Jaseentha Godwin on Clubhouse

Updated: Jul 3, 2024
Jaseentha Godwin Clubhouse
1.7k Followers
2.7k Following
@jasenthaaa Username

Bio

എന്റെ മോനാണ് ഗോഡവിൻ
@ മസ്ക്കുലർ ഡിസ്ട്രോഫി (DMD)
@ Tuberus sclerosis
എന്നീ രണ്ട് അപൂർവ രോഗങ്ങൾ ബാധിച്ച് നടക്കാൻ പറ്റാത്ത 80% തളർന്നു (tvm sre ചിത്തിര , ekm amurtha ) ചികിത്സയിൽ ആണ്,അപസ്മാരം വരുന്നതിനാൽ ഒറ്റക്ക് ആക്കി ജോലിക്ക് പോകാൻ പറ്റുന്നില്ല എന്റെ അമ്മ ആയിരുന്നു ആശ്രയം ഒരു വർഷം മുൻപ് ക്യാൻസർ ബാധിച്ചു മരണപെട്ടു ചികിത്സക്ക് വേണ്ടി 2010 - ൽ -5 ലക്ഷം രൂപ ലോൺ എടുത്തിരുനു അടക്കാൻ പറ്റാതെ പതിനൊന്നര ലക്ഷം ആയതിനാൽ sbi bank വീട് ജപ്തി (സീൽ) ചെയിതു (2020,)ൽ നിസഹായ അവസ്ഥ മനസിലാക്കിയ ബാങ്ക് അധികൃതർ എടുത്ത തുക മാത്രം 5 ലക്ഷം അടച്ചാൽ ലോൺ തീർപാക്കി വിട് തിരികെ തരാം എന്ന് അറിയിച്ചിരുന്നെങ്കിലും അത് കഴിഞ്ഞില്ല ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുന്നു ചൈൽഡ് വെൽഫെയർ കമ്മറ്റി ഇടപെട്ട് മകനെ ഒരു സ്ഥാപനത്തിൽ ആക്കിയിരുന്നു,കൊറോണ കാരണം തിരികെ കൊണ്ട് വരേണ്ടി വന്നു മോനെ എന്നാടൊപ്പം നിർത്താൻ ആണ് ആഗ്രഹം അവൻ അധികം നാൾ ഉണ്ടാവില്ല എന്ന് ഡോക്ടർ മാർ പറഞ്ഞിട്ടുള്ളതിനാൽ അവന്റെ ആഗ്രഹങ്ങൾ എന്നാലാവും വിധം നടത്തി കൊടുക്കാൻ ശ്രമിക്കാറുണ്ട് മോന് പെൻഷൻ കിട്ടുന്നതും റേഷനും കിറ്റും കിട്ടുന്നതി നാലും മക്കളുടെ സന്തോഷം കാണുന്നത് കൊണ്ടും ഇപ്പോളും ജീവിച്ചിരിക്കുന്നു ആരെയും ഒന്നും അറിയിണ്ട എന്ന് എത്രയും കാലം കരുതി ഈ ഗ്രൂപിലുള്ളവർ ഒരു കുടുംബം പോലെ പ്രദീlപ് സാറിന്റെയും മറ്റുള്ളവരുടേയും ശബ്‌ദം കേൾക്കുമ്പോൾ മനസിന് ഒരാശ്വാസം, അവനാണ് ഫോളോ ചെയുന്നത് മോന്റെ പപ്പ കൂടെ ഉണ്ടായിരുന്നു എങ്കിൽ ചികിത്സ മുടുങ്ങില്ലായിരുന്നു, വീട് നഷ്ട്ട പെടുകില്ലായിരുന്നു മക്കളെ നോക്കണം മരുന്ന് മുടങ്ങാതെ കൊടുക്കണം വീട് തിരികെ എടുക്കാൻ പറ്റുമോന്ന് നോക്കണം ആരെങ്കിലും സഹായിച്ചാൽ വീട് വിറ്റിട്ട് പണം തിരിച്ചു കൊടുക്കാമായിരുന്നു മോൻ 8"-ക്ലാസിൽ ആണ്, ഞാൻ വീട്ടിൽ ഇരുന്ന് തുണി കൊണ്ടുള്ള മാസ്ക് തയ്ച്ചു കൊടുക്കുന്നുണ്ട്
മോന് മജ്ജ മാറ്റിവെ ക്കൽ ശസ്ത്രക്രിയ stem cel treetment ചെയ്യ്താൽ ശരിയാകും എന്ന് വെല്ലൂർ cmc യിൽ നിന്ന് പറഞ്ഞിരുന്നു, കഷ്ട്ടതയുടെ നടുവിൽ എത്ര നാൾ മുന്നോട്ട് എന്ന് അറിയില്ല പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏🌹🌹

jessy& godwin
Ac no-0646053000001322
Ifc code-sibl 0000646
South indian bank koratty
Googil pay no-8156931810

Choolacal house
Kinfrapark po
KorattyThrissur
Ph--8156931810

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 03, 2024 1,784 +1 +0.1%
May 31, 2024 1,783 +1 +0.1%
April 28, 2024 1,782 +1 +0.1%
February 25, 2024 1,781 -1 -0.1%
January 21, 2024 1,782 +2 +0.2%
January 05, 2024 1,780 -20 -1.2%

Charts

Member of

More Clubhouse users