Hallo Guys
Welcome to world trip dream
എവിടെയോ ജനിച്ചു എവിടെയോ
ജീവിച്ച നമ്മളെ കാലപ്രവാഹം
സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു
തീരുമെന്നറിയാത്ത ഈ
ജീവിതയാത്രയുടെ അവസാനം വരെ
നമുക്ക് നല്ല സുഹൃത്തുക്കളായി
തുടരാം....
____RULES____
🔰ഗ്രൂപ്പിൽ വരുന്ന ആളുകളോട് ബഹുമാനത്തോടെയും സ്നേഹത്തോടെ പെരുമാറുക.
🔰 ഗ്രൂപ്പിൽ വരുന്ന ആരും ചീത്ത വിളിക്കാൻ പാടില്ല [ അങ്ങനെ ചെയ്യുന്നവരെ സ്പോട്ടിൽ റിമൂവ് ചെയ്യുന്നതായിരിക്കും. ]
🔰 നമ്മുടെ ഗ്രൂപ്പിൽ പെൺകുട്ടികളും ഉള്ളതാണ്. പെൺകുട്ടികളോട് അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കരുത്.
🔰 ഇത് തികച്ചുംഫ്രണ്ട് ഷിപ് നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പാണ്.
🔰 ഈ ഗ്രൂപ്പിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും വ്യക്തിപരമായ രീതിയിൽ ആരെങ്കിലും നിങ്ങളോട് സംസാരിച്ചിട്ട് ഉണ്ടെങ്കിൽ അപ്പോൾ തന്നെ അഡ്മിൻസിനെ വിവരമറിയിക്കുക
[ ഗ്രൂപ്പിന്റെ നല്ലനടപ്പിന് ആയിട്ട് എല്ലാ മെമ്പറും ക്ഷമയോടെ ഞങ്ങളോട് സഹകരിക്കുക]
Team(World trip dream adminz)
Day | Members | Gain | % Gain |
---|---|---|---|
June 12, 2024 | 308 | 0 | 0.0% |
March 13, 2024 | 308 | 0 | 0.0% |
January 23, 2024 | 308 | 0 | 0.0% |
December 09, 2023 | 308 | 0 | 0.0% |
November 01, 2023 | 308 | 0 | 0.0% |
October 02, 2023 | 308 | 0 | 0.0% |
September 02, 2023 | 308 | -1 | -0.4% |
August 05, 2023 | 309 | 0 | 0.0% |
July 04, 2023 | 309 | -4 | -1.3% |
April 08, 2023 | 313 | 0 | 0.0% |
March 13, 2023 | 313 | +1 | +0.4% |
November 17, 2022 | 312 | +1 | +0.4% |
October 03, 2022 | 311 | +1 | +0.4% |
June 15, 2022 | 310 | +1 | +0.4% |
April 22, 2022 | 309 | +1 | +0.4% |
March 17, 2022 | 308 | -3 | -1.0% |
March 09, 2022 | 311 | -2 | -0.7% |
November 13, 2021 | 313 | +1 | +0.4% |
October 29, 2021 | 312 | -2 | -0.7% |
October 28, 2021 | 314 | +9 | +3.0% |
August 25, 2021 | 305 | -1 | -0.4% |