God´s Own Country Club on Clubhouse

God´s Own Country Club Clubhouse
326 Members
Updated: Jun 24, 2024

Description

You are invited

*കാണാമറയത്തെ സൗഹൃദം പങ്കിടാം

*സാമൂഹ്യ പ്രശനങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാം

*നേരിന്റെ രാഷ്ട്രിയം - നിലപാടുകളും നയങ്ങളും - അണിചേരാം

ജനാതിപത്യം വ്യക്തി സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വം കയ്യടിക്കിയോ?

*പൊതു പെൻഷൻ എങ്ങിനെ നടപ്പിലാക്കാം. മിക്കവാറും പശ്ചാത്യ വിദേശ രാജ്യങ്ങളിൽ 60 കഴിഞ്ഞവർക്ക് പൊതു പെൻഷൻ സർക്കാർ നൽകിവരുന്നു

സ്കൂൾ കോളേജു പഠനക്കാലം എങ്ങിനെ കൂടതൽ പ്രയോഗിക അറിവ് നേടാം |പഠനത്തോടൊപ്പം ഒരു വരുമാനം സാധ്യമോ?

വീട്ടിലിരുന്നു കൊണ്ടൊരു ഒരു ബിസിനെസ്സ് നടപ്പിലാക്കാം - മാർക്കറ്റിംഗ് | മൾട്ടി ലെവൽ മാർക്കറ്റിങ് | ഓൺലൈൻ മാർക്കറ്റിങ്

*ജൈവ കൃഷി ഇന്നിന്റെ ആവശ്യം

*ഒരു സെന്റിൽ മത്സ്യ കൃഷി /പച്ചക്കറി സംയുക്തമായി നടപ്പിലാക്കി പ്രതിമാസം ഒരു ലക്ഷം രൂപാ എങ്ങിനെ7 നേടാം

*കാർഷിക മേഘലയിലെ പ്രതിസന്ധികൾ . പരിഹാരം കാർഷിക കൂട്ടായ്മകൾ പ്രൊഡ്യൂസെർസ്സു കമ്പനി രൂപീകരണം

*പ്രവാസിയും കേരള വികസനവും

ഒറ്റപ്പെടുന്നുവെന്നു, പരാജയമാണെന്ന് കരുതേണ്ട. ഇങ്ങോട്ട് വാ കൂട്ട് കൂടാം, സൗഹൃദം പങ്കുവെക്കാം

പരിഹരിക്കാൻ സാധിക്കാത്ത ഒരു പ്രതിസന്ധിയും ഇന്നേവരെ സംഭവിച്ചിട്ടില്ലെന്നു ഓർക്കുക

ദൈവത്തിന്റെ സ്വന്തം കൺട്രി ക്ലബ് ഫോളോ ചെയൂ. ഒരു ഓപ്പൺ ഡിസ്‌കഷൻ | സംവാദം നടത്താം
കൂടെ സൗഹൃദവും വിസ്തൃതമാക്കാം

Last 30 Records

Day Members Gain % Gain
June 24, 2024 326 +1 +0.4%
March 19, 2024 325 +1 +0.4%
January 29, 2024 324 0 0.0%
December 15, 2023 324 +1 +0.4%
November 05, 2023 323 +1 +0.4%
October 06, 2023 322 +1 +0.4%
September 06, 2023 321 -1 -0.4%
August 09, 2023 322 0 0.0%
July 07, 2023 322 -1 -0.4%
June 15, 2023 323 0 0.0%
March 15, 2023 323 0 0.0%
January 08, 2023 323 +1 +0.4%
October 23, 2022 322 -4 -1.3%
September 18, 2022 326 +1 +0.4%
September 11, 2022 325 +1 +0.4%
September 02, 2022 324 +1 +0.4%
August 07, 2022 323 +1 +0.4%
July 25, 2022 322 +1 +0.4%
July 18, 2022 321 +1 +0.4%
June 29, 2022 320 +1 +0.4%
June 02, 2022 319 -2 -0.7%
April 09, 2022 321 +1 +0.4%
March 26, 2022 320 -1 -0.4%
March 11, 2022 321 +3 +1.0%
November 22, 2021 318 +1 +0.4%
November 06, 2021 317 +1 +0.4%
October 31, 2021 316 +1 +0.4%
October 29, 2021 315 +2 +0.7%
October 28, 2021 313 +38 +13.9%
August 25, 2021 275 +1 +0.4%

Charts

Some Club Members

More Clubs