Saleemfuji Saleemfuji on Clubhouse

Updated: Jul 10, 2023
Saleemfuji Saleemfuji Clubhouse
725 Followers
1.1k Following
Jul 15, 2021 Registered
@positivespark Username

Bio

ഉപദേശങ്ങൾ തേടിക്കൊള്ളു,,
പക്ഷേ,,
തീരുമാനം നിങ്ങളുടേതായിരിക്കണം.🔥
സലീം ഫുജി,,🕯️

🚶I am a lone wolf🐺...

ഇത് വായിക്കുന്ന നിങ്ങൾക്ക് എല്ലാം നഷ്ടപെട്ടിരിക്കുന്നു എന്ന ചിന്തയുണ്ടങ്കിൽ തുടർന്ന് സന്തോഷത്തോടു കൂടി ജീവിക്കാനുള്ള അൽ ഗോരിതം ഞാൻ പറഞ്ഞു തരാം😊🔥

"എനിക്ക് ഉള്ളത് കൊണ്ട് എനിക്ക് എന്തുചെയ്യാൻ കഴിയും?" 💪🎯

ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങൂ
ജീവിതം നിങ്ങളെ ആശ്ചര്യപെടുത്തും തീർച്ച😁🔥👍

🇮🇳India🌴🌴 Kerala

Think positive💡☺️

Talk positive 🎙️💓

Feel positive😊👍

🕯️🕯️🕯️🕯️🕯️🕯️🕯️🕯️

ദിവസം തോറും നന്നായി ചെയ്യുന്ന നിരവധി ചെറിയ കാര്യങ്ങളാണ് വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു💪☺️

owner and operator of Fuji Lite Electronics🔌💻🔋🔧🔧

Email:[email protected]

നമ്മുടെ
ജീവിതത്തിൽ സമയം⏳
ആസ്വധിക്കാനുള്ള പണവും 💰
പണം ആസ്വധിക്കാനുള്ള സമയവും⏲️
ഒരുക്കിയെടുക്കുന്നതിൽ നമുക്ക് വിജയം കണ്ടെത്താൻ സാദിക്കുന്നതോടെയാണ്
സ്വന്തം ജീവിതത്തിന്റെ സ്വാതന്ത്യം അനുഭവിക്കാൻ തുടങ്ങുന്നത് എന്ന് എനിക്ക് തിരിച്ചറിയാൻ സാദിച്ചു.🤗

ജീവിതം സിംമ്പിളാണ്😉🕯️💡
എന്തിനാണതിനെ സങ്കീർണ്ണമാക്കുന്നത്??😁


💓Scientist💡🔭📝

💓electronics hobbyist💡🔥

💓Book reading📚🔥

💓solo trip 🏍️🔥

Topics I like to talk about💪😃

Technology💡psychology🕯️philosophy📚
spirituality☄️

ജീവിതത്തിൽ കൂടുതൽ പേരും വിനോദങ്ങൾക്ക് മുൻഗണന നൽകുന്നു😊💃🍹🏍️

മറ്റു ചിലർ അറിവ് നേടുന്നതിന് മുൻഗണന നൽകുന്നു📚🎯💡🕯️

എന്നാൽ☄️

നേടിയ അറിവുകളെ പ്രയോഗത്തിൽ വരുത്തുകയും സ്വന്തം ലക്ഷ്യത്തിലേക്ക് ദിശമാറ്റുകയും ചെയ്യുന്ന ചെറിയ ഒരു വിഭാഗം ആളുകൾ

അറിവിനെ ശക്തിയായും 💪പണമായും 💰അധികാരമായും🔥 പരിവർത്തനപെടുത്തിയെടുത്ത്

സ്വന്തം ജീവിതം ആഘോഷമാക്കുന്നതായിട്ട് എനിക്ക് നിരീക്ഷിക്കാൻ സാധിച്ചു.🎯💰💪🔥💓🤗😁


നിങ്ങളിലെ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ..💡
തീർച്ചയായും ലോകം നിങ്ങൾക്ക് സ്വന്തമായി ഒരിടം അനുവദിച്ച്
നൽകും 💪👍🔥

നിങ്ങളുടെ സ്വന്തം സലീം ഫുജി,,💖🙏

Invited by: mujeeb greenlives

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 10, 2023 725 -4 -0.6%
September 30, 2022 729 -3 -0.5%
July 03, 2022 732 -11 -1.5%
April 19, 2022 743 +6 +0.9%
March 11, 2022 737 +20 +2.8%
January 13, 2022 717 +26 +3.8%
December 07, 2021 691 +5 +0.8%

Charts

Member of

More Clubhouse users