' ALONE @ FORTIES '
എന്ന ഈ ക്ലബ് പല പല കാരണത്താൽ ജീവിതത്തിൽ വല്ലാതെ ഒറ്റപെട്ടു പോയ മലയാളികൾക്ക് പരസ്പരം പരിചയപെടാനും സംസ്സാരിക്കാനുമായാണ് ഉണ്ടാക്കിയിരിക്കുന്നത്.അങ്ങനെയുള്ളവർ മാത്രം ദയവായി ഈ ക്ലബ്ബിൽ ചേരുകയും , ഫോളോ ചെയ്യുകയും ചെയ്യുക.
-: നിങ്ങൾ ഭാഗ്യമുള്ളവരാണ് :-
നിങ്ങൾ ഒരിക്കലും ഈ ക്ലബ്ബിൽ ചേരുകയോ ഫോളോ ചെയ്യുകയോ ചെയ്യരുത്. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കളുടെ/പരിചയക്കാരുടെ ഇടയിൽ അങ്ങനെ ചിലരുണ്ടാകും,നിങ്ങൾക്ക് സ്നേഹമുള്ള,ബഹുമാനമുള്ള അപൂർവ്വം ചിലർ. സമൂഹത്തിൽ നിന്നും അല്പം അകന്നു നിൽക്കുന്നവർ . ദുരഭിമാനം കൊണ്ട് ആരോടും മനസ്സ് തുറക്കാത്തവർ. പക്ഷേ സമാനമായ സാഹചര്യത്തിലുള്ളവരെ കണ്ടുമുട്ടിയാൽ ഒരു പക്ഷേ അവർക്ക് പരസ്പരം സംസാരിക്കാൻ കഴിഞ്ഞേക്കും...
പക്ഷേ അവർ ഒരിക്കലും സ്വമേധയ മുന്നോട്ടു വരില്ല.. മിക്കവരും നിരാശയിലും ഡിപ്രഷനിലുമാകും. അങ്ങനെയുള്ള ആരെങ്കിലും നിങ്ങളുടെ സൗഹൃദയ വലയത്തിൽ ഉണ്ടങ്കിൽ അവരോട് ഈ ക്ലബ്ബിനെ പറ്റി പറയുക.. സ്നേഹപൂർവ്വം ശാസിച്ച് ഇതിൽ ചേരാൻ പ്രേരിപ്പിക്കുക. ഇങ്ങനെ ഉള്ളവരിൽ ഭൂരിപക്ഷവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലും മടിയുള്ളവരാകും
ഇതൊരു പബ്ലിക് ക്ലബ്ബ് അല്ല . അതുകൊണ്ട് തന്നെ ഇത് ഫോളോ ചെയ്യുന്ന, ഇതിൽ മെമ്പർ ആകുന്നവർ ആരു തന്നെ ആയാലും അവരുടെ സ്വകാര്യത 100 % ഉറപ്പ് വരുത്തുന്ന പ്രവർത്തന രീതി ആയിരിക്കും അനുവർത്തിക്കുക. തികച്ചും ജെനുവിൻ ആയ കുറച്ച് ആളുകളെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.
ഈ ക്ലബ്ബിന്റെ പുറകിൽ പ്രവർത്തിക്കുന്നവർ സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്നവരാണ്..വിശ്വസിക്കാം അവരെ പൂർണമായും .
ഈ ക്ലബ്ബിന്റെ തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്റലച്ഛ്വൽ ആയ ഏതാനും സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നു. ക്ലബ് ഹൗസ് മെസേജ് വഴിയോ താഴെ കൊടുത്തിട്ടുള്ള whatsapp link വഴിയോ ബന്ധപ്പെടുക.
https://chat.whatsapp.com/HAwxZ8mwk019zCkMcJVV2p
Who can Join: 1.പല പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപെട്ട് പോയവർ. 2.വിവാഹ പ്രായം കഴിഞ്ഞിട്ടും ഇപ്പോഴും ഒറ്റക്ക് കഴിയുന്നവർ. 3.സമാന സാഹചര്യത്തിൽ കഴിയുന്നവരെ പരിചയപ്പെടാനും സംസ്സാരിക്കാനും ആഗ്രഹിക്കുന്നവർ
Respect Each Other: 1. എല്ലാവരും പരസ്പരം ബഹുമാനത്തോടെ പെരുമാറുക. 2. സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുക. 3. സഭ്യമായ ഭാഷയിൽ മാത്രം സംസാരിക്കുക.
NO FINANCIAL ACTIVITIES IN: 1. ക്ലബ് മെമ്പേഴ്സ് തമ്മിൽ തമ്മിൽ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഉണ്ടാകരുത്.സംശയകരമായ എന്തെങ്കിലും പ്രവൃത്തി ആരുടെ എങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാൽ ഉടൻ മോഡറേറ്ററെ അറിയിക്കുക.
Who can Join
1.പല പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപെട്ട് പോയവർ. 2.വിവാഹ പ്രായം കഴിഞ്ഞിട്ടും ഇപ്പോഴും ഒറ്റക്ക് കഴിയുന്നവർ. 3.സമാന സാഹചര്യത്തിൽ കഴിയുന്നവരെ പരിചയപ്പെടാനും സംസ്സാരിക്കാനും ആഗ്രഹിക്കുന്നവർ
Respect Each Other
1. എല്ലാവരും പരസ്പരം ബഹുമാനത്തോടെ പെരുമാറുക. 2. സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുക. 3. സഭ്യമായ ഭാഷയിൽ മാത്രം സംസാരിക്കുക.
NO FINANCIAL ACTIVITIES IN
1. ക്ലബ് മെമ്പേഴ്സ് തമ്മിൽ തമ്മിൽ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഉണ്ടാകരുത്.സംശയകരമായ എന്തെങ്കിലും പ്രവൃത്തി ആരുടെ എങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാൽ ഉടൻ മോഡറേറ്ററെ അറിയിക്കുക.
Day | Members | Gain | % Gain |
---|---|---|---|
June 24, 2024 | 245 | 0 | 0.0% |
March 19, 2024 | 245 | 0 | 0.0% |
January 29, 2024 | 245 | 0 | 0.0% |
December 16, 2023 | 245 | 0 | 0.0% |
November 05, 2023 | 245 | 0 | 0.0% |
October 06, 2023 | 245 | 0 | 0.0% |
September 06, 2023 | 245 | 0 | 0.0% |
August 09, 2023 | 245 | 0 | 0.0% |
July 07, 2023 | 245 | 0 | 0.0% |
June 15, 2023 | 245 | -4 | -1.7% |
March 15, 2023 | 249 | -6 | -2.4% |
November 22, 2021 | 255 | -3 | -1.2% |
November 04, 2021 | 258 | +7 | +2.8% |