BAYYINA on Clubhouse

BAYYINA Clubhouse
4.5k Members
Updated: Mar 27, 2024

Description

Disclaimer: Discourses that fosters division and rivalry in society is not permissible in this club. Those who promote terrorist and destructive activities are not allowed 🚫

സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന തരത്തിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള സംസാരം ഈ ക്ലബ്ബിൽ അനുവദിക്കുന്നതല്ല . തീവ്രവാദ, വിധ്വംസക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഈ ക്ലബ്ബിൽ പ്രവേശനം ഇല്ല 🚫.

മത താരതമ്യ പഠനവും ഇസ്ലാമിക പ്രബോധനവുമാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.

ക്വുർആൻ 41 : 33

وَمَنۡ اَحۡسَنُ قَوۡلًا مِّمَّنۡ دَعَاۤ اِلَى اللّٰهِ وَعَمِلَ صَالِحًا وَّقَالَ اِنَّنِىۡ مِنَ الۡمُسۡلِمِيۡ

“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?”


YouTube channel :- https://youtube.com/c/BAYYINA
Recording 🔴: ഈ ക്ലബ്ബിലെ ചർച്ചകൾ റെക്കോർഡ് ചെയ്യുകയും BAYYINA യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നതുമാണ്. We will record and publish the uncut & unedited video of the discussions that happens here in the club on YouTube channel BAYYINA
Maintain Decorum: അസഭ്യമായ ഭാഷയും വ്യക്തിപരമായ ആക്രമണങ്ങളും നടത്തുന്നവരെ പുറത്താക്കുന്നതാണ്. No profanity and personal attack. Those who use obscene language and make personal attacks will be expelled
Moderation Rules: Moderator അനുവദിക്കുമ്പോൾ മാത്രം mic unmute ചെയ്തു വിഷയത്തിൽ ഒതുങ്ങി നിന്ന് കൊണ്ട് സംസാരിക്കുക.


Unmute the mic only when moderators allow and speak with in the topic

Rules

Recording 🔴

ഈ ക്ലബ്ബിലെ ചർച്ചകൾ റെക്കോർഡ് ചെയ്യുകയും BAYYINA യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നതുമാണ്. We will record and publish the uncut & unedited video of the discussions that happens here in the club on YouTube channel BAYYINA

Maintain Decorum

അസഭ്യമായ ഭാഷയും വ്യക്തിപരമായ ആക്രമണങ്ങളും നടത്തുന്നവരെ പുറത്താക്കുന്നതാണ്. No profanity and personal attack. Those who use obscene language and make personal attacks will be expelled

Moderation Rules

Moderator അനുവദിക്കുമ്പോൾ മാത്രം mic unmute ചെയ്തു വിഷയത്തിൽ ഒതുങ്ങി നിന്ന് കൊണ്ട് സംസാരിക്കുക. Unmute the mic only when moderators allow and speak with in the topic

Last 30 Records

Day Members Gain % Gain
March 27, 2024 4,597 +20 +0.5%
February 06, 2024 4,577 +32 +0.8%
December 23, 2023 4,545 +28 +0.7%
November 11, 2023 4,517 +10 +0.3%
October 11, 2023 4,507 +55 +1.3%
September 11, 2023 4,452 +13 +0.3%
August 14, 2023 4,439 +20 +0.5%
July 12, 2023 4,419 +15 +0.4%
June 18, 2023 4,404 +49 +1.2%
March 18, 2023 4,355 +26 +0.7%
March 02, 2023 4,329 +29 +0.7%
January 16, 2023 4,300 +100 +2.4%
September 12, 2022 4,200 +100 +2.5%
July 19, 2022 4,100 +100 +2.5%
May 08, 2022 4,000 +100 +2.6%
March 12, 2022 3,900 +240 +6.6%
November 24, 2021 3,660 -1 -0.1%
November 22, 2021 3,661 +23 +0.7%
November 19, 2021 3,638 +13 +0.4%
November 17, 2021 3,625 +11 +0.4%
November 16, 2021 3,614 -3 -0.1%
November 15, 2021 3,617 +4 +0.2%
November 14, 2021 3,613 +2 +0.1%
November 13, 2021 3,611 +7 +0.2%
November 11, 2021 3,604 +2 +0.1%
November 10, 2021 3,602 +7 +0.2%
November 08, 2021 3,595 +5 +0.2%
November 07, 2021 3,590 +2 +0.1%
November 06, 2021 3,588 +12 +0.4%
November 04, 2021 3,576 +15 +0.5%

Charts

Some Club Members

More Clubs