ഒന്നാണ് നമ്മൾ on Clubhouse

ഒന്നാണ് നമ്മൾ Clubhouse
768 Members
🎉 Welcome Newbies 🧊 Chill Vibes Topics
Updated: Oct 3, 2022

Description

നിങ്ങൾ ഇഷ്ടപെടുന്നതെല്ലാം ഇവിടെ ഉണ്ടാകും... (Moderator ആവാൻ താല്പര്യമുള്ളവർ 9746699299 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക)

Rules

WELCOME ALL

എല്ലാവർക്കും ഈ ഗ്രൂപ്പിലേക്ക് സ്വാഗതം. സന്തോഷകരവും ആരോഗ്യകരവും ആനന്ദകരവും ആയ ചർച്ചകൾ നടത്താം. ഇവിടെ നമ്മളെല്ലാം ഒന്നാണ്. എല്ലാവർക്കും ഒരേ രീതിയിലുള്ള പ്രാധാന്യം കിട്ടുന്നതാണ്.

RESTRICTIONS

ഒരു കാരണവശാലും മതം, ജാതി, രാഷ്ട്രീയം എന്നീ വിഷയങ്ങൾ സംസാരിക്കാൻ അനുവദിക്കുന്നതല്ല. ഒരു രീതിയിലുള്ള അവഹേളനവും അനുവദിക്കില്ല. സഭ്യമായ സംസാരം നിർബന്ധമാണ്.

GIVE n TAKE

ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും ഈ ഗ്രൂപ്പിലേക്ക് കയറിവരാം. പരസ്പരം ബഹുമാനിക്കുക.

Last 30 Records

Day Members Gain % Gain
October 03, 2022 768 +1 +0.2%
August 20, 2022 767 -1 -0.2%
August 13, 2022 768 -4 -0.6%
June 09, 2022 772 -1 -0.2%
June 02, 2022 773 +1 +0.2%
May 27, 2022 772 -1 -0.2%
March 11, 2022 773 -1 -0.2%
November 09, 2021 774 -2 -0.3%
November 01, 2021 776 -2 -0.3%
October 31, 2021 778 -1 -0.2%
October 28, 2021 779 +27 +3.6%
August 25, 2021 752 -1 -0.2%
August 22, 2021 753 +2 +0.3%
August 20, 2021 751 +3 +0.5%

Charts

Some Club Members

More Clubs