എന്തും ചർച്ച ചെയ്യുന്ന club.
ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള എന്തും ഇവിടെ ചർച്ച ചെയ്യപ്പെടും.
1.: നിങ്ങൾ പറയുന്നതിന്റെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും.
2.: നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഞങ്ങൾ പറയുന്ന മറുപടിക്കും നിങ്ങൾക്കു തന്നെ ആയിരിക്കും പൂർണ ഉത്തരവാദിത്വം.
3.: ഈ club ആരെങ്കിലും ഹൈജാക്ക് ചെയ്താൽ അതിനു ശേഷം ഉണ്ടാകുന്ന ഒരു സംഭവ വികാസങ്ങൾക്കും club അഡ്മിനുകൾക്കു യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.