പേജിന്‍റെ നയം വ്യക്തമാക്കാം... വിവാഹത്തിന് മതം ഒരു പ്രതിബന്ധം അല്ലെന്ന് തെളിയിച്ചവര്‍ ആണിവര്‍... അത് കൊണ്ടാണ് ഈ പേര്... പേജിന്‍റെ നടത്തിപ്പ്, തെരഞ്ഞെടുപ്പ് എന്നതിന് ഒരു പൊതുമാനദണ്ഡം വെക്കണമല്ലോ... അത് കൊണ്ട് ഇന്‍റര്‍ റിലീജിയന്‍ വിവാഹം എന്ന പൊതുമാനദണ്ഡം വച്ചു... ഇന്‍റര്‍കാസ്റ്റ് വിവാഹങ്ങളും മറ്റു മതമില്ലാത്ത ജീവിതങ്ങളും പ്രോത്സാഹിക്കപ്പെടേണ്ടവ തന്നെ... എന്നാല്‍ അപ്പോള്‍ പോസ്റ്റുകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല... ഇന്‍റര്‍ റിലീജിയന്‍ വിവാഹം ഒരു പൊതുമാനദണ്ഡം ആയതിനാല്‍ അവര്‍ ഏതു സ്റ്റൈലില്‍ ജീവിക്കുന്നു, എങ്ങനെയൊക്കെ ജീവിക്കണം എന്ന് ചികഞ്ഞു നോക്കാന്‍ പേജ് നടത്തിപ്പുകാര്‍ക്ക് ഉദ്ദേശം ഇല്ല... എന്തായാലും അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പേജില്‍ കാണില്ല... അവരുടെ പ്രൊഫൈല്‍ ചൂഴ്ന്നു നോക്കേണ്ടതില്ല എന്ന് സാരം...
അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞ പോലെയാണ് ചിലരുടെ കമന്‍റ് കണ്ടാല്‍... മുസ്ലിം പെണ്‍കുട്ടി വിവാഹത്തിന് ശേഷം ഷാള്‍ തലയില്‍ ഇടുന്നത് തുടര്‍ന്നാല്‍ ആരോപണം അവള്‍ മുസ്ലീമായി ജീവിക്കുന്നു... എന്ത് മതമില്ലായ്മ... മറിച്ചാണേല്‍ പറയും മതം മാറ്റി എന്ന്... ചിലര്‍ക്ക് സിന്ദൂരം കാണുമ്പോള്‍ പ്രശ്നം... ഒരു കാര്യം മനസ്സിലാക്കുക ഹിന്ദു മാത്രമല്ല സിന്ദൂരം അണിയുന്നത്...
ഒരു കാര്യത്തില്‍ തികച്ചും അഹങ്കരിക്കുന്നു... വീട്ടുകാരുടെ സമ്മതത്തോടെ ഇത്തരം വിവാഹങ്ങള്‍ കൂടി വരുന്നു... എല്ലാ വിവാഹങ്ങളും മാതാപിതാക്കളെ കണ്ണീരു കുടിപ്പിക്കുന്നു എന്ന പല്ലവി ദയവുചെയ്ത് നിര്‍ത്തുക...
മതരഹിത വിവാഹിതര്‍ക്ക് അഭിവാദ്യങ്ങള്‍... ലോകം മാറ്റത്തിന്‍റെ ദിശയിലാണ്...
Day | Members | Gain | % Gain |
---|---|---|---|
July 17, 2024 | 165 | +1 | +0.7% |
April 20, 2024 | 164 | 0 | 0.0% |
February 10, 2024 | 164 | 0 | 0.0% |
December 27, 2023 | 164 | 0 | 0.0% |
November 14, 2023 | 164 | 0 | 0.0% |
October 14, 2023 | 164 | 0 | 0.0% |
September 14, 2023 | 164 | 0 | 0.0% |
August 16, 2023 | 164 | 0 | 0.0% |
July 14, 2023 | 164 | +1 | +0.7% |
June 20, 2023 | 163 | +2 | +1.3% |
March 19, 2023 | 161 | 0 | 0.0% |
March 04, 2023 | 161 | 0 | 0.0% |
January 20, 2023 | 161 | +1 | +0.7% |
October 05, 2022 | 160 | +1 | +0.7% |
September 26, 2022 | 159 | +2 | +1.3% |
September 13, 2022 | 157 | -1 | -0.7% |
August 08, 2022 | 158 | +1 | +0.7% |
July 26, 2022 | 157 | +1 | +0.7% |
June 30, 2022 | 156 | +1 | +0.7% |
June 17, 2022 | 155 | +1 | +0.7% |
June 11, 2022 | 154 | +2 | +1.4% |
May 28, 2022 | 152 | +3 | +2.1% |
May 22, 2022 | 149 | +2 | +1.4% |
May 01, 2022 | 147 | +1 | +0.7% |
April 17, 2022 | 146 | +1 | +0.7% |
April 11, 2022 | 145 | +1 | +0.7% |
March 13, 2022 | 144 | +3 | +2.2% |
February 16, 2022 | 141 | +6 | +4.5% |