👉🏻ഭിന്നശേഷി വ്യക്തികളുടെ ക്ഷേമത്തിനായി നിലകൊള്ളുക.
👉🏻ഭിന്നശേഷി വ്യക്തികൾക്ക് സമൂഹത്തിൽ അവരുടേതായ ഇടം ഉറപ്പ് വരുത്തുക.
👉🏻ഭിന്നശേഷി വ്യക്തികളോട് സമൂഹത്തിന്റെ അനുകൂല മനോഭാവം ഉറപ്പാക്കുക.
👉🏻ഭിന്നശേഷി വ്യക്തികൾക്കുള്ള സാമൂഹ്യ പരിരക്ഷ ഉറപ്പാക്കുക.
👉🏻ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പൊതുവിദ്യാലയത്തിൽ ലഭ്യമാക്കേണ്ട സംവിധാനങ്ങൾക്കായി വേണ്ട സഹകരണങ്ങൾ ലഭ്യമാക്കുക.
👉🏻ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്, ഇൻഷുറൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സ എന്നിവ ലഭ്യമാക്കാൻ വേണ്ട പിന്തുണ സംവിധാനങ്ങൾ ഒരുക്കുക.
👉🏻പ്രത്യേക വിദ്യാലയത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അനുഗുണമായ സാഹചര്യങ്ങൾ ഉറപ്പാക്കുക.
👉🏻ഭിന്നശേഷി വിദ്യാർത്ഥികളുടെ തുടർ പഠന മേഖലകൾ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുക.
👉🏻പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയത്തിന് സഹായകരമായ രീതിയിൽ പ്രവർത്തനാസൂത്രണങ്ങൾ ചെയ്യുക.
👉🏻ഭിന്നശേഷി വ്യക്തികൾക്ക് തൊഴിൽ സംരംഭ ങ്ങളിൽ ഭാഗവാക്കാവാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള അവസരങ്ങൾ ഒരുക്കുക.
👉🏻വിവിധ സംഘടനകൾ, വിദ്യാഭ്യാസ ഏജൻസികൾ എന്നിവരുമായി കൂടിച്ചേർന്ന് ഇത്തരം വ്യക്തികൾക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കുക.
Don't break the laws.: The admin panel won't we responsible for any wrong deeds committed by a perticular participant in the chat rooms under our club
Members are requested to ethical in room creasion.: The admin panel won't be responsible for unethical practices or breakge of laws under Indian constitution.you will be having the full responsibility.
Fake accounts are not allowed.: Those who are intrested to join,they can..but anyone who will make the group disturbence we'll take strict action against them.thank u!
Don't break the laws.
The admin panel won't we responsible for any wrong deeds committed by a perticular participant in the chat rooms under our club
Members are requested to ethical in room creasion.
The admin panel won't be responsible for unethical practices or breakge of laws under Indian constitution.you will be having the full responsibility.
Fake accounts are not allowed.
Those who are intrested to join,they can..but anyone who will make the group disturbence we'll take strict action against them.thank u!
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 1,345 | -1 | -0.1% |
March 21, 2024 | 1,346 | +2 | +0.2% |
January 30, 2024 | 1,344 | 0 | 0.0% |
December 17, 2023 | 1,344 | 0 | 0.0% |
November 06, 2023 | 1,344 | +1 | +0.1% |
October 07, 2023 | 1,343 | 0 | 0.0% |
September 07, 2023 | 1,343 | -1 | -0.1% |
August 10, 2023 | 1,344 | 0 | 0.0% |
July 08, 2023 | 1,344 | +1 | +0.1% |
June 16, 2023 | 1,343 | -2 | -0.2% |
March 15, 2023 | 1,345 | +45 | +3.5% |
August 13, 2022 | 1,300 | -100 | -7.2% |
June 09, 2022 | 1,400 | +100 | +7.7% |
May 07, 2022 | 1,300 | -100 | -7.2% |
March 11, 2022 | 1,400 | +41 | +3.1% |
November 22, 2021 | 1,359 | +3 | +0.3% |
November 09, 2021 | 1,356 | -2 | -0.2% |
November 06, 2021 | 1,358 | +1 | +0.1% |
November 04, 2021 | 1,357 | +13 | +1.0% |
October 31, 2021 | 1,344 | -3 | -0.3% |
October 30, 2021 | 1,347 | -1 | -0.1% |
October 29, 2021 | 1,348 | -1 | -0.1% |
October 28, 2021 | 1,349 | +90 | +7.2% |
August 26, 2021 | 1,259 | -1 | -0.1% |
August 25, 2021 | 1,260 | -1 | -0.1% |
August 22, 2021 | 1,261 | -1 | -0.1% |
August 21, 2021 | 1,262 | -1 | -0.1% |
August 18, 2021 | 1,263 | -2 | -0.2% |
August 17, 2021 | 1,265 | +1 | +0.1% |