❤ജീരകമിഠായികൾ❤
24/7 Non-Stop Malayalam Chat Room in Club House
We keep the Chat endless 😎😎
വിവരസാങ്കേതികവിദ്യയിൽ ഒരു നവമാധ്യമം കടന്നു വന്നപ്പോൾ തെളിഞ്ഞു കിട്ടിയ കുറേ ഏറെ നല്ല സൗഹൃദങ്ങൾ. പാട്ട് പാടിയും, കഴിവുകൾ പങ്കുവെച്ചും , പ്രോത്സാഹിപ്പിച്ചും സന്തോഷങ്ങളും ദുഃഖങ്ങളും വിശേഷങ്ങളും ഒരുപോലെ പങ്കുവെച്ചും വാതോരാതെ സംസാരിച്ചും ഹൃദയങ്ങളിലേക്ക് ചേക്കേറി. "Club House " ലൂടെ കേട്ടുമുട്ടി വലിയൊരു സൗഹൃദവലയം തീർത്ത ദിനംപ്രതി വർദ്ധിച്ചു വരുന്ന കൂട്ടുകാരുടെ കൂട്ടായ്‌മ നിലയ്ക്കാതെ തുടർന്ന് പോകുന്നു .. പലനിറങ്ങൾ ആണെങ്കിലും ഒരേ രുചിയായി നമ്മുടെ ജീരകമിഠായികൾ 💓
ആർക്കും സൗകര്യം പോലെ എപ്പോഴും കടന്നു വരാം..
#സ്നേഹം ❤സമാധാനം ✳️സംഗീതം 🎶 #ആഘോഷങ്ങൾ
അതാണ് ക്ലബ്ബിന്റെ ലക്ഷ്യം...
# മറ്റു ക്ലബ്ബുകളിലെപോലെ കടുത്ത നിയമാവലികൾ ഒന്നും ഇവിടെയില്ല..
#മോഡറേറ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടും രാഷ്ട്രീയം, ജാതി, മതം, അതിർത്തി, ആൺ-പെൺ വ്യത്യാസം, വ്യക്തിയതിക്ഷേപം,മറ്റു മെമ്പർമാരോട് ബഹുമാനമില്ലാതെ സംസാരിക്കുക, എല്ലാ കാര്യങ്ങളിലും കയറി ഇടപെടുക, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, മുതലായ പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ
ബാൻ/ബ്ലോക്കിലേക്കു നയിക്കും
Any suggestions
Please contact us
Email us : [email protected]
🤗🤗
1:
24/7 റൂമിൽ മതപരമോ,രാഷ്ട്രീയപരമൊ ആയ ചർച്ചകൾ,
വിദ്വേഷ പ്രസ്താവനകൾ,
പരാമർശങ്ങൾ,വ്യക്തി അധിക്ഷേപം , വിശ്വാസങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുക, തുടങ്ങിയ വിഷയങ്ങൾ അനുവദനീയം അല്ല. ദയവായി സഹകരിക്കുക.
2: ക്ലബ് മെംബേർസ് എല്ലാവരും പരസ്പര ബഹുമാനവും സ്നേഹവും ആദരവും കാത്ത് സൂക്ഷിക്കുക. ചാരിറ്റി സംബന്ധമായ കാര്യങ്ങൾ, പരസ്യങ്ങൾ മുതലായവ ഇവിടെ അനുവദനീയം അല്ല.
Disclaimer:
ക്ലബ് ചാറ്റ് റൂമിൽ പരിചയപ്പെടുന്ന വ്യക്തികളുമായുള്ള നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും സാമ്പത്തിക ഇടപാടുകളും ക്ലബ്ബ് യാതൊരു ഉത്തരവാദിത്വം വഹിക്കുന്നതല്ല ദയവുചെയ്ത് ശ്രദ്ധിക്കുമല്ലോ.
1
24/7 റൂമിൽ മതപരമോ,രാഷ്ട്രീയപരമൊ ആയ ചർച്ചകൾ,
വിദ്വേഷ പ്രസ്താവനകൾ,
പരാമർശങ്ങൾ,വ്യക്തി അധിക്ഷേപം , വിശ്വാസങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുക, തുടങ്ങിയ വിഷയങ്ങൾ അനുവദനീയം അല്ല. ദയവായി സഹകരിക്കുക.
2
ക്ലബ് മെംബേർസ് എല്ലാവരും പരസ്പര ബഹുമാനവും സ്നേഹവും ആദരവും കാത്ത് സൂക്ഷിക്കുക. ചാരിറ്റി സംബന്ധമായ കാര്യങ്ങൾ, പരസ്യങ്ങൾ മുതലായവ ഇവിടെ ദയവു ചെയ്തു ഒഴിവാക്കുക.
Disclaimer
ക്ലബ് ചാറ്റ് റൂമിൽ പരിചയപ്പെടുന്ന വ്യക്തികളുമായുള്ള നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും സാമ്പത്തിക ഇടപാടുകളും ക്ലബ്ബ് യാതൊരു ഉത്തരവാദിത്വം വഹിക്കുന്നതല്ല ദയവുചെയ്ത് ശ്രദ്ധിക്കുമല്ലോ.
Day | Members | Gain | % Gain |
---|---|---|---|
July 05, 2024 | 10,807 | +874 | +8.8% |
March 25, 2024 | 9,933 | +516 | +5.5% |
February 04, 2024 | 9,417 | +477 | +5.4% |
December 21, 2023 | 8,940 | +314 | +3.7% |
November 10, 2023 | 8,626 | +141 | +1.7% |
October 10, 2023 | 8,485 | +341 | +4.2% |
September 10, 2023 | 8,144 | +386 | +5.0% |
August 12, 2023 | 7,758 | +253 | +3.4% |
July 11, 2023 | 7,505 | +249 | +3.5% |
June 18, 2023 | 7,256 | +736 | +11.3% |
March 17, 2023 | 6,520 | +120 | +1.9% |
February 04, 2023 | 6,400 | +100 | +1.6% |
January 12, 2023 | 6,300 | +100 | +1.7% |
December 24, 2022 | 6,200 | +100 | +1.7% |
December 01, 2022 | 6,100 | +100 | +1.7% |
November 05, 2022 | 6,000 | +100 | +1.7% |
October 10, 2022 | 5,900 | +100 | +1.8% |
September 12, 2022 | 5,800 | +100 | +1.8% |
August 27, 2022 | 5,700 | +100 | +1.8% |
August 01, 2022 | 5,600 | +100 | +1.9% |
July 19, 2022 | 5,500 | +100 | +1.9% |
July 06, 2022 | 5,400 | +100 | +1.9% |
June 23, 2022 | 5,300 | +100 | +2.0% |
June 16, 2022 | 5,200 | +100 | +2.0% |
May 27, 2022 | 5,100 | +100 | +2.0% |
May 07, 2022 | 5,000 | +100 | +2.1% |
April 23, 2022 | 4,900 | +100 | +2.1% |
April 10, 2022 | 4,800 | +100 | +2.2% |
March 27, 2022 | 4,700 | +100 | +2.2% |
March 19, 2022 | 4,600 | +100 | +2.3% |