സ്വപ്നക്കൂട് on Clubhouse

സ്വപ്നക്കൂട് Clubhouse
4k Members
Updated: Jul 7, 2024

Description

"സൗഹൃദം എന്നൊരു താളമുണ്ട്...അസാധ്യമായ സ്നേഹപ്രകടനത്താൽ നമ്മെ വീർപ്പുമുട്ടിക്കാൻ...എന്നുമെന്നും കൂടെവേണമെന്ന് തോന്നിപ്പിക്കാൻ ... ഒരുവേളയെങ്കിലും മറഞ്ഞിരിക്കരുതെന്ന് മനസാൽ ആഗ്രഹിച്ചുപോകാൻ ... ഒന്നിച്ചു പെറ്റതല്ലെങ്കിലും ഒരുപാട് സഹോദര്യ സ്നേഹം വിളമ്പുന്ന കൂട്ടാളികൾ.. ഒരേ തൂവൽപക്ഷിയെന്ന് പറഞ്ഞ് ഇനിയങ്ങട് ഒന്നിച്ചു പറക്കാമെന്ന് പറയാതെ അറിയാൻ.....ഒരുവേള മറുപടിയില്ലാതെ അകന്ന് മറഞ്ഞു നിന്നാൽ ആ സ്നേഹത്തഴമ്പുകൾ വേട്ടയാടാൻ... എകാകിയാം മനസിനെ കീറിമുറിക്കുന്ന നിങ്ങളോർമ്മകളിൽ അത്യന്തം ഉലഞ്ഞു നിൽക്കാൻ.... ഈ നിമിഷത്തിൽ നിങ്ങളെ കേൾക്കാൻ ഞങ്ങളേറെ നിനയ്ക്കുന്നു... അതിലുമേറെ കൊതിക്കുന്നു....വർഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ ചേർന്നിരിക്കാൻ... ചേർത്തിരുത്താനൊരുകൂട് "....
" സ്വപ്നകൂട് "  എന്ന സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹ സ്വാഗതം...👣
Swapnakoodu Rule 1: മത രാഷ്ട്രീയ ചർച്ചകൾ കർശനമായും ക്ലബ്ബിൽ അനുവദിക്കുന്നതല്ല.പ്രശ്നം ഉണ്ടാക്കുന്നവരെ യാതൊരു തരത്തിലുള്ള മുന്നറിയിപ്പും കൂടാതെ നിരുപാധികം ക്ലബ്ബിൽ നിന്നും ഒഴിവാക്കുന്നതാണ്.
Swapnakkoodu Rule2: വ്യക്തിപരമായ ആക്ഷേപങ്ങൾ പാടുള്ളതല്ല. ബാക്ക് ചാനൽ വഴിയുള്ള മെസേജിങ് പ്രശ്നങ്ങൾക്ക് ക്ലബ്ബ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല.
Swapnakkoodu Rule3: മോഡറേറ്റർ മാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക ഏതെങ്കിലും മോഡറേറ്റർ വഴി നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്ന് തോന്നിയാൽ ദയവായി മറ്റു മോഡറേറ്റർ മാരുടെ ബാക്ക് ചാനലിൽ അറിയിക്കാൻ ശ്രമിക്കുക.

Rules

Swapnakoodu Rule 1

മത രാഷ്ട്രീയ ചർച്ചകൾ കർശനമായും ക്ലബ്ബിൽ അനുവദിക്കുന്നതല്ല.പ്രശ്നം ഉണ്ടാക്കുന്നവരെ യാതൊരു തരത്തിലുള്ള മുന്നറിയിപ്പും കൂടാതെ നിരുപാധികം ക്ലബ്ബിൽ നിന്നും ഒഴിവാക്കുന്നതാണ്.

Swapnakkoodu Rule2

വ്യക്തിപരമായ ആക്ഷേപങ്ങൾ പാടുള്ളതല്ല. ബാക്ക് ചാനൽ വഴിയുള്ള മെസേജിങ് പ്രശ്നങ്ങൾക്ക് ക്ലബ്ബ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല.

Swapnakkoodu Rule3

മോഡറേറ്റർ മാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക ഏതെങ്കിലും മോഡറേറ്റർ വഴി നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്ന് തോന്നിയാൽ ദയവായി മറ്റു മോഡറേറ്റർ മാരുടെ ബാക്ക് ചാനലിൽ അറിയിക്കാൻ ശ്രമിക്കുക.

Last 30 Records

Day Members Gain % Gain
July 07, 2024 4,023 +7 +0.2%
March 26, 2024 4,016 +2 +0.1%
February 05, 2024 4,014 +7 +0.2%
December 22, 2023 4,007 +5 +0.2%
November 10, 2023 4,002 +10 +0.3%
October 10, 2023 3,992 +2 +0.1%
September 11, 2023 3,990 -1 -0.1%
August 13, 2023 3,991 0 0.0%
July 11, 2023 3,991 +1 +0.1%
June 18, 2023 3,990 +3 +0.1%
March 17, 2023 3,987 -13 -0.4%
December 24, 2022 4,000 +100 +2.6%
August 14, 2022 3,900 +100 +2.7%
May 28, 2022 3,800 +100 +2.8%
March 19, 2022 3,700 +100 +2.8%
March 12, 2022 3,600 +264 +8.0%
November 24, 2021 3,336 +11 +0.4%
November 22, 2021 3,325 +2 +0.1%
November 21, 2021 3,323 +3 +0.1%
November 20, 2021 3,320 +2 +0.1%
November 19, 2021 3,318 +16 +0.5%
November 15, 2021 3,302 +9 +0.3%
November 13, 2021 3,293 +6 +0.2%
November 12, 2021 3,287 +6 +0.2%
November 11, 2021 3,281 +6 +0.2%
November 10, 2021 3,275 +8 +0.3%
November 09, 2021 3,267 +2 +0.1%
November 08, 2021 3,265 +6 +0.2%
November 06, 2021 3,259 +6 +0.2%
November 05, 2021 3,253 +2 +0.1%

Charts

Some Club Members

More Clubs