യൂറോകപ്പും 1K ഫോളോവേഴ്സും on Clubhouse

യൂറോകപ്പും 1K ഫോളോവേഴ്സും Clubhouse
604 Members
Updated: May 18, 2024

Description

ഫിഫാ, IMA അംഗീകാരവും 1K ഫോളോവേഴ്സും ഉള്ള പ്രപഞ്ചത്തിലെ ഏക ഫുഡ്ബോൾ ക്ലബ്ബാണിത്‌. യൂറോ കപ്പ്‌, കോപ്പാ അമേരിക്ക, ലോകകപ്പ്‌, മലപ്പുറം കപ്പ്‌ തുടങ്ങിയ എല്ലാ ഫുഡ്ബോൾ മത്സരങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആരാധകരോടൊപ്പം ലൈവായി ആസ്വദിക്കാം. യൂറോപ്പിൽ നിന്നും ഹോളണ്ടിൽ നിന്നുമുള്ള പ്രശസ്തരോട്‌ തൽസമയം സംസാരിക്കാം. PSc, സിവിൽ സർവ്വീസ്‌ പരീക്ഷ, ഡ്രൈവിംഗ്‌ ടെസ്റ്റ്‌ തുടങ്ങിയ പരീക്ഷണങ്ങൾക്കൊരുങ്ങുന്നവർക്ക്‌ ഉപകാരപ്പെടുന്ന ചർച്ചകൾ ഈ ക്ലബ്ബിന്റെ പ്രത്യേകതയാണ്‌.

ജോഗാ ബൊനീത്തോ!
ക്ലബ്ബിൽ അലമ്പുണ്ടാക്കരുത്‌: ഈ ക്ലബ്ബിനകത്ത്‌ മാരകായുധങ്ങളുമായി പ്രവേശിക്കരുത്‌. ആരെയും വ്യക്തിപരമായി അവഹേളിക്കുകയോ കൂട്ടം ചേർന്ന് ആക്രമിക്കുകയോ ചെയ്യരുത്‌. അർജന്റീനയെ പറ്റി മാന്യമായി സംസാരിക്കുക.
ക്ലബ്ബ്‌ വൃത്തിയായി സൂക്ഷിക്കുക. : ക്ലബ്ബിനകത്ത്‌ മുറുക്കിത്തുപ്പുകയോ പുകവലിക്കുകയോ ചെയ്യരുത്‌. മൈക്ക്‌ ഓൺ ചെയ്ത്‌ വെച്ച്‌ കൂർക്കം വലിക്കുക, ബൈക്കോടിച്ചു കൊണ്ട്‌ സംസാരിക്കുക എന്നിവ അനുവദിക്കുന്നതല്ല. കളി കഴിഞ്ഞാൽ സമാധാനമായി പിരിഞ്ഞ്‌ പോവുക. ക്ലബ്ബിൽ കിടന്നുറങ്ങരുത്‌.
പരസ്പര ബഹുമാനത്തോടെ സംസാരിക്കുക. : എല്ലാ ടീമുകളോടും അന്യോന്യം ബഹുമാനത്തോടെ സംസാരിക്കുക. കളി തോറ്റ ടീമിന്റെ ഫാൻസിനെ കൊഞ്ഞണം കുത്തരുത്‌, അവരുടെ ശവത്തിൽ കുത്തി സംസാരിക്കുന്നത്‌ ഒഴിവാക്കുക. സ്വന്തം ടീമിനെയോ കളിക്കാരെയോ പൊക്കിക്കാണിക്കാൻ കള്ളത്തരങ്ങളും വിഡ്ഡിത്തരങ്ങളും വിളിച്ചു കൂവരുത്‌.

Rules

ക്ലബ്ബിൽ അലമ്പുണ്ടാക്കരുത്‌

ഈ ക്ലബ്ബിനകത്ത്‌ മാരകായുധങ്ങളുമായി പ്രവേശിക്കരുത്‌. ആരെയും വ്യക്തിപരമായി അവഹേളിക്കുകയോ കൂട്ടം ചേർന്ന് ആക്രമിക്കുകയോ ചെയ്യരുത്‌. അർജന്റീനയെ പറ്റി മാന്യമായി സംസാരിക്കുക.

ക്ലബ്ബ്‌ വൃത്തിയായി സൂക്ഷിക്കുക.

ക്ലബ്ബിനകത്ത്‌ മുറുക്കിത്തുപ്പുകയോ പുകവലിക്കുകയോ ചെയ്യരുത്‌. മൈക്ക്‌ ഓൺ ചെയ്ത്‌ വെച്ച്‌ കൂർക്കം വലിക്കുക, ബൈക്കോടിച്ചു കൊണ്ട്‌ സംസാരിക്കുക എന്നിവ അനുവദിക്കുന്നതല്ല. കളി കഴിഞ്ഞാൽ സമാധാനമായി പിരിഞ്ഞ്‌ പോവുക. ക്ലബ്ബിൽ കിടന്നുറങ്ങരുത്‌.

പരസ്പര ബഹുമാനത്തോടെ സംസാരിക്കുക.

എല്ലാ ടീമുകളോടും അന്യോന്യം ബഹുമാനത്തോടെ സംസാരിക്കുക. കളി തോറ്റ ടീമിന്റെ ഫാൻസിനെ കൊഞ്ഞണം കുത്തരുത്‌, അവരുടെ ശവത്തിൽ കുത്തി സംസാരിക്കുന്നത്‌ ഒഴിവാക്കുക. സ്വന്തം ടീമിനെയോ കളിക്കാരെയോ പൊക്കിക്കാണിക്കാൻ കള്ളത്തരങ്ങളും വിഡ്ഡിത്തരങ്ങളും വിളിച്ചു കൂവരുത്‌.

Last 30 Records

Day Members Gain % Gain
May 18, 2024 604 0 0.0%
February 25, 2024 604 0 0.0%
January 10, 2024 604 0 0.0%
November 27, 2023 604 +1 +0.2%
October 23, 2023 603 0 0.0%
September 23, 2023 603 -1 -0.2%
August 25, 2023 604 -1 -0.2%
July 22, 2023 605 0 0.0%
June 27, 2023 605 -5 -0.9%
March 24, 2023 610 0 0.0%
March 08, 2023 610 +1 +0.2%
January 06, 2023 609 +1 +0.2%
December 29, 2022 608 +1 +0.2%
December 22, 2022 607 +29 +5.1%
November 27, 2022 578 +25 +4.6%
October 20, 2022 553 +1 +0.2%
October 06, 2022 552 +1 +0.2%
September 15, 2022 551 +1 +0.2%
September 08, 2022 550 -1 -0.2%
August 30, 2022 551 +1 +0.2%
August 04, 2022 550 +2 +0.4%
July 28, 2022 548 +1 +0.2%
July 22, 2022 547 +2 +0.4%
July 09, 2022 545 +1 +0.2%
June 19, 2022 544 +1 +0.2%
June 13, 2022 543 +2 +0.4%
June 06, 2022 541 +2 +0.4%
May 30, 2022 539 +2 +0.4%
May 24, 2022 537 +1 +0.2%
May 17, 2022 536 -1 -0.2%

Charts

Some Club Members

More Clubs