പഴയ പേർഷ്യ , അറേബ്യൻ പിന്നെ ഇന്ത്യൻ നാടോടി കഥകളിൽ ഒക്കെ നമ്മൾ കേട്ട് മറന്ന പേര് അതാണ് കഫില ... കൃത്യമായി പറഞ്ഞാൽ ഒരു കൂട്ടം യാത്രക്കാർ അതല്ലേൽ ഒട്ടകമായി മരുഭൂമിയിലൂടെ യാത്രകൾ നടത്തുന്നവർ കപ്പലിൽ കൂട്ടം ആയി പോകുന്നവർ അങ്ങനെ പല തരത്തിൽ വിശദീകരിക്കാം ... ഞങ്ങളെ സംബദ്ധിച് കഫില ഒരായിരം സ്വപ്നങ്ങളുമായി ലോകം കണ്ടു തീർക്കാൻ പുറപ്പെട്ട ഈ ലോകത്തെ ഏറ്റവും ധീരന്മാരായ യാത്രികർ ആണ് ... അവിടെ നമ്മുടെ കൊച്ചു കേരളത്തിലെ സന്തോഷ് ജോർജ് കുളങ്ങര മുതൽ ക്രിസ്റ്റഫർ കൊളംബസ് വരെ കാണും പിന്നെ അറിയപ്പെടാത്ത തന്റെ യാത്രകൾ തന്റെ മാത്രം സ്വകാര്യത ആയി കൊണ്ട് നടക്കുന്ന കാക്ക തൊള്ളായിരം കഫിലമാർ ...
നിങ്ങൾ കേൾക്കാത്ത അറിയാത്ത ആയിരം കഥകളുമായി കഫില നിങ്ങൾക് ഒപ്പം ഉണ്ടാകും ഇനി ...
അറിയപ്പെടാത്ത കാക്കത്തൊള്ളായിരം കഫിലമാർക്കും അവരുടെ കഥകൾക്കും വേണ്ടി നമുക് കാതോർക്കാം ...
Day | Members | Gain | % Gain |
---|---|---|---|
May 16, 2024 | 126 | 0 | 0.0% |
February 24, 2024 | 126 | 0 | 0.0% |
January 10, 2024 | 126 | 0 | 0.0% |
November 26, 2023 | 126 | +1 | +0.8% |
October 23, 2023 | 125 | 0 | 0.0% |
September 23, 2023 | 125 | +1 | +0.9% |
August 25, 2023 | 124 | 0 | 0.0% |
July 22, 2023 | 124 | 0 | 0.0% |
June 27, 2023 | 124 | -1 | -0.8% |
March 24, 2023 | 125 | 0 | 0.0% |
March 08, 2023 | 125 | 0 | 0.0% |
October 26, 2022 | 125 | +1 | +0.9% |
June 19, 2022 | 124 | +1 | +0.9% |
April 13, 2022 | 123 | +1 | +0.9% |
March 22, 2022 | 122 | +68 | +126.0% |
February 21, 2022 | 54 | -1 | -1.9% |