Origin from kerala 🇮🇳🇪🇺
ഏകാന്ത വിരസ ജീവിതത്തിൽ സ്നേഹത്തിന്റെ കൂടുമായി ഒരാൾ കടന്നുവന്നു
സ്നേഹമാണോ കാപട്യമാണോ എന്ന് അറിയില്ലവൾക്ക്
ഒടുവിൽ അത് സ്നേഹമല്ല വെറും കാമം മാത്രമാണെന്നു തിരിച്ചറിഞ്ഞപ്പോൾ വൈകിയേറെ
ജീവിതവും സ്വപ്നങ്ങളും തകർന്ന അവൾ ഒടുവിൽ ഒരു ചാൺ കയറിന്റെ അറ്റത്തു തന്റെ ജീവിതത്തിന്റെ അവസാന വെളിച്ചവും അണച്ചപ്പോൾ കാഴ്ചക്കാരനായി അവനും ഉണ്ടായിരുന്നു
പിന്നെ അവളുടെ സ്വച്ഛ ദേഹം മണ്ണിൽ അലിഞ്ഞിടത്തുനിന്നു ഒരു കൊച്ചു റോസാപ്പൂവായി അവൾ ജീവിതത്തിന്റെ പുതു വെളിച്ചത്തിലേക്കു യാത്ര തുടങ്ങി
തന്നെ സ്നേഹിച്ചവരെയും വേദനിപ്പിച്ചവരെയും നോക്കി പുഞ്ചിരി തൂകി
സ്വർഗ്ഗവും നരകവും നരനും നരാധമനും എല്ലാം നമ്മുടെ കൂട്ടത്തിൽ തന്നെ എന്നു പറയാതെ പറഞ്ഞു അവൾ
അപ്പോൾ അവളുടെ കുഴിമാടത്തിൽ ആരോ കുത്തിക്കുറിച്ചു
"പേരറിയാത്തൊരു പെണ്കിടാവേ നിന്നെ കാമമെന്നാരോ വിളിച്ചു വെറും കാമമെന്നാരോ വിളിച്ചു "
A science student
Always try to study
Always listen to your heart
Physics,mathematics, electricity, (astro, intro, exo planet study) physics, chemistry are some of my interests
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 29, 2024 | 785 | +22 | +2.9% |
July 07, 2023 | 763 | +275 | +56.4% |
March 26, 2022 | 488 | -7 | -1.5% |
January 27, 2022 | 495 | +10 | +2.1% |
December 20, 2021 | 485 | +4 | +0.9% |
November 12, 2021 | 481 | +447 | +1,314.8% |