തേടിയതും, നഷ്ടപ്പെട്ടതുമായ
പ്രണയങ്ങൾക്കിടയിലെ സമവാക്യമായി
മഴ തകർത്തുപെയ്യുന്നു.
വീണ്ടും,
ഓർമ്മയുടെ നടവരമ്പത്തുകൂടെ
ഒരു കുട്ടി
മഴനനഞ്ഞ് സ്കൂളിലേക്ക് പോകുന്നു.....
**************
ഓർമ്മിക്കാൻ ഒരു കാലമുണ്ടാവുക....
അവിടെ ചേർത്തു വെയ്ക്കാൻ ഒരു ഹൃദയമുണ്ടാവുക....
അങ്ങനെയെങ്കിൽ
അവിടെ നമ്മെ എതിരേൽക്കാൻ ഒരു വസന്തമുണ്ടാകും
Invited by: Thanuja EP
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| May 25, 2024 | 787 | +76 | +10.7% |
| July 06, 2023 | 711 | +33 | +4.9% |
| October 01, 2022 | 678 | +6 | +0.9% |
| August 10, 2022 | 672 | +6 | +1.0% |
| July 04, 2022 | 666 | +11 | +1.7% |
| May 28, 2022 | 655 | +2 | +0.4% |
| April 20, 2022 | 653 | -2 | -0.4% |
| March 12, 2022 | 655 | +25 | +4.0% |
| January 14, 2022 | 630 | +36 | +6.1% |
| December 08, 2021 | 594 | +61 | +11.5% |