JAS MediA on Clubhouse

JAS MediA Clubhouse
1k Members
Updated: Mar 21, 2024

Description

Insta: jas_media_official ചുമ്മാ ഇരിക്കാനൊരിടം... ഈയിടത്തിൽ കലഹിക്കാനോ,കാലുഷ്യത്തിന്റെ കനൽ പടർത്താനോ,കക്ഷി രാഷ്ട്രീയ പേരുകളിൽ കലാപം വിതക്കാനോ ഒരാളും കയറിവരരുത്... ജീവിതത്തിന്റെ തിരക്കിട്ട പരക്കംപാച്ചിലിനിടയിൽ കിട്ടുന്ന അൽപ്പം ഇടവേളകളെ ചിരിച്ചും,ചിന്തിച്ചും,രസിച്ചും വേദനകളും വേർതിരിവുകളും മറക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയതാണ് 𝕁𝔸𝕊 𝕄𝔼𝔻𝕀𝔸 എന്ന ഈ കൊച്ചു ക്ലബ്... ആളെക്കൂട്ടുക ഈ ക്ലബ്ബിന്റെ ലക്ഷ്യമല്ല...ഉള്ള ആളുകളിൽ ഒരല്പ നേരമെങ്കിലും ചിരിയും ചിന്തയും പടർത്താനായെങ്കിൽ സന്തോഷം... 🌈𝕁𝕒𝕤 𝕄𝕖𝕕𝕚𝕒⚡️Powered By 𝕁abir 𝔸l 𝕊afa And Team💜 ✳️𝕛𝕒𝕤 𝕞𝕖𝕕𝕚𝕒 YouTube Page ▶️ https://youtube.com/channel/UC2YWyszzOxpTs6fRlMFD2_A ☹️ഈ അഡ്രസ് ഒക്കെയും അടിച്ചിട്ടും യൂടൂബിൽ 𝕁𝕒𝕤 𝕄𝕖𝕕𝕚𝕒 കാണുവാൻ കയ്യുന്നില്ല എങ്കിൽ 𝕁𝕒𝕓𝕚𝕣 𝔸𝕝𝕤𝕒𝕗𝕒 എന്ന്‌ ടൈപ്പ്‌ചെയ്താൽ 𝕁𝕒𝕤 𝕄𝕖𝕕𝕚𝕒 യുടെ പേജ് കാണാം...ഇഷ്ടമായാൽ പതിയെ ആ സബ്സ്ക്രൈബ് ബട്ടൺ ഒന്ന് അമർത്തിയേക്കണം😁. 🔏✳️Teams Of 𝕁𝕒𝕤 𝕄𝕖𝕕𝕚𝕒✳️🔏
❤️𝕁𝕒𝕓𝕚𝕣 𝔸𝕝𝕤𝕒𝕗𝕒
💙𝕊𝕙𝕒𝕙 𝕝𝕖𝕒𝕕
💜𝔻𝕣. 𝕊𝕙𝕚𝕪𝕒𝕤 𝕞𝕒𝕥𝕥𝕚𝕝
💛𝔻𝕚𝕪𝕒 𝕕𝕚𝕔𝕙𝕦
🔹നിർദേശങ്ങൾ 1️⃣: പരസ്പരം ബഹുമാനിക്കുക... ഒരാളെ നമ്മൾ ബഹുമാനിച്ചില്ലെങ്കിൽ തിരിച്ചും അവരിൽ നിന്ന് ആദരവ് പ്രതീക്ഷിക്കരുത്.. ❤️🧡💛💚💚💙💜🖤🤎❤️🧡💛💚💙🌈𝕁𝕒𝕤 𝕄𝕖𝕕𝕚𝕒⚡️Powered By 𝕁abir 𝔸l 𝕊afa And Team💜
🔹നിർദേശങ്ങൾ 2️⃣: സഹോദരിമാരോട് മാന്യമായി പെരുമാറുക...അത് പോലെ തന്നെ തിരിച്ചും...
🔹നിർദേശങ്ങൾ 3️⃣: ഒരാൾ പാടുമ്പോഴോ പറയുമ്പോഴോ ഇടയിൽ കയറി സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാതിരിക്കുക...ആ സമയത്ത് മൈക് മ്യുട്ട് ചെയ്ത് സഹകരിക്കുക... നിങ്ങൾ ആദ്യമായി ആണ് ഈ ക്ലബ്ബിൽ വരുന്നതെങ്കിൽ ഇതൊന്നു ഫോളോ ചെയ്യുക...വീണ്ടും വരിക..

Rules

🔹നിർദേശങ്ങൾ 1️⃣

പരസ്പരം ബഹുമാനിക്കുക... ഒരാളെ നമ്മൾ ബഹുമാനിച്ചില്ലെങ്കിൽ തിരിച്ചും അവരിൽ നിന്ന് ആദരവ് പ്രതീക്ഷിക്കരുത്.. ❤️🧡💛💚💚💙💜🖤🤎❤️🧡💛💚💙🌈𝕁𝕒𝕤 𝕄𝕖𝕕𝕚𝕒⚡️Powered By 𝕁abir 𝔸l 𝕊afa And Team💜

🔹നിർദേശങ്ങൾ 2️⃣

സഹോദരിമാരോട് മാന്യമായി പെരുമാറുക...അത് പോലെ തന്നെ തിരിച്ചും...

🔹നിർദേശങ്ങൾ 3️⃣

ഒരാൾ പാടുമ്പോഴോ പറയുമ്പോഴോ ഇടയിൽ കയറി സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാതിരിക്കുക...ആ സമയത്ത് മൈക് മ്യുട്ട് ചെയ്ത് സഹകരിക്കുക... നിങ്ങൾ ആദ്യമായി ആണ് ഈ ക്ലബ്ബിൽ വരുന്നതെങ്കിൽ ഇതൊന്നു ഫോളോ ചെയ്യുക...വീണ്ടും വരിക..

Last 30 Records

Day Members Gain % Gain
March 21, 2024 1,070 +1 +0.1%
January 30, 2024 1,069 +1 +0.1%
December 17, 2023 1,068 0 0.0%
November 06, 2023 1,068 0 0.0%
October 07, 2023 1,068 +1 +0.1%
September 07, 2023 1,067 0 0.0%
August 10, 2023 1,067 -1 -0.1%
July 08, 2023 1,068 -1 -0.1%
June 15, 2023 1,069 -10 -1.0%
March 15, 2023 1,079 -21 -2.0%
March 11, 2022 1,100 +46 +4.4%
November 22, 2021 1,054 +11 +1.1%
November 21, 2021 1,043 +3 +0.3%
November 20, 2021 1,040 +25 +2.5%
November 18, 2021 1,015 +8 +0.8%
November 16, 2021 1,007 +9 +1.0%
November 14, 2021 998 +1 +0.2%
November 13, 2021 997 +8 +0.9%
November 12, 2021 989 -1 -0.2%
November 11, 2021 990 +6 +0.7%
November 10, 2021 984 +9 +1.0%
November 08, 2021 975 +11 +1.2%
November 06, 2021 964 +22 +2.4%
November 02, 2021 942 +6 +0.7%
November 01, 2021 936 +15 +1.7%
October 30, 2021 921 +3 +0.4%
October 29, 2021 918 -2 -0.3%
October 28, 2021 920 +676 +277.1%
August 24, 2021 244 +30 +14.1%

Charts

Some Club Members

More Clubs