മലയാളി കൂട്ടായ്‌മ on Clubhouse

മലയാളി കൂട്ടായ്‌മ Clubhouse
4.5k Members
Updated: Mar 26, 2024

Description

നമുക്ക് പരസ്പരം സംസാരിക്കാം....

മാന്യമായി പെരുമാറാം...

നല്ലൊരു കേൾവിക്കാരൻ ആകാം...


നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാം....

🅰🅳🅼🅸🅽🆂 / 🅼🅾🅳🅴🆁🅰🆃🅾🆁🆂

🔰 ηм мυнαмε∂ кυммαησ∂ε
🔰 αүσσв к к
🔰 ηαsεεηα
🔰 ιмяυυ
🔰 ησσя נαнαη
🔰 ғαιнα
🔰 ғαιzιιι
🔰 ғιℓsαя
🔰 αηsαя мυкαcнεяι
🔰 ғαяσσкн
🔰 αяυη
പരസ്പര ബഹുമാനത്തോടെ സംസാരിക്കുക : ഇതിൽ ചർച്ച ചെയ്യുന്ന വിവിധ തരത്തിലുള്ള വിഷയങ്ങളോട് നിങ്ങൾക്ക് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം....പക്ഷേ അത്തരം യോജിപ്പുകളും വിയോജിപ്പുകളും.... പരസ്പര ബഹുമാനത്തോടും കൂടി മാത്രം അവതരിപ്പിക്കുക...
കൂടുതൽ പേഴ്സണൽ വിവരങ്ങൾ ഇതിലൂടെ കൈമാറാതിരിക്കുക
: നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ, മറ്റ് സ്വകാര്യ വിവരങ്ങൾ ഇതിലൂടെ കൈ മാറിയതിനുശേഷം ചിലപ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾക്ക് ഞങ്ങളുടെ ക്ലബ്ബ് ഉത്തരവാദി ആയിരിക്കില്ല
മോഡറേറ്റർ മാർ കൃത്യമായി ഇടപെടുന്നതായിരിക്കും : വിവിധ വിഷയങ്ങളിലുള്ള ചർച്ച നടക്കുന്ന ഘട്ടത്തിൽ ആവശ്യമെന്ന് കണ്ടാൽ മോഡറേറ്റർമാർ ഇടപെടുന്നത് ആയിരിക്കും, ചർച്ച നിയന്ത്രിക്കുവാനുള്ള പൂർണാധികാരം മോഡറേറ്റർമാർക്ക് മാത്രമായിരിക്കും

Rules

പരസ്പര ബഹുമാനത്തോടെ സംസാരിക്കുക

ഇതിൽ ചർച്ച ചെയ്യുന്ന വിവിധ തരത്തിലുള്ള വിഷയങ്ങളോട് നിങ്ങൾക്ക് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം....പക്ഷേ അത്തരം യോജിപ്പുകളും വിയോജിപ്പുകളും.... പരസ്പര ബഹുമാനത്തോടും കൂടി മാത്രം അവതരിപ്പിക്കുക...

കൂടുതൽ പേഴ്സണൽ വിവരങ്ങൾ ഇതിലൂടെ കൈമാറാതിരിക്കുക

നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ, മറ്റ് സ്വകാര്യ വിവരങ്ങൾ ഇതിലൂടെ കൈ മാറിയതിനുശേഷം ചിലപ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾക്ക് ഞങ്ങളുടെ ക്ലബ്ബ് ഉത്തരവാദി ആയിരിക്കില്ല

മോഡറേറ്റർ മാർ കൃത്യമായി ഇടപെടുന്നതായിരിക്കും

വിവിധ വിഷയങ്ങളിലുള്ള ചർച്ച നടക്കുന്ന ഘട്ടത്തിൽ ആവശ്യമെന്ന് കണ്ടാൽ മോഡറേറ്റർമാർ ഇടപെടുന്നത് ആയിരിക്കും, ചർച്ച നിയന്ത്രിക്കുവാനുള്ള പൂർണാധികാരം മോഡറേറ്റർമാർക്ക് മാത്രമായിരിക്കും

Last 30 Records

Day Members Gain % Gain
March 26, 2024 4,519 +9 +0.2%
February 05, 2024 4,510 +4 +0.1%
December 22, 2023 4,506 +4 +0.1%
November 10, 2023 4,502 +2 +0.1%
October 10, 2023 4,500 +2 +0.1%
September 11, 2023 4,498 +2 +0.1%
August 13, 2023 4,496 +1 +0.1%
July 11, 2023 4,495 +3 +0.1%
June 18, 2023 4,492 -12 -0.3%
March 17, 2023 4,504 +4 +0.1%
January 23, 2023 4,500 +100 +2.3%
November 18, 2022 4,400 +100 +2.4%
September 25, 2022 4,300 +100 +2.4%
August 14, 2022 4,200 +100 +2.5%
July 19, 2022 4,100 +100 +2.5%
June 23, 2022 4,000 +100 +2.6%
May 28, 2022 3,900 +100 +2.7%
May 01, 2022 3,800 +100 +2.8%
April 10, 2022 3,700 +100 +2.8%
March 19, 2022 3,600 +100 +2.9%
March 12, 2022 3,500 +674 +23.9%
November 23, 2021 2,826 +7 +0.3%
November 22, 2021 2,819 +13 +0.5%
November 21, 2021 2,806 +4 +0.2%
November 19, 2021 2,802 +11 +0.4%
November 18, 2021 2,791 +29 +1.1%
November 16, 2021 2,762 -1 -0.1%
November 15, 2021 2,763 +7 +0.3%
November 14, 2021 2,756 +9 +0.4%
November 13, 2021 2,747 +3 +0.2%

Charts

Some Club Members

More Clubs