ONE MAN SHOW 2.0 on Clubhouse

ONE MAN SHOW 2.0 Clubhouse
1.8k Members
Updated: Mar 15, 2024

Description

വൺ മാൻ ഷോയിലോക്ക് എല്ലാവർക്കും സ്വാഗതം

🥰🫂 ഇതൊരു സൗഹൃദ കൂട്ടായ്മയുടെ ലോകമാണ് ഇവിടെ തമാശകൾ പറയാം സംസാരിക്കാം . പാടാം . ect

തെറി പറഞ്ഞ പറക്കും:🛫🛫

ഇവിടെ ആരും ആരെയും remove അടിക്കില്ല . (എന്ന് ആരും വിചാരിക്കണ്ട മോശം തോന്നിയാൽ താഴെ ഇട്ടു remove അടിക്കും)😏

🫂 ഇവിടെ ശത്രുക്കളില്ല എല്ലാം മിത്രങ്ങൾ മാത്രം

🔥ക്ലബ്ബിന്റെ നിയമാവലി🔥

*ഇവിടെ വെക്തിഹത്യ പാടില്ല *
പരസ്പരം ബഹുമാനത്തോടെ സംസാരിക്കുക!💋💯

* നല്ല സംഭാഷണം നല്ല വ്യക്തിക്ക് ഉത്തമം ആണ് *💯

തെറി വിളി പാടില്ല ( എന്നും പറഞ്ഞു ചൊറിയാൻ വരണ്ട )

*മതം, ജാതി, രാഷ്ട്രീയം എന്നിവയെ കുറിച്ച് സംസാരിക്കാൻ പാടില്ലാ👀

Last 30 Records

Day Members Gain % Gain
March 15, 2024 1,828 +7 +0.4%
January 24, 2024 1,821 +200 +12.4%
December 11, 2023 1,621 +160 +11.0%
November 02, 2023 1,461 -1 -0.1%
October 03, 2023 1,462 +24 +1.7%
September 03, 2023 1,438 +2 +0.2%
August 06, 2023 1,436 -2 -0.2%

Charts

Some Club Members

More Clubs