അന്നും ,ഇന്നും ,എന്നും നിളയോട് ഒടുങ്ങാത്ത പ്രണയം...
---------------------------------
പട്ടാമ്പിക്കാരൻ
---------------------------------
' ഒരു യഥാർത്ഥ അനുരാഗിയെങ്കിൽ,
പ്രണയത്തിനായ്
സർവ്വവും ചൂതാടുക നീ.
അല്ലെങ്കിൽ, പ്രണയികളുടെ ഈ കൂട്ടത്തെ
വിട്ടുപോവുക. '
''മുള്ളിനെ പനിനീർപ്പൂവാക്കുന്നു പ്രണയം.
വിഷത്തെ പിയൂഷമാക്കുന്നു.
വെള്ളത്തെ വീഞ്ഞാക്കുന്നു.
വേദനയെ ആനന്ദമാക്കുന്നു പ്രണയം.
ചക്രവർത്തിയെ ഭൃത്യനാക്കുന്നു.
കൈപ്പിനെ മധുരമാക്കുന്നു.
കല്ലിനെ മുത്താക്കുന്നു പ്രണയം"
വായിച്ചാലും തീരാത്ത പുസ്തകം ജീവിതം....
ആരെയും വിധിക്കാൻ ആളല്ല!!!
സന്തോഷത്തോടെ സ്വയം ജീവിക്കുക... മറ്റുള്ളവരെയും ജീവിക്കാൻ അനുവധിക്കുക...
നിള ഒഴുകി കൊണ്ടെ ഇരിക്കുകയാണ് .... നിള ആർക്കും വേണ്ടി കാത്തിരിക്കാറില്ല.... അവൾക്ക് ഒഴുകി കൊണ്ടെ ഇരിക്കണം....
Invited by: JYOTHISH KUMAR
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 03, 2024 | 267 | +26 | +10.8% |
July 09, 2023 | 241 | +5 | +2.2% |
October 09, 2022 | 236 | -5 | -2.1% |
August 15, 2022 | 241 | -2 | -0.9% |
July 09, 2022 | 243 | +2 | +0.9% |
June 02, 2022 | 241 | -3 | -1.3% |
April 25, 2022 | 244 | +5 | +2.1% |
March 18, 2022 | 239 | -5 | -2.1% |
January 20, 2022 | 244 | -6 | -2.4% |
December 13, 2021 | 250 | -2 | -0.8% |