Perfect Ok Vibes (POV) on Clubhouse

Perfect Ok Vibes (POV) Clubhouse
3.9k Members
Updated: Mar 23, 2024

Description

'ഇവിടെയുണ്ട് ഞാൻ' എന്നടയാളപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും..!!
സങ്കടങ്ങൾക്ക് മേലെ സന്തോഷം കണ്ടെത്തുന്നവർ..!!
ഒരുപാട് ചിരിക്കുവാനും, ചിന്തിക്കുവാനും, മനസ്സിലുള്ള നന്മകൾ ഒപ്പമുള്ളവരിലേക്ക് പകരുവാനും ആഗ്രഹിക്കുന്നവർ..!!
ചിലപ്പോഴെങ്കിലും, "എന്നെ ആരെങ്കിലുമൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ....", എന്ന് വെറുതെയെങ്കിലും ആലോചിക്കുന്നവർ..!! സങ്കടങ്ങളിൽ ആശ്വാസമാവുന്നൊരിടത്തെത്തിപ്പെടാൻ ആഗ്രഹിക്കുന്നവർ..!!
ഉള്ളിൽ വിങ്ങുമ്പോഴും എല്ലാം "perfect ok " ആവുമെന്ന ശുഭാപ്തി വിശ്വാസം എന്നെന്നും കാത്തു സൂക്ഷിക്കുന്നവർ..!!

നമ്മിലെ നമ്മോടൊപ്പം ഒത്തുചേരാം നമുക്കിവിടെ..!! ഒരുപാട് സന്തോഷങ്ങളും സമാശ്വാസങ്ങളുമായി കുറച്ചധികം നല്ല നേരം പങ്കുവയ്ക്കുവാൻ..!!

🎉 🗣️ 👥👥👥 🎊

________________________________________

📡 Signature Room Hosted by POV
________________________________________

പാടാനറിയാത്തവരുടെ ഗാനമേള™
(Daily Scheduled Room)

🎤 Monday to Sunday
Room Starts @ 8.30pm IST
Hand Raises Disabled @ 10pm
Rooms End after all Performances

________________________________________

Founders:

1) P P 📱+919895614404
2) Ratheesh (RK)
3) Harish Kumar
4) Aardraa Nambiar
5) Shaheen

contact us : 💻 [email protected]
________________________________________
©2021 Perfect ÖK Vibes

Last 30 Records

Day Members Gain % Gain
March 23, 2024 3,910 +3 +0.1%
February 02, 2024 3,907 +8 +0.3%
December 19, 2023 3,899 +1 +0.1%
November 08, 2023 3,898 +2 +0.1%
October 09, 2023 3,896 0 0.0%
September 09, 2023 3,896 -1 -0.1%
August 11, 2023 3,897 0 0.0%
July 10, 2023 3,897 0 0.0%
June 17, 2023 3,897 -3 -0.1%
March 16, 2023 3,900 0 0.0%
December 01, 2022 3,900 +100 +2.7%
July 12, 2022 3,800 +100 +2.8%
April 09, 2022 3,700 +100 +2.8%
March 11, 2022 3,600 +253 +7.6%
November 23, 2021 3,347 +5 +0.2%
November 22, 2021 3,342 +12 +0.4%
November 20, 2021 3,330 +3 +0.1%
November 19, 2021 3,327 +2 +0.1%
November 17, 2021 3,325 +7 +0.3%
November 16, 2021 3,318 +5 +0.2%
November 15, 2021 3,313 +5 +0.2%
November 14, 2021 3,308 +1 +0.1%
November 13, 2021 3,307 +3 +0.1%
November 12, 2021 3,304 +2 +0.1%
November 11, 2021 3,302 +3 +0.1%
November 10, 2021 3,299 +3 +0.1%
November 09, 2021 3,296 +1 +0.1%
November 08, 2021 3,295 +8 +0.3%
November 06, 2021 3,287 +8 +0.3%
November 04, 2021 3,279 +5 +0.2%

Charts

Some Club Members

More Clubs