Indian Music Medley on Clubhouse

Indian Music Medley Clubhouse
597 Members
Updated: Jun 20, 2024

Description

ഞങ്ങൾ നിങ്ങളോടൊപ്പം ഒരു സംഗീത യാത്ര 🎻🎸🎺
കൂട്ടുകാർക്കെല്ലാം **Indian Music Medley** യിലേക്ക് സ്വാഗതം...
നമ്മൾ ഇവിടെ ഒരു സംഗീത യാത്ര ആരംഭിക്കുകയാണ്, നമ്മളിൽ എല്ലാവരിലും സംഗീതം ഉണ്ട്... അതുകൊണ്ട് തന്നെ ആണ് പാടുവാനും, ആസ്വദിക്കുവാനും സാധിക്കുന്നത്...
കഴിവും, ആഗ്രഹവും ഉണ്ടായിരുന്നിട്ടും അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് ഭാഗ്യഹീനർ എന്ന് സ്വയം വിധി എഴുതി ആശയടക്കേണ്ടതായി വരുമ്പോൾ
ഞാൻ ഇവിടെ പുതിയൊരു വാതായനം നിങ്ങൾക്ക് മുന്നിൽ തുറക്കുവാൻ ശ്രമിക്കുകയാണ്...
കഴിവും, ആഗ്രഹവും ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങളിലെ ഗായകനെയും, ഗായികയെയും മനോഹരമായ ശബ്ദത്തിൽ, സ്വപ്ന തുല്യമായ വേദിയിലൂടെ എല്ലാവരും കാണുകയും, കേൾക്കുകയും ചെയ്യും...
കൂടാതെ സംഗീത വിസ്മയം കൊണ്ട് ഞാൻ ഒരുക്കുന്ന ലോക റെക്കോർഡിൽ പങ്കാളിത്തവും...
ഇതിനായി വേണ്ടത് നിങ്ങളുടെ പൂർണ്ണമായ സഹകരണവും, പ്രാർത്ഥനയുമാണ്...
പ്രായഭേദമന്യേ എല്ലാവർക്കും സ്വാഗതം..
നിങ്ങൾ തയ്യാറാണ് എങ്കിൽ നിങ്ങളിലെ ഗായകനും, ഗായികയ്ക്കും സംഗീതവുമായി ലോകം മുഴുവൻ വർണ്ണ ചിറകുകൾ വിരിച്ചു പറക്കാം...

നിങ്ങൾ.....??
*********

# സംഗീതം ചെയ്യുവാൻ കഴിവുള്ളവരാണോ...

# സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണോ ...

# പാട്ടുകൾ എഴുതുവാൻ കഴിവുള്ളവരാണോ ...

# നൃത്തം അറിയുന്നവർ (ക്ലാസ്സിക്കൽ & സിനിമാറ്റിക് ) ആണോ...

# ചിരിപ്പിക്കുവാൻ കഴിവുള്ളവരാണോ ...
എങ്കിൽ നിങ്ങൾക്കും സ്വാഗതം...

** 999 514 7188 **

സ്നേഹപൂർവ്വം....
സുബിൻ മഞ്ഞുമേൽ.

Last 30 Records

Day Members Gain % Gain
June 20, 2024 597 +5 +0.9%
March 18, 2024 592 +2 +0.4%
January 27, 2024 590 0 0.0%
December 14, 2023 590 +1 +0.2%
November 04, 2023 589 +1 +0.2%
October 05, 2023 588 +2 +0.4%
September 05, 2023 586 0 0.0%
August 07, 2023 586 +1 +0.2%
July 06, 2023 585 0 0.0%
June 14, 2023 585 -1 -0.2%
March 14, 2023 586 -1 -0.2%
January 26, 2023 587 +1 +0.2%
December 31, 2022 586 +1 +0.2%
December 23, 2022 585 +1 +0.2%
November 30, 2022 584 +1 +0.2%
November 24, 2022 583 +1 +0.2%
October 16, 2022 582 -1 -0.2%
September 24, 2022 583 +1 +0.2%
September 18, 2022 582 +1 +0.2%
August 26, 2022 581 +1 +0.2%
August 19, 2022 580 +1 +0.2%
August 06, 2022 579 +3 +0.6%
July 31, 2022 576 +1 +0.2%
July 24, 2022 575 +1 +0.2%
July 18, 2022 574 -1 -0.2%
July 05, 2022 575 +1 +0.2%
June 28, 2022 574 +2 +0.4%
June 15, 2022 572 +2 +0.4%
June 09, 2022 570 +1 +0.2%
May 06, 2022 569 +1 +0.2%

Charts

Some Club Members

More Clubs