വ്യക്തിസ്വാതന്ത്ര്യവും അടിസ്ഥാനമനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന സമാനമനസ്കരുടെ ഒരു കൂട്ടായ്‌മയാണിത്. സ്ത്രീകൾ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ മുതലായവർക്കൊക്കെ എല്ലാതരം വൈവിധ്യങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധായിലേക്ക് ഉൾച്ചേർന്നു മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുക, സാമൂഹികതുല്യജീവിതം എന്ന ആശയം പ്രചരിപ്പിക്കുക, ലൈംഗികവിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അവബോധവും പൊതുജനങ്ങളിലേക്കെത്തിക്കുക, ജാതിമത ലിംഗവർണവംശപ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾക്കുപരിയായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാൻ പ്രോത്സാഹനം നൽകുക സമൂഹത്തിലെ ലൈംഗികകപടസദാചാരത്തെ പ്രതിരോധിക്കുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങൾ.
ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഹായം , വിദഗ്ധകൗൺസലിംഗ് മുതലായവ ലഭ്യമാക്കുക, കലാസാംസ്കാരികപ്രവർത്തനങ്ങൾ , ക്യാമ്പുകൾ, സെമിനാറുകൾ, പഠനയാത്രകൾ, പ്രസിദ്ധീകരണങ്ങൾ, ക്യാംപെയ്‌നുകൾ, മുതലായ മാർഗങ്ങളിലൂടെ ബോധവത്കരണം നടത്തുക തുടങ്ങിയവ ഒരു ദൗത്യമായി ഏറ്റെടുക്കുന്നു.
Mutual respect: സഭ്യമായ ഭാഷ മാത്രം ഉപയോഗിക്കുക, വെക്തിഹത്യ അരുത്, പരസ്പര ബഹുമാനത്തോടെ ഇടപെടുക,
Mutual respect
സഭ്യമായ ഭാഷ മാത്രം ഉപയോഗിക്കുക, വെക്തിഹത്യ അരുത്, പരസ്പര ബഹുമാനത്തോടെ ഇടപെടുക,
Day | Members | Gain | % Gain |
---|---|---|---|
July 05, 2024 | 7,041 | +40 | +0.6% |
March 25, 2024 | 7,001 | +23 | +0.4% |
February 04, 2024 | 6,978 | +5 | +0.1% |
December 21, 2023 | 6,973 | +24 | +0.4% |
November 09, 2023 | 6,949 | +20 | +0.3% |
October 10, 2023 | 6,929 | +18 | +0.3% |
September 10, 2023 | 6,911 | +11 | +0.2% |
August 12, 2023 | 6,900 | +8 | +0.2% |
July 11, 2023 | 6,892 | +47 | +0.7% |
June 17, 2023 | 6,845 | +132 | +2.0% |
March 17, 2023 | 6,713 | +113 | +1.8% |
January 08, 2023 | 6,600 | +100 | +1.6% |
December 24, 2022 | 6,500 | +100 | +1.6% |
November 05, 2022 | 6,400 | +100 | +1.6% |
October 17, 2022 | 6,300 | +100 | +1.7% |
September 25, 2022 | 6,200 | +100 | +1.7% |
September 06, 2022 | 6,100 | +100 | +1.7% |
August 14, 2022 | 6,000 | +100 | +1.7% |
July 25, 2022 | 5,900 | +100 | +1.8% |
July 06, 2022 | 5,800 | +100 | +1.8% |
June 23, 2022 | 5,700 | +100 | +1.8% |
June 10, 2022 | 5,600 | +100 | +1.9% |
May 21, 2022 | 5,500 | +100 | +1.9% |
May 07, 2022 | 5,400 | +100 | +1.9% |
April 23, 2022 | 5,300 | +100 | +2.0% |
April 10, 2022 | 5,200 | +100 | +2.0% |
April 03, 2022 | 5,100 | +100 | +2.0% |
March 27, 2022 | 5,000 | +100 | +2.1% |
March 19, 2022 | 4,900 | +100 | +2.1% |
March 12, 2022 | 4,800 | +1,268 | +36.0% |