അക്ഷരക്കൂട്ടം UAE on Clubhouse

അക്ഷരക്കൂട്ടം UAE Clubhouse
56 Members
Updated: Mar 7, 2024

Description

🙏
സ്വാഗതം:

സാഹിത്യ-സാംസ്ക്കാരിക ഇടപെടലുകള്‍ ഉദ്ദേശിച്ച് സൃഷ്ടിച്ചതാണ് അക്ഷരക്കൂട്ടം. UAEയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും അവരുടെ പുസ്തകങ്ങളെ സമൂഹത്തില്‍ പരിചയപ്പെടുത്താനും സാഹിത്യസദസ്സുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. പ്രവാസി എഴുത്തുകാരെ മാത്രമല്ല മലയാളത്തിലെ പൊതുധാരയിലെ പ്രമുഖരെക്കൂടി പരിചയപ്പെടുത്താനും അവരുടെയൊക്കെ ചിന്താപ്രവാഹങ്ങളിലൂടെ ആദരപൂർവം സഞ്ചരിക്കാനും അക്ഷരക്കൂട്ടം മുന്‍നിരയിലുണ്ട്.

മത/രാഷ്ട്രീയ/സാമുദായിക വിഷയങ്ങളില്‍ മറ്റൊരാളുടെ വിശ്വാസത്തെ/കീഴ് വഴക്കങ്ങളെ ഇകഴ്ത്തുന്നതോ, വ്യക്തികളുടെ മാനസികനിലവാരത്തെ വേദനിപ്പിക്കുന്നതോ ആയ പ്രയോഗങ്ങളും സൂചനകളും അക്ഷരക്കൂട്ടം ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. ഒരാള്‍ മറ്റൊരാളെ അത്യധികം സ്നേഹബഹുമാനത്തോടെ കാണുന്നതാണ് ഗ്രൂപ്പിന്‍റെ നിലപാട്.

അഭിപ്രായവ്യത്യാസങ്ങള്‍ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ടവ മാത്രമായിരിക്കുക. അതൊന്നും ഒരിക്കലും വ്യക്തിവിദ്വേഷങ്ങളിലേക്കും വ്യക്തികളുടെ നേര്‍ക്കുള്ള പരിഹാസങ്ങളിലേക്കും നീങ്ങരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അഭിപ്രായപ്രകടനങ്ങളില്‍ അനിഷ്ടകരമായ പ്രയോഗങ്ങള്‍/വര്‍ഗ്ഗീയ ചുവയുള്ള വാക്കുകള്‍/പരിഹാസങ്ങള്‍ അരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

💝
അഡ്മിന്‍ പാനല്‍
UAE അക്ഷരക്കൂട്ടം

Last 30 Records

Day Members Gain % Gain
March 07, 2024 56 0 0.0%
January 17, 2024 56 0 0.0%
December 04, 2023 56 +1 +1.9%
October 28, 2023 55 0 0.0%
September 28, 2023 55 0 0.0%
August 30, 2023 55 +1 +1.9%
July 27, 2023 54 0 0.0%
July 01, 2023 54 0 0.0%
April 05, 2023 54 +1 +1.9%
March 11, 2023 53 -1 -1.9%
February 02, 2023 54 -1 -1.9%
December 23, 2022 55 +2 +3.8%
November 09, 2022 53 +1 +2.0%
October 08, 2022 52 -1 -1.9%
August 31, 2022 53 +1 +2.0%
June 07, 2022 52 +1 +2.0%
May 18, 2022 51 +2 +4.1%
April 14, 2022 49 +1 +2.1%
March 08, 2022 48 +3 +6.7%

Charts

Some Club Members

More Clubs