🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഒന്നു മിണ്ടിയിരുന്നെങ്കിൽ
മാറുമായിരുന്ന
സൗഹൃദങ്ങൾക്കിടയിലെ
തെറ്റിദ്ധാരണകൾ..🥺
ഒന്നു കണ്ണടച്ചിരുന്നുവെങ്കിൽ
അപ്രത്യക്ഷമാകുമായിരുന്ന
ബന്ധങ്ങൾക്കിടയിലെ കുറവുകൾ
ഒന്നു ചേർത്ത് പിടിച്ചിരുന്നെങ്കിൽ
അലിഞ്ഞ് ഇല്ലാതാകുന്ന
ദമ്പതികൾക്കിടയിലെ പരാതികൾ..❤️
എല്ലാം കൂടി വിളക്കി ചേർത്താൽ
ഈ ജീവിതത്തിന്
എന്തൊരു സൗന്ദര്യമാണ്...❤️
എണ്ണിയെടുക്കാവുന്ന ദിനങ്ങൾ
മാത്രമുള്ള ഈ ജീവിതത്തിൽ
എന്തിനാണ്
എണ്ണമറ്റ പരിഭവങ്ങളുമായി
ജീവിക്കുന്നത്....?
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
Invited by: Arjun Av
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 18, 2024 | 1,244 | +1 | +0.1% |
May 16, 2024 | 1,243 | +4 | +0.4% |
March 27, 2024 | 1,239 | +3 | +0.3% |
March 10, 2024 | 1,236 | +6 | +0.5% |
February 17, 2024 | 1,230 | +1 | +0.1% |
January 30, 2024 | 1,229 | +1 | +0.1% |
December 13, 2023 | 1,228 | +1 | +0.1% |
November 14, 2023 | 1,227 | +1 | +0.1% |
November 05, 2023 | 1,226 | +1 | +0.1% |
October 26, 2023 | 1,225 | +1 | +0.1% |