YouTuber's Academy ▶️
യൂട്യൂബ് ചാനൽ ഉള്ളവരുടെ ഒരു കൂട്ടായ്മയാണ് ഇത്. ഇവിടേക്ക് കടന്നുവരുന്നവർക്ക് ഒരു ചാനൽ തുടങ്ങുവാനും ചാനൽ ഉള്ളവർക്ക് അതിന്റെ വളർച്ചക്കും അതിലൂടെ വരുമാന വർദ്ധനക്കും ആവശ്യമായ നിർദ്ദേശങ്ങൾ സൗജന്യമായി നൽകി പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നു...
ഈ ഗ്രൂപ്പിൽ അംഗമാകുന്നവർക്ക് ഒരു ചാനൽ തുടങ്ങുവാനും നല്ല വിഡിയോകൾ എടുത്ത് അത് എഡിറ്റ് ചെയ്ത് വീഡിയോക്ക് നല്ല റീച്ച് കിട്ടുന്നതിന് ആവശ്യമായ Thumbnail, Title, Description, Hashtags, Inner tags, i card, end card, എന്നിവ കൊടുത്ത് വീഡിയോ ശരിയായ രീതിയിൽ പോസ്റ്റ് ചെയ്ത്, വീഡിയോ publish ചെയ്തശേഷം അതിന്റെ വിശകലനം നടത്തി അടുത്ത വീഡിയോകൾ കൂടുതൽ മെച്ചപ്പെടുത്തി വീഡിയോകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അത് വഴി ചാനൽ Monetize ചെയ്യുവാനും, Monetize ആയവർക്ക് വരുമാന വർദ്ധനവിനും വേണ്ടി പ്രവൃത്തിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.
▶️ For register yor name in YouTuber's Academy,
Please send your Name to this WhatsApp Number 9846 188 144
▶️ Working Hours
9 Am to 1 PM
5PM to 10 PM
Videos For Review
18 -04-2023
1 Mathew paramban | Mathew parambanno | Video Title:- തേങ്ങാ പൊതിക്കൽ പരുന്തു ബാബു കൊട്ടിയൂർ
Day | Members | Gain | % Gain |
---|---|---|---|
July 07, 2024 | 3,230 | +28 | +0.9% |
March 26, 2024 | 3,202 | +27 | +0.9% |
February 05, 2024 | 3,175 | +23 | +0.8% |
December 22, 2023 | 3,152 | +18 | +0.6% |
November 10, 2023 | 3,134 | +20 | +0.7% |
October 10, 2023 | 3,114 | +51 | +1.7% |
September 11, 2023 | 3,063 | +33 | +1.1% |
August 13, 2023 | 3,030 | +43 | +1.5% |
July 11, 2023 | 2,987 | +42 | +1.5% |
June 18, 2023 | 2,945 | +96 | +3.4% |
March 17, 2023 | 2,849 | +49 | +1.8% |
November 12, 2022 | 2,800 | +100 | +3.8% |
August 08, 2022 | 2,700 | +100 | +3.9% |
July 06, 2022 | 2,600 | +100 | +4.0% |
May 28, 2022 | 2,500 | +100 | +4.2% |
April 24, 2022 | 2,400 | +100 | +4.4% |
March 27, 2022 | 2,300 | +100 | +4.6% |
March 12, 2022 | 2,200 | +647 | +41.7% |
November 24, 2021 | 1,553 | +8 | +0.6% |
November 22, 2021 | 1,545 | +19 | +1.3% |
November 20, 2021 | 1,526 | +7 | +0.5% |
November 18, 2021 | 1,519 | +12 | +0.8% |
November 17, 2021 | 1,507 | +1 | +0.1% |
November 16, 2021 | 1,506 | +10 | +0.7% |
November 15, 2021 | 1,496 | +20 | +1.4% |
November 14, 2021 | 1,476 | +4 | +0.3% |
November 13, 2021 | 1,472 | +1 | +0.1% |
November 12, 2021 | 1,471 | +11 | +0.8% |
November 11, 2021 | 1,460 | +21 | +1.5% |
November 08, 2021 | 1,439 | +11 | +0.8% |