ്ഞത് എല്ലാം പൊയ്മുഖങ്ങൾ EP-22..സ്ത്രീയെ നീ തീയാണ് EP-23.. സ്വപ്നടന പക്ഷികൾ കുട് കുട്ടാറില്ല EP-25 അര്ധരാത്രിയിലെ സ്വാതന്ത്ര്യം EP-26.. കരിപുരണ്ട ജിവിത കാഴ്ചകൾ EP-27..ചുമരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാൻ EP-28..ഈ സമയവും കടന്നു പോകും EP-29.. നമ്മിലെ മാറാത്ത പുരാമനുഷ്യൻ EP-30…ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം EP-31…ഓണം അതിജീവനത്തിന്റെ പാതകളിലൂടെ EP-32..ഹിമ കണങ്ങളിൽ ചായം പൂശുന്നവർ EP-33…വേറിട്ട വഴിയിൽ സഞ്ചരിക്കുന്നവർ EP-35..ആകാശഗോപുരങ്ങളിലെ പെരുത്തച്ഛന്മാർ EP-36..വാർദ്ധ്യകത്തിൽ യവ്വനമായിരിക്കുന്നവർ. EP- 37… ലക്ഷ്യമോ അതൊ ജിവിതദീർഘമോ വേണ്ടത് .... EP-38.. അനശ്വര യവ്വനം നിലനിർത്തുന്നവർ .. EP-39 .. എന്റെ ഉപ്പൂപ്പാക്കൊരു ആനയുണ്ടായിയുന്നു .....EP-40… പുതുതലമുറയ്ക്ക് നഷ്ടമാവുന്ന ബാല്യം ...EP-41 ഒഴിക്കെനെതിരെ നീന്തി കയറിയവർ …..EP-42.. ജലമായി ഒഴുക്കിനൊപ്പം ജീവിക്കുന്നവർ ....EP-43….തിരമാലകളെ പ്രണയിക്കുന്നവർ....EP-44… പ്രകാശഗോപുരങ്ങളിൽ ജീവിക്കുന്നവർ ...EP-45… മായാ ഗോപുരങ്ങളിൽ ചായം ചാലിക്കുന്നവർ ....EP-46… മെതിയടി ആശാന്റെ കാലൊച്ചകളിലൂടെ ...EP-47....അകത്തളങ്ങൾ കാണാതെ പോകുന്നവർ ...EP-48..പുറം മോടിയിൽ വീണുപോകുന്നവർ...EP-49…. അമ്പിളി മാമനെ പിടിച്ചുതരുന്നവർ...EP-50…ദേശാടനപക്ഷികൾ കുട് കുട്ടാറില്ല.....
കേൾക്കാം സംസാരിക്കാം……: മതം | ജാതി | വർണ്ണം | വിദ്വേഷം | രാഷ്ട്രീയം | ഈ മുറിക്കു പുറത്തു അഴിച്ചു വച്ചിട്ട് .. സംസാരിക്കുവാനും കേൾക്കാനും അകത്തു കയറാം ..സ്വാഗതം 🙏🙏🙏

Rules

കേൾക്കാം സംസാരിക്കാം……

മതം | ജാതി | വർണ്ണം | വിദ്വേഷം | രാഷ്ട്രീയം | ഈ മുറിക്കു പുറത്തു അഴിച്ചു വച്ചിട്ട് .. സംസാരിക്കുവാനും കേൾക്കാനും അകത്തു കയറാം ..സ്വാഗതം 🙏🙏🙏

Last 30 Records

Day Members Gain % Gain
July 06, 2024 5,292 +10 +0.2%
March 26, 2024 5,282 +19 +0.4%
February 05, 2024 5,263 +14 +0.3%
December 22, 2023 5,249 +6 +0.2%
November 10, 2023 5,243 +11 +0.3%
October 10, 2023 5,232 +6 +0.2%
September 10, 2023 5,226 -3 -0.1%
August 13, 2023 5,229 -1 -0.1%
July 11, 2023 5,230 +21 +0.5%
June 18, 2023 5,209 +45 +0.9%
March 17, 2023 5,164 -36 -0.7%
June 16, 2022 5,200 +100 +2.0%
May 08, 2022 5,100 -100 -2.0%
March 12, 2022 5,200 +167 +3.4%
November 24, 2021 5,033 -3 -0.1%
November 23, 2021 5,036 +7 +0.2%
November 22, 2021 5,029 +1 +0.1%
November 21, 2021 5,028 +9 +0.2%
November 20, 2021 5,019 +7 +0.2%
November 19, 2021 5,012 +2 +0.1%
November 18, 2021 5,010 +6 +0.2%
November 17, 2021 5,004 +5 +0.2%
November 16, 2021 4,999 +1 +0.1%
November 15, 2021 4,998 +1 +0.1%
November 14, 2021 4,997 +4 +0.1%
November 13, 2021 4,993 +8 +0.2%
November 12, 2021 4,985 +4 +0.1%
November 11, 2021 4,981 +4 +0.1%
November 10, 2021 4,977 +2 +0.1%
November 09, 2021 4,975 +8 +0.2%

Charts

Some Club Members

More Clubs