Mallu club house on Clubhouse

Mallu club house Clubhouse
553 Members
Updated: Jun 3, 2024

Description

Mallu Club House

സോഷ്യൽ മീഡിയയുടെ നവരൂപമായ ക്ലബ് ഹൗസിലേക്ക് എല്ലാവർക്കും സ്വാഗതം. മലയാളികൾ ഇല്ലാതെ എന്ത് ക്ലബ് ഹൗസ് എന്ന ചിന്തയിൽ നിന്നാണ് Mallu Club House എന്ന ഒരു 'ക്ലബ്ബ്' ആശയത്തിലേക്ക് എത്തുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികൾക്കും ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുന്ന പുതുയുഗ വേദിയിലേക്ക് ആത്മഗതം. പുതിയ സൗഹൃദങ്ങൾ, ചർച്ചകൾ, വിനോദങ്ങൾ,പാട്ടുകൾ, സിനിമകൾ, രാഷ്ട്രീയം, ശാസ്ത്രം, സാംസ്കാരികം, അറിവുകൾ, മത്സരങ്ങൾ, തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ മുഖ്യമായ അജണ്ട. ക്രിയാത്മകമായ ചർച്ചകളിലൂടെ മാത്രമേ പുരോഗമനപരമായ ഒരു ലോകം ഉണ്ടാവുകയുള്ളൂ. പുതിയ ആശയങ്ങൾ വരട്ടെ അതിലൂടെ പുതിയ ചർച്ചകൾ ഉണ്ടാവട്ടെ അത് നമ്മെ ചിന്തിപ്പിക്കട്ടെ.

Welcome To Mallu Club House

Wts up" +91 7907362941"

Last 30 Records

Day Members Gain % Gain
June 03, 2024 553 +2 +0.4%
March 09, 2024 551 +2 +0.4%
January 18, 2024 549 +4 +0.8%
December 05, 2023 545 +2 +0.4%
October 29, 2023 543 +2 +0.4%
September 29, 2023 541 +1 +0.2%
August 30, 2023 540 0 0.0%
July 28, 2023 540 +3 +0.6%
July 02, 2023 537 +1 +0.2%
April 06, 2023 536 +1 +0.2%
March 12, 2023 535 0 0.0%
January 14, 2023 535 +1 +0.2%
January 11, 2023 534 +1 +0.2%
November 10, 2022 533 +1 +0.2%
September 23, 2022 532 +3 +0.6%
September 16, 2022 529 -1 -0.2%
August 18, 2022 530 +2 +0.4%
August 12, 2022 528 +1 +0.2%
August 05, 2022 527 +2 +0.4%
July 23, 2022 525 +5 +1.0%
July 10, 2022 520 -1 -0.2%
June 14, 2022 521 +1 +0.2%
June 07, 2022 520 +1 +0.2%
May 25, 2022 519 -2 -0.4%
May 05, 2022 521 +3 +0.6%
April 07, 2022 518 +3 +0.6%
March 16, 2022 515 +1 +0.2%
March 09, 2022 514 +7 +1.4%
November 14, 2021 507 +2 +0.4%
November 08, 2021 505 +2 +0.4%

Charts

Some Club Members

More Clubs