zZhara
..അച്ഛൻ ആർക്കും പഠിക്കാൻ കഴിയാത്ത വെള്ള താളുകളിൽ എഴുതി തീരാത്ത വാടാത്ത പൂവാണ് എന്റെ അച്ഛൻ.വിയർപ്പ് ഒഴുകി കനൽ ആരേയും അറിയിക്കാത്ത വാടാ ഇതളുകൾ ആണ് അച്ഛൻ.മണ്ണിന് മണമുള്ള പൂവാണ് എന്റെ അച്ഛൻ
സ്വയം എരിഞ്ഞു തീർന്ന് സ്വന്തം ആഗ്രഹങ്ങൾക് വിലനൽക്കാതെ സ്വാന്തം മക്കൾക്ക് വേണ്ടി ജീവിതം പടുത്തുയർത്തിയ ഒരു വാടാ പുഷ്‌പ്പമാണ് അച്ഛൻ.
ഞാൻ അറിയാതെ എന്റെ സ്വാപ്നങ്ങൾ അറിഞ്ഞു ജീവിതം മഴവില്ലക്കിയ എന്റെ അച്ഛൻ.വീടിന്റെ വെളിച്ചം 'അമ്മ ആണെകിൽ വീടിന്റെ തണലാണ് എന്റെ അച്ഛൻ പറന്നു തീരുന്നില്ല പറന്നു തീരുന്നില്ല ...............!🌹🌹
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 29, 2022 | 5,500 | -100 | -1.8% |
March 31, 2022 | 5,600 | -100 | -1.8% |
March 10, 2022 | 5,700 | -100 | -1.8% |
October 31, 2021 | 5,800 | +100 | +1.8% |
September 23, 2021 | 5,700 | +551 | +10.8% |
August 25, 2021 | 5,149 | +2,662 | +107.1% |