Only MALAYALAM . on Clubhouse

Only MALAYALAM . Clubhouse
1.8k Members
💥 Fun 🧊 Chill Vibes Topics
Updated: Oct 3, 2022

Description

𖣘𝒪𝓃𝓁𝓎 ℳ𝒶𝓁𝒶𝓎𝒶𝓁𝒶𝓂𖣘

𝐓𝐡𝐞 𝐟𝐚𝐬𝐭𝐞𝐬𝐭 𝐠𝐫𝐨𝐰𝐢𝐧𝐠 𝐜𝐥𝐮𝐛 𝐢𝐧 𝐊𝐞𝐫𝐚𝐥𝐚.

♥︎ഇത് മലയാളികൾക്ക് വേണ്ടി ഉണ്ടാക്കിയ ക്ലബ്ബാണ്.
♥︎പലയിനം 🅖︎🅐︎🅜︎🅔︎🅢︎ കളിക്കാനും,തമാശകൾ🤣 പറയാനും🗣️,പരസ്പരം പരിചയപ്പെടാനും🤝,നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും,നല്ല വിഷയങ്ങളിൽ ചർച്ചകൾ നടത്താനും ഈ ക്ലബ്ബ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

☠︎︎വ്യക്തിപരമായോ മതപരമായോ ജാതിപരമായൊ കുറ്റപ്പെടുത്തി ഉള്ള സംസാരം ഒരു കാരണവശാലും ഉണ്ടാകരുത്.ഇത്തരത്തിൽ സംസാരിക്കുന്നവരെ ക്ലബ്ബിൽ നിന്ന് റിമൂവ് ചെയ്യാൻ ക്ലബ്ബ് ഭാരവാഹികൾ കഴിയുന്നതും പരിശ്രമിക്കും.
☠︎︎അശ്ലീല സംസാരങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
☠︎︎അനാവശ്യ സംസാരങ്ങൾ സംസാരിച്ച് കേസോ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിന് ക്ലബ്ബുമായി യാതൊരു ബന്ധവുമില്ല.
☠︎︎☠︎︎☠︎︎ക്ലബ് നിയമങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്☠︎︎☠︎︎☠︎︎


pay attention
انتبه
ശ്രദ്ധിക്കുക
☜︎︎︎☜︎︎︎☜︎︎︎☟︎︎︎☟︎︎︎☞︎︎︎☞︎︎︎☞︎︎︎

✔︎ All members can start the room.

يمكن لجميع الأعضاء(Members) بدء الروم(Room).

എല്ലാ Membersനും Room start ചെയ്യാം.


✔︎ Prepare a title related to the topic being discussed.

قم بإعداد عنوان(Title) متعلق بالموضوع الذي تتم مناقشته.

ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു ടൈറ്റിൽ തയ്യാറാക്കണം.


✔︎ The moderator is fully responsible for the room.

المودريتر مسؤول عن كل شيء في الغرفة.

റൂമിലെ എല്ലാകാര്യത്തിനും മോഡറേറ്റർ ഉത്തരവാദിയാണ്.

Avoid sorrows and rejoice to make life happy.

Rules

ക്ലബ് നിയമങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതാണ്.

☠︎︎വ്യക്തിപരമായോ മതപരമായോ ജാതിപരമായൊ കുറ്റപ്പെടുത്തി ഉള്ള സംസാരം ഒരു കാരണവശാലും ഉണ്ടാകരുത്.ഇത്തരത്തിൽ സംസാരിക്കുന്നവരെ ക്ലബ്ബിൽ നിന്ന് റിമൂവ് ചെയ്യാൻ ക്ലബ്ബ് ഭാരവാഹികൾ കഴിയുന്നതും പരിശ്രമിക്കും.

ക്ലബ് നിയമങ്ങൾ

☠︎︎അശ്ലീല സംസാരങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
☠︎︎അനാവശ്യ സംസാരങ്ങൾ സംസാരിച്ച് കേസോ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിന് ക്ലബ്ബുമായി യാതൊരു ബന്ധവുമില്ല.

Last 30 Records

Day Members Gain % Gain
March 11, 2022 1,800 +132 +8.0%
November 22, 2021 1,668 +11 +0.7%
November 20, 2021 1,657 +14 +0.9%
November 15, 2021 1,643 +5 +0.4%
November 13, 2021 1,638 +2 +0.2%
November 12, 2021 1,636 +5 +0.4%
November 08, 2021 1,631 +1 +0.1%
November 06, 2021 1,630 +2 +0.2%
November 04, 2021 1,628 +3 +0.2%
October 30, 2021 1,625 +3 +0.2%
October 28, 2021 1,622 +661 +68.8%
August 26, 2021 961 +3 +0.4%
August 20, 2021 958 -2 -0.3%
August 18, 2021 960 +1 +0.2%
August 17, 2021 959 -614 -39.1%

Charts

Some Club Members

More Clubs