ക്ലബ് ഹൗസിൽ എന്നെ സ്നേഹിക്കുന്നവരെ എനിക്ക് അറിയാം കപട മുഖമൂടി അണിഞ്ഞു എന്നെ സ്നേഹിക്കാൻ വരരുത്.. CH ൽ വരുന്നത് ഒറ്റപെട്ടു പോയ എനിക്കും മോൾക്കും ഒരുപാട് സുഹൃത്തുക്കളെ കിട്ടി..... എപ്പോഴും ഒറ്റപ്പെടലാണല്ലോ ജീവിതം.....
കാല്പന്തിനെ സ്നേഹിക്കുന്ന നാട്ടിൽ നിന്നും സാമൂഹിക പ്രവർത്തക
1994ഏപ്രിൽ 18 ജനനം 2020ഫെബ്രുവരി 20 പെൺകുഞ്ഞിന് ജന്മം നൽകി ❤
മോഡൽ ആക്ടർസ്,
Fb:Hafsana hafsu, Hafsana Kasim
https://youtube.com/channel/UCZauS4MjhorxY8ttBFetYYA
,
❤എനിക്കാരോടും പിണക്കമോ പരിഭവമോ ഇല്ല
എന്നെ സ്നേഹിക്കാനോ മനസ്സിലാക്കാനോ
എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല
ജീവിതത്തിൽ കഷ്ടപ്പെട്ടു ഞാൻ
ആരെയും സ്നേഹിക്കാറുമില്ല...
"സ്നേഹിച്ചവരെ ഒരിക്കലും
പിരിയുകയും ഇല്ല" എന്നിൽ നിന്നു അകന്നു
പോകുന്നവരെ ഞാൻ
തടയുകയും ഇല്ല...
മധുരമായി സംസാരിക്കാൻ ഒന്നും എനിക്കറിയില്ല എനിക്കൊരു സ്വഭാവേള്ളു അത് വെച്ച് ആരെയും സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും അത് വെച്ച് ആരെയും ചതിക്കില്ല .
പുഞ്ചിരി അതൊരു ഭാഷയാണ്...
ഏത് ദേശക്കാരനോടും
ഏത് വേഷക്കാരനോടും
അനായാസം സംസാരിക്കാൻ കഴിയുന്ന ഭാഷ....
മറ്റൊരാളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് നമ്മളാണ് കാരണം എന്നറിയുമ്പോഴാണ് നാം ഏറ്റവും സന്തോഷിക്കുന്നത്..ഇനി ആരൊക്കെ തോൽപ്പിച്ചാലും ദേ ഈ ചിരി മരിക്കുമ്പോഴും അത് ഇവിടെക്കെ തന്നെ കാണും.❤
മണ്ണിനടിയിൽ സ്ഥാനം പിടിക്കാൻ മണ്ണിൻ മുകളിൽ നടത്തുന്ന പോരാട്ടമാണ് ജീവിതം!
സൗന്ദര്യത്തെ ഒരിക്കലും സ്നേഹിക്കരുത്..
നിങ്ങളുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക😞
Invited by: Mahfir Mafi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 28, 2022 | 7,400 | -100 | -1.4% |
May 27, 2022 | 7,500 | -100 | -1.4% |
February 07, 2022 | 7,600 | +100 | +1.4% |
October 11, 2021 | 7,500 | +100 | +1.4% |
September 23, 2021 | 7,400 | +164 | +2.3% |
August 26, 2021 | 7,236 | +3,495 | +93.5% |
June 27, 2021 | 3,741 | +680 | +22.3% |
June 20, 2021 | 3,061 | +943 | +44.6% |
June 11, 2021 | 2,118 | +828 | +64.2% |