ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നു.
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 315 | 0 | 0.0% |
March 21, 2024 | 315 | 0 | 0.0% |
January 30, 2024 | 315 | -1 | -0.4% |
December 17, 2023 | 316 | 0 | 0.0% |
November 06, 2023 | 316 | -1 | -0.4% |
October 07, 2023 | 317 | 0 | 0.0% |
September 07, 2023 | 317 | 0 | 0.0% |
August 10, 2023 | 317 | 0 | 0.0% |
July 08, 2023 | 317 | 0 | 0.0% |
June 16, 2023 | 317 | -2 | -0.7% |
January 08, 2023 | 319 | +1 | +0.4% |
December 24, 2022 | 318 | +1 | +0.4% |
November 30, 2022 | 317 | +1 | +0.4% |
October 23, 2022 | 316 | -1 | -0.4% |
August 26, 2022 | 317 | +1 | +0.4% |
July 25, 2022 | 316 | -2 | -0.7% |
July 05, 2022 | 318 | +3 | +1.0% |
June 22, 2022 | 315 | +2 | +0.7% |
June 16, 2022 | 313 | +1 | +0.4% |
May 27, 2022 | 312 | -4 | -1.3% |
March 26, 2022 | 316 | -1 | -0.4% |
November 15, 2021 | 317 | +1 | +0.4% |
November 13, 2021 | 316 | +2 | +0.7% |
November 10, 2021 | 314 | +1 | +0.4% |
November 08, 2021 | 313 | +4 | +1.3% |
October 31, 2021 | 309 | +1 | +0.4% |
October 28, 2021 | 308 | +55 | +21.8% |