*ഞാൻ മരിച്ചു പോയാൽ*
എല്ലാവരും ഞെട്ടും...കരയും... നമ്മളില്ലാതെ അവർ എങ്ങനെ.... എന്നോക്കെ നമ്മൾ വിചാരിക്കും...
എന്നാൽ ഒന്നും സംഭവിക്കില്ല.
ഞെട്ടലും കരച്ചിലും സങ്കടപ്പെടലും എല്ലാംഒരു തൊട്ടാവാടി പോലെ കൂമ്പി വിടരും..
അത്രയേ ഒള്ളു . അത് ഏത് വലിയവനാണേലും... ചെറിയവനാണേലും...
ഇനി നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,
നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും,
നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും.
എന്നാൽ മനസിലാക്കിക്കോ,
നമ്മളിവിടുന്നു അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന നമ്മളെ അറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയാൻ പോലും സാധ്യത വിരളം.
ഇനി അറിഞ്ഞവരാകട്ടെ, അവരുടെ തിരക്കിൽ വന്നെത്തി നോക്കാൻ പോലും കഴിയാത്തവരും.
ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മുടെ ചുറ്റും നിൽക്കുന്ന ചെറിയൊരു കൂട്ടം ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും,
പിന്നീട് അവരും മറക്കും അതങ്ങനെ ആണ്.
*അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ അങ്ങ് അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും*
*നന്ദി പറയാൻ പോലും ജീവിതം നമുക്കൊരവസരം തരണമെന്നില്ല*
അത് കൊണ്ട് ഇനിയുള്ള കാലം നന്ദിഉള്ളവരായാൽ അതും ഒരു സന്തോഷം...
അതുകൊണ്ട് വഴിയിൽ ഏതിരെ വരുന്ന അയൽവാസിയോട് നേരെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും,
എടുക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളൊക്കെ ഒന്നെടുത്തിട്ട് സന്തോഷത്തോടെ ഫാമിലി ആയി ഒന്ന് ചുറ്റികറങ്ങുകയും
ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി / വാങ്ങി കഴിക്കുകയും
പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ അഞ്ഞൂറിന്റെ നോട്ടെടുത്തു പോയൊരു സിനിമ കാണുകയോ ഇഷ്ടപെട്ടതു വാങ്ങുകയുമൊക്കെ ചെയ്ത്
ആ മുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി മുറ്റത്തൊരു ചാരുകസേരയിലിരുന്നു പ്രകൃതിയുടെ നിശബ്ദതയുടെ ഭംഗി ആസ്വദിച്ചു
ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താൻ അല്ല മറിച്ചു ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക
നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു നഷ്ടവുമില്ലന്ന് മനസിലാക്കുക
( ഇനി ഇതിനൊന്നും മനസില്ലാത്തവർ സർവ്വ ശക്തനായ ദൈവത്തെ മാത്രം ധ്യാനിച്ചും ഇവിടം വിട്ടു പോകാം )= s̺iyadv̺a̺l̺l̺e̺y̺
siyad valley
ernakulam
pallarimangalam
9️⃣8️⃣4️⃣7️⃣7️⃣0️⃣1️⃣0️⃣0️⃣7️⃣
Invited by: SHAKIR PM
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 17, 2024 | 1,572 | +18 | +1.2% |
May 14, 2024 | 1,554 | +23 | +1.6% |
March 27, 2024 | 1,531 | +42 | +2.9% |
March 09, 2024 | 1,489 | +6 | +0.5% |
February 16, 2024 | 1,483 | +5 | +0.4% |
January 30, 2024 | 1,478 | +3 | +0.3% |
January 13, 2024 | 1,475 | +3 | +0.3% |
December 28, 2023 | 1,472 | +6 | +0.5% |
December 12, 2023 | 1,466 | +5 | +0.4% |
November 27, 2023 | 1,461 | +1 | +0.1% |