വിലക്കപ്പെട്ട വരികൾ.. on Clubhouse

വിലക്കപ്പെട്ട വരികൾ.. Clubhouse
579 Members
Updated: Jun 26, 2024

Description

"എഴുത്തും.,
കവിതയും.,അറിവും.,
കഴിവും.,സ്നേഹസംഗീതവും
കൊണ്ടിവിടം മുഖരതമാകട്ടെ.."
സ്നേഹം.. 💖

"കഷ്ടപ്പെട്ട് നഷ്ടപ്പെട്ടവരുടെ
ലോകം.,നീരുവറ്റിയാൽ പിന്നെ
ജീവൻ പോകുന്നവർ ആണ്
കൂടുതലെങ്കിലും
അവിടെ നിന്നും
ഉയർന്നുവന്നവർ ഏറെയുണ്ട്..

പക്ഷെ അവിടെ ആ ചതുപ്പിൽ
താണുപോയവരുടെ എണ്ണം
ഉയർന്നുവന്നവരേക്കാൾ
എത്രയോ ഇരട്ടിയാണ്., പ്രകാശത്തേക്കാൾ
ഇന്റെൻസിറ്റിയുള്ള ചിന്തകളിലൂടെ
സഞ്ചരിച്ചവർ മറ്റുള്ളവരുടെ
സ്വാർത്ഥ താത്പര്യങ്ങളാൽ
എത്രയോ "വിലക്കപ്പെട്ട വരികൾ.."
നമ്മുക്ക് നഷ്ടമായിരിക്കുന്നു..

ഇനി അങ്ങനെ സംഭവിക്കാൻ
പാടില്ല.,പിറന്നു വീണാൽ ഉടനെ
ഇറങ്ങി ഓടുന്ന മനുഷ്യരില്ല..
കഴിവ് മനുഷ്യനെ പോലെ
ആടി.,കമുന്ന്.,പൊങ്ങി.,ഉന്തി.,
എഴീച്.,വീണ്., നിന്ന് ഓടി വീണ്
വീണ്ടും എഴീച്ചോടി തന്നെയാണ്
ഏവരും ഇവിടെ എത്തുന്നത്..

മുകളിൽ പറഞ്ഞത് പോലെ
സ്വാർത്ഥ താത്പര്യങ്ങളാൽ
പാവങ്ങളെ ചൂഷണം ചെയ്യുന്ന
ആരും ഇവിടെ വേണ്ട ഇനി
"വിലക്കപ്പെട്ട വരികൾ..🌚"
തേൻ പോലെ സ്വാദിഷ്ടമായ
ഫലമായി എല്ലാർക്കും ഒരുപോലെ
രുചിക്കുവാൻ സാധിക്കട്ടെ..

ഏവർക്കും ഒരുപാട് ഒരുപാട്
സ്നേഹത്തോടെ സ്വാഗതം
ചെയ്തുകൊള്ളുന്നു..
നന്മകൾ..🙏
DON'T COME WITH PREJUDICE MIND: നിങ്ങൾ അറിവാണ് ആഗ്രഹിക്കുന്നതെങ്കിൽ മുൻധാരണയുമായി ഒന്നിനെയും സമീപിക്കാതിരിക്കുക.. "എല്ലാം അറിയുവാൻ ശ്രമിക്കുക.." 'അറിഞ്ഞതിനെ കീറി മുറിച്ചു പരിശോധിക്കുവാൻ ശ്രമിക്കൂ.."
EXAMINE IDEAS NOT PERSON: ആശയങ്ങളെ മാത്രം പരിശോധിക്കൂ., വിമർശിക്കൂ.,വ്യക്തിഹത്യ ഒന്നിനും ഒരു പരിഹാരമല്ല.,സമാധാനപരമായ സമീപനമാണ് എല്ലാവർക്കും വേണ്ടത്.. അങ്ങനെ കഴിയാത്തവർ കഴിവതും നിശബ്ദത പാലിക്കുക..
ALWAYS LOVE.,RESPECT AND HELP: സ്നേഹിക്കൂ.,ബഹുമാനിക്കൂ.,സഹായിക്കൂ..വ്യത്യസ്തരായ നാം അനുഭവിച്ചതും അറിഞ്ഞതും എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.,എല്ലാവരേയും അറിയുക.,സ്നേഹിക്കുക.,സഹായിക്കുക.. സ്നേഹം പരക്കട്ടെ..🥰

Rules

DON'T COME WITH PREJUDICE MIND

നിങ്ങൾ അറിവാണ് ആഗ്രഹിക്കുന്നതെങ്കിൽ മുൻധാരണയുമായി ഒന്നിനെയും സമീപിക്കാതിരിക്കുക.. "എല്ലാം അറിയുവാൻ ശ്രമിക്കുക.." 'അറിഞ്ഞതിനെ കീറി മുറിച്ചു പരിശോധിക്കുവാൻ ശ്രമിക്കൂ.."

EXAMINE IDEAS NOT PERSON

ആശയങ്ങളെ മാത്രം പരിശോധിക്കൂ., വിമർശിക്കൂ.,വ്യക്തിഹത്യ ഒന്നിനും ഒരു പരിഹാരമല്ല.,സമാധാനപരമായ സമീപനമാണ് എല്ലാവർക്കും വേണ്ടത്.. അങ്ങനെ കഴിയാത്തവർ കഴിവതും നിശബ്ദത പാലിക്കുക..

ALWAYS LOVE.,RESPECT AND HELP

സ്നേഹിക്കൂ.,ബഹുമാനിക്കൂ.,സഹായിക്കൂ..വ്യത്യസ്തരായ നാം അനുഭവിച്ചതും അറിഞ്ഞതും എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.,എല്ലാവരേയും അറിയുക.,സ്നേഹിക്കുക.,സഹായിക്കുക.. സ്നേഹം പരക്കട്ടെ..🥰

Last 30 Records

Day Members Gain % Gain
June 26, 2024 579 +2 +0.4%
March 21, 2024 577 +2 +0.4%
January 30, 2024 575 0 0.0%
December 17, 2023 575 0 0.0%
November 06, 2023 575 0 0.0%
October 07, 2023 575 +2 +0.4%
September 07, 2023 573 0 0.0%
August 10, 2023 573 0 0.0%
July 08, 2023 573 -1 -0.2%
June 16, 2023 574 -7 -1.3%
March 15, 2023 581 +131 +29.2%
November 22, 2021 450 +7 +1.6%
November 13, 2021 443 +5 +1.2%
November 08, 2021 438 +8 +1.9%
October 30, 2021 430 +1 +0.3%
October 29, 2021 429 +170 +65.7%

Charts

Some Club Members

More Clubs