ലോകത്തിലെ ഏതൊക്കെ ഇടങ്ങളിൽ മലയാളികൾ ഉണ്ടോ അവിടെ നിന്നൊക്കെ നിങ്ങളുടെ ആരോഗ്യപരമായ ശബ്ദം മുഖേനയുള്ള എല്ലാ കഴിവുകൾക്കും പ്രോത്സാഹനം നൽകുന്ന നല്ലൊരു ഫ്ലാറ്റ് ഫോം കൂടി ആയിരിക്കും നീലാംബരി ക്ലബ് . ഏതൊരാൾക്കും നീലാംബരിയിലേക്ക് കടന്നു വരാം .
ഗ്രുപ്പിൽ ആളുകളുടെ എണ്ണം കൂട്ടുക മാത്രമല്ല നീലാംബരി ക്ലബ്ബ് ന്റെ ലക്ഷ്യം . വിനോദവും ,വിജ്ഞാനപ്രദവുമായ അതിലുപരി സമൂഹത്തിലെ എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ പ്രഗത്ഭർ നീലാംബരി ക്ലബ്ബിൽ ഉണ്ട് . വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരെയും തുല്യതയോടെ ,അതേ ബഹുമാനത്തിൽ തന്നെ നെഞ്ചോട് ചേർത്തു പിടിക്കുന്ന ക്ലബ്ബ് ആണ് നീലാംബരി ക്ലബ്ബ് . ഒരാളെയും മാറ്റി നിർത്തുന്നില്ല .
മതം , രാഷ്ട്രീയം , സമുദായം , എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നീലാംബരിയിൽ അനുവദിക്കില്ല . ജാതി , മത വർണ്ണ വർഗ്ഗ ലിംഗ വിവേചനമോ അവഹേളനപരവും ആയ കാര്യങ്ങൾ ഉണ്ടായിരിക്കുകയില്ല .
Need Genuine Members: We appreciate if you are a genuine person. We are here for making good relationship. Fake persons will be banned.
സൗഹൃദം മാത്രം : ഇവിടെ ജാതിയില്ല,മതമില്ല,രാഷ്ട്രീയമില്ല. പരിചയപ്പെടൂ,സുഹൃത്തുക്കൾ ആകൂ🥰
No Vulgar Words: Please don't use Vulgar words. We are here for fun,chitchat, making friends,promote your brand(promotions available)etc...So Keep share good thoughts
Need Genuine Members
We appreciate if you are a genuine person. We are here for making good relationship. Fake persons will be banned.
സൗഹൃദം മാത്രം
ഇവിടെ ജാതിയില്ല,മതമില്ല,രാഷ്ട്രീയമില്ല. പരിചയപ്പെടൂ,സുഹൃത്തുക്കൾ ആകൂ🥰
No Vulgar Words
Please don't use Vulgar words. We are here for fun,chitchat, making friends,promote your brand(promotions available)etc...So Keep share good thoughts
Day | Members | Gain | % Gain |
---|---|---|---|
June 28, 2024 | 1,282 | -1 | -0.1% |
March 22, 2024 | 1,283 | +1 | +0.1% |
January 31, 2024 | 1,282 | +2 | +0.2% |
December 18, 2023 | 1,280 | +4 | +0.4% |
November 07, 2023 | 1,276 | 0 | 0.0% |
October 07, 2023 | 1,276 | +2 | +0.2% |
September 08, 2023 | 1,274 | +1 | +0.1% |
August 10, 2023 | 1,273 | +2 | +0.2% |
July 09, 2023 | 1,271 | +1 | +0.1% |
June 16, 2023 | 1,270 | -6 | -0.5% |
March 16, 2023 | 1,276 | -24 | -1.9% |
September 30, 2022 | 1,300 | +100 | +8.4% |
March 11, 2022 | 1,200 | +66 | +5.9% |
November 23, 2021 | 1,134 | +1 | +0.1% |
November 22, 2021 | 1,133 | +1 | +0.1% |
November 19, 2021 | 1,132 | +6 | +0.6% |
November 14, 2021 | 1,126 | +3 | +0.3% |
November 13, 2021 | 1,123 | +2 | +0.2% |
November 09, 2021 | 1,121 | +1 | +0.1% |
November 08, 2021 | 1,120 | +3 | +0.3% |
November 06, 2021 | 1,117 | +1 | +0.1% |
November 02, 2021 | 1,116 | +2 | +0.2% |
November 01, 2021 | 1,114 | +2 | +0.2% |
October 31, 2021 | 1,112 | +1 | +0.1% |
October 30, 2021 | 1,111 | +1 | +0.1% |
October 28, 2021 | 1,110 | +144 | +15.0% |
August 26, 2021 | 966 | +4 | +0.5% |
August 25, 2021 | 962 | +8 | +0.9% |
August 21, 2021 | 954 | +3 | +0.4% |
August 20, 2021 | 951 | +10 | +1.1% |